Sathyadarsanam

കേരള സഭാപ്രതിഭകൾ-26 മാർ ജോൺ പെരുമാറ്റം

കേരള സഭാപ്രതിഭകൾ-26

മാർ ജോൺ പെരുമാറ്റം

ഒരു കാലത്ത് ഭാരതമാകെ വ്യാപിച്ചു കിടന്നിരുന്ന സുറിയാനി സഭയുടെ അതിർത്തി വടക്കു ഭാരതപുഴ വരെയും തെക്ക് പമ്പാ നദിവരെയും എന്ന് പരിമിതിപ്പെടുത്തിയിരുന്നു. ഈ അതിർത്തിക്കു വെളിയിൽ പ്രേഷിത പ്രവർത്തനം നടത്തണമെങ്കിൽ ജനിച്ചു വളർന്ന റീത്ത് ഉപേക്ഷിക്കണമായിരുന്നു. അതിന് നമ്മുടെ പൂർവ്വികർ താല്പ‌ര്യം പ്രകടിപ്പിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽപോലും പ്രേഷിത ചൈതന്യത്താൽ പ്രചോദിതരായി കേരളത്തിന് പുറത്ത് മിഷൻ പ്രവർത്തനം ചെയ്യാൻ തയ്യാറായി പലരും മുന്നോട്ടുവന്നു. അവരുടെ ഈ രംഗത്തെ തീഷ്ണത വളരെ അഭിമാനകരമായിരുന്നു. ദൈവവിളികളുടെ കാര്യത്തിൽ ഏറ്റം മുൻപന്തിയിൽ നിൽക്കുന്ന രൂപതയാണ് പാലാരൂപത. രൂപതയിലെ ദൈവവിളികൾ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം രൂപതയിലും കേരളത്തിലും വളർന്നു വരുന്ന ദൈവവിളികൾ ഭാരതസഭയ്ക്ക് ആകമാനം, പ്രയോജനക രമായിത്തീരുമെന്ന ആഗ്രഹത്താൽ പ്രേരിതനായി, വളരെനാളത്തെ ചിന്ത യുടെയും ആലോചനയുടെയും ഫലമായി അഭിവന്ദ്യവയലിൽ പിതാവ് വളർത്തിക്കൊണ്ടുവന്ന ഒരു ആശയമാണ് ഏതദേശീയ മിഷനറി സൊസൈ റ്റി വയലിൽ പിതാവിൻ്റെ ഈ ആശയത്തെ കേരളത്തിലെ സുറിയാനി * ഹൈരാർക്കി സന്തോഷത്തോടെ സ്വീകരിക്കുകയും റോമിലേക്ക് എഴുത്തു കുത്തുകൾ നടത്തുകയും ചെയ്‌തു. അതിനുവേണ്ട നേതൃത്വം വഹിക്കു വാൻ വയലിൽ പിതാവിനെ ചുമതലപ്പെടുത്തി. ലോകപ്രഖ്യാത മിഷനറി സമൂഹങ്ങളായ പാരീസ് ഫോറിൻ മിഷനറി സൊസൈറ്റി, മിലാൻ ഫോറിൻ മിഷനറി സൊസൈറ്റി, മിൽഹിൽ ഫാദേഴ്‌സ് തുടങ്ങിയവയുടെ മാതൃകയിൽ മിഷൻ പ്രവർത്തനം നടത്തുന്നതിനായി, സൗകര്യം നൽകുന്നതിന് കേരള ത്തിലെ സുറിയാനി ഹയരാക്കിക്കായി സ്ഥാപിതമായതാണ് സെന്റ് തോമസ് = മിഷനറി സൊസൈറ്റി. 1967 ജൂൺ 13-ന് റോമിൽ നിന്നും അംഗീകാരം ലഭിച്ച പ്രസ്തു‌ത സാസൈറ്റി 1968 ഫെബ്രുവരി 22-ന് അമ്പാറയിൽ ഉത്ഘാടനം മിഷ്പ്പെട്ടു. ഭാരതത്തിൻ്റെ വിവിധഭാഗങ്ങളിലും അരതത്തിന്റെ

മിഷൻ പ്രവർത്തനം നടത്തുകയെന്നതാണ് ഈ സൊസൈറ്റിയുടെ ലക്ഷ്യം കേരളത്തിലെ പ്രേഷിത ചൈതന്യവും ദൈവിളികളും പ്രയോജനക രമായി തീർക്കുന്നതിന് മിഷൻ പ്രദേശങ്ങളെ കേരള സഭക്ക് പ്രത്യേകമായി ൽപ്പിക്കേണ്ടതാണെന്ന് പ. സിംഹാസനത്തിൻ ബോധ്യമായി ഭാരതപ്പു ക്കും പമ്പാനദിക്കും ഇടയിൽ ഒതുക്കപ്പെട്ടിരുന്ന സുറിയാനി സ്വധാനം നട അത്തിൻ്റെ വിവിധ ഭാഗങ്ങൾ ഏൽപിച്ചാൽ വൻ വളർച്ച ഉണ്ടാകുമെന്നുംബോദ്ധ്യം വന്നു. 1962-ൽ സി.എം.ഐ. സഭയെ ഏൽപ്പിച്ച ഛാന്ദാ മിഷ അത്ഭുതകരമായ വളർച്ച, കൂടുതൽ മിഷനുകൾ കേരളസഭയെ എല് വാൻ റോം തയ്യാറായി. 1968-ൽ മദ്ധ്യപ്രദേശത്ത് മൂന്ന് രിഷൻ കേന്ദ്രങ്ങൾ കൂടി സ്ഥാപിതമായി. അതിൽ ഉജ്ജയിൻ എക്‌സാർക്കറ്റിൻ്റെ ചുമതല പാരത്ര യിൽ ആരംഭിച്ച സെൻ്റ് തോമസ് മിഷനറി സൊസൈറ്റിയെ ആണ് പരിശു സിഹാസനം ഏല്പ‌ിച്ചത്. 7131 ച. മൈൽ വിസ്‌തീർണ്ണമുള്ള ഉജ്ജയിന മിഷനിലെ ആകെ ജനസംഖ്യ 21 ലക്ഷത്തിലധികം ആയിരുന്നു. ഇതിൽ കത്തോലിക്കർ 500 പേർ മാത്രം. ഈ എക്‌സർക്കേറ്റിൻ്റെ ചുമതല വഹി ക്കുവാൻ പ. സിംഹാസനം നിയോഗിച്ചത് സൊസൈറ്റിയുടെ പ്രഥമ സൂപ്പി രിയർ അഭിവന്ദ്യ ജോൺ പെരുമറ്റം തന്നെയായിരുന്നു.

ഉജ്ജയിൻ രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാർ ജോൺ ചെ മറ്റം 1921 നവംബർ മൂന്നിന് കാക്കൂരിൽ ആണ് ജനിച്ചത്. സ്കൂ‌ൽ വിദ്യാ ഭ്യാസത്തിനുശേഷം മംഗലപ്പുഴ സെമിനാരിയിൽ വൈദിക പരിശീലനം പൂർത്തിയാക്കി. 1951 മാർച്ച് 11-ന് വൈദിക പട്ടം സ്വീകരിച്ചു. തുടർന്ന് ഉപ രിപഠനാർത്ഥം റോമിലേക്കയച്ചു. റോമിലെ ലാറ്റിൻ യൂണിവേഴ് സിറ്റിയിൽ നിന്ന് കാനൻ നിയമത്തിലും സിവിൽ നിയമത്തിലും ഡോക്ടറേറ്റ് നേട് പാലാ ഗുഡ് ഷെപ്പേർഡ് മൈനർ സെമിനാരിയിൽ ദീർഘകാലം വൈസ് റെക്ടറായും തുർന്ന് റെക്ടറായും സേവനം അനുഷ്‌ഠിച്ചു. മലബാർ മിഷനറി സൊസൈറ്റിയുടെ പ്രഥമ സുപ്പീരിയർ ആയി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ട 1968-ൽ ഉജ്ജയിൻ എക്‌സാർക്കേട്ട് രൂപീകൃതമായപ്പോൾ അതിന്റെ അപ്പ സിതോലിക് എക്സാർക്കായി, എം.എസ്.ടി.യുടെ സുപീരിയർ ജനറലായ ഫാ. ജോൺ പെരുമാറ്റത്തെ നിയമിച്ചു. 1977 ഫെബ്രുവരി 26-ന് എക സാർക്കേറ്റ് രൂപതയായി ഉയർത്തിയപ്പോൾ ആ രൂപതയുടെ മെത്രാനായി അതേ വർഷം മെയ് 15-ന് മെത്രാഭിഷേകം നടക്കുകയും ചെയ്‌തു. ജൂലൈ 2-ന്ന് രൂപതയുടെ മെത്രാനായി സ്ഥാനമേറ്റു. 1968-ൽ എക്സാക്കേറ്റായപ്പോൾ തുടങ്ങി സെന്റ് തോമസ് മിഷനറി സൊസൈറ്റിയംഗങ്ങൾ മാർ പെരുമറ്റ ത്തിന്റെ നേതൃത്വത്തിൽ ഉജ്ജ്വലമായ പ്രവർത്തനം കാഴ്ചവച്ചു. ഹിന്ദും ഉറുദു മാൽവി, ഭാഷകൾ സംസാരിക്കുന്ന ജനങ്ങളുടെയിടയിൽ അതേ ഭാഷ കൾ പഠിച്ച് മിഷനറിമാർ പ്രവർത്തനം തുടങ്ങി. മൂവായിരത്തിലധികം കടത്താലിക്കർ ഇന്നുണ്ട്. ഇടവകകളും മിഷൻ സ്റ്റേഷൻസും ഉൾപ്പെടെ നാല്പതോളം കേന്ദ്രങ്ങൾ ഉണ്ട്. വിദ്യാഭ്യാസത്തിൽ പിന്നോക്കം നിൽക്കുന്ന അവിടുത്തെ ജനങ്ങളുടെ പ്രശ്ന‌നങ്ങൾ മനസ്സിലാക്കി ഏഴ് ഹയർ മസംരം ഞൻ സ്കൂളും 15-ൽപരം ഹൈസ്‌കൂളും നിരവധി പ്രൈമറി സികുകളും

ഇതനങ്ങയിനിൽ നിന്നും ധാരാളം ദൈവവിളികൾ ഉണ്ടാകണാതി പരുമറ്റം പിതാവിൻറെ സെമിനാരിയും മേജർ സെനിനാനിയും സ്ഥാപിച്ചു പ്രവർത്തിക്കാനും ബുധന ഉലയിനിൽ ഞാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലോസഫി ആൻ്റ് തിയോളജിയാണ് മേന്ദർ സെമിനാരി റിലീജയൻസ് സിസ്റ്റേഴ്‌സിൻ്റെ പ്രവർത്തനം രൂപതയിൽ സജീ വമാണ്. വൃദ്ധമന്ദിരങ്ങളും ആശുപത്രികളും, ഡിസ്‌പൻസറികും ഹോസ്റ്റ = ലുകളും രൂപതവകയായിട്ടുണ്ട്. ഉജ്ജയിൻ രൂപതയുടെ വളർച്ചയിൽ നിർ ണ്ണായക പങ്കുവഹിച്ച മാർ ജോൺ പെരുമറ്റം 1998-ൽ വിരമിച്ചു മാർ സെബാ സ്റ്റ്യൻ വടക്കേൽ പുതിയ ബിഷപ്പായി നിയമിച്ചു . മിഷനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സഭാത്മക കാഴ്ചപ്പാട് സീറോമലബാർ സഭക്ക് ഏറെ പ്രയോജനപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *