Sathyadarsanam

യു.ജി.സി. മുൻ സെക്രട്ടറി യു.കെ. ചൗഹാൻ അതിരൂപതാകേന്ദ്രത്തിൽ

യൂണിവേഴ്‌സിറ്റി ഗ്രാൻറ്‌സ് കമ്മീഷൻ (യു.ജി.സി.) മുൻ സെക്രട്ടറി യു.കെ. ചൗഹാന് ഇന്ന് അതിരൂപതാകേന്ദ്രത്തിൽ സ്വീകരണം നൽകി. കോട്ടയം മഹാത്മാ ഗാന്ധി യൂണിവേഴ്‌സി റ്റിയിലും ചങ്ങനാശേരി സെൻറ് ബെർക്കമാൻസ്…

Read More

ടൂറിനിലെ തിരുകച്ച ഈശോയുടെ കാലത്തേതു തന്നെ: ശാസ്ത്രീയ തെളിവുമായി ഇറ്റാലിയന്‍ ശാസ്ത്രസംഘം

ഇറ്റലിയിലെ ടൂറിനിലെ ജോണ്‍ ദി ബാപ്റ്റിസ്റ്റ് കത്തീഡ്രലില്‍ നൂറ്റാണ്ടുകളായി സൂക്ഷിച്ചിരിക്കുന്ന ഈശോ യുടെ ശരീരം പതിഞ്ഞ തിരുകച്ച ഈശോയുടെ കാലത്തേത് തന്നെയാണെന്നതിന് കൂടുതല്‍ തെളിവു മായി ഇറ്റാലിയന്‍…

Read More

ലോകത്തെ ഏറ്റവും പ്രായമേറിയ വ്യക്തിയെന്ന റെക്കോര്‍ഡ് സിസ്റ്റര്‍ ആന്‍ഡ്രെയ്ക്ക്

ലോകത്തെ ഏറ്റവും പ്രായമുള്ള വ്യക്തിയെന്ന പേരോടെ ശ്രദ്ധ നേടിയ ജപ്പാന്‍ സ്വദേശിനി കാനെ തനാക അന്തരിച്ചതോടെ ഈ പദവി കത്തോലിക്ക സന്യാസിനിയ്ക്ക്. ‘ഡോട്ടേഴ്സ് ഓഫ് ചാരിറ്റി സമൂഹാംഗവും…

Read More

ലോകത്തെ മാറ്റിമറിച്ച 6 കത്തോലിക്ക ശാസ്ത്രജ്ഞർ

രസതന്ത്ര വൈദ്യശാസ്ത്ര മേഖലയില്‍ നിര്‍ണ്ണായക കണ്ടുപിടിത്തങ്ങള്‍ നട ത്തിയ ഫ്രഞ്ച് ശാസ്ത്രജ്ഞനായിരിന്നു ലൂയിസ് പാസ്റ്റര്‍. അദ്ദേഹം കണ്ടുപിടിച്ച പാസ്ചറൈസേഷൻ പ്രക്രിയ രോഗപ്രതിരോധ ഗവേഷണത്തിൽ വലിയൊരു വഴിത്തിരിവായി മാറി.…

Read More

ലോകത്തിൽ ഏറ്റവും കൂടുതൽ പേര്‍ ജ്ഞാനസ്നാനം സ്വീകരിച്ചത് ഫിലിപ്പീൻസിൽ

ലോകത്തിൽ ഏറ്റവും കൂടുതൽ ജ്ഞാനസ്നാനം നടന്നത് (2020ൽ) ഏഷ്യൻ രാജ്യമായ ഫിലിപ്പീൻസിൽ. ഫിലിപ്പീൻസിലെ വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ്പ് ചാൾസ് ബ്രൗൺ ഇത്തവണത്തെ ഈസ്റ്റർ ദിനത്തോട് അനുബന്ധിച്ച്…

Read More

ഈശോയെ അടക്കം ചെയ്‌ത തിരുക്കല്ലറപ്പള്ളിയില്‍ പുരാതന അള്‍ത്താര കണ്ടെത്തി

ഈശോയെ അടക്കം ചെയ്‌ത കല്ലറ സ്ഥിതിചെയ്യുന്ന ജെറുസലേമിലെ ഹോളി സെപ്പള്‍ക്കര്‍ ദേവാല യത്തില്‍ (തിരുക്കല്ലറ പള്ളി) മധ്യകാല ഘട്ടത്തില്‍ ആരാധനക്കായി ഉപയോഗത്തിലിരുന്ന പുരാതന അള്‍ത്താര കണ്ടെത്തി. 1244-ൽ…

Read More

പൊന്തിഫിക്കൽ കൗൺസിൽ മുന്‍ പ്രസിഡന്റ് കർദ്ദിനാൾ ജാവിയർ ലൊസാനോ അന്തരിച്ചു

പൊന്തിഫിക്കൽ കൗൺസിൽ ഫോർ ഹെൽത്ത് കെയർ മിനിസ്ട്രിയുടെ പ്രസിഡന്റായി ദീർഘകാലം സേവനം ചെയ്ത മെക്സിക്കൻ കർദ്ദിനാൾ ജാവിയർ ലൊസാനോ ബരാഗൻ ദിവംഗതനായി. 89 വയസ്സായിരിന്നു. ഏപ്രിൽ ഇരുപതിന്…

Read More

പ്രസ്ബിറ്റേറിയം നടത്തപ്പെട്ടു

ഉയിർപ്പുതിരുനാളിനുശേഷം പതിവായി നടത്തിവരുന്ന വൈദികസമ്മേളനം (പ്രസ്ബിറ്റേറിയം) ഇന്നലെ (19.04.2022) സെൻറ് മേരീസ് മെത്രാപ്പോലീത്തൻ പാരിഷ്ഹാളിൽ നടത്തപ്പെട്ടു. സമ്മേളനത്തിൽ അതിരൂപതയിലെ വൈദി കരും സന്യാസവൈദികരും പങ്കെ ടുത്തു. സമ്മേളനത്തിൽ…

Read More

ബിഷപ് ഡോ. ജോസഫ് പതാലിൽ കാലം ചെയ്‌തു

രാജസ്ഥാനിലെ ഉദയ്‌പൂർ രൂപതയുടെ പ്രഥമ മെത്രാൻ ഡോ. ജോസഫ് പതാലിൽ (85) കാലം ചെയ്‌തു. ഹൃദയാഘാതത്തെത്തുടർന്ന് ആയിരുന്നു വിയോഗം. സംസ്‌കാരകർമങ്ങൾ 19 ന് രാവിലെ 10 മണിക്ക്…

Read More

കുടമാളൂർ പള്ളിയിൽ തീർത്ഥാടക പ്രവാഹം

വിശുദ്ധ വാരതീർത്ഥാടന കേന്ദ്രമായ കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ ദൈവാലയത്തിൽ പെസഹാ ദിനത്തിൽ തീർത്ഥാടക പ്രവാഹം പെസഹാ ദിനത്തിൽ രാവിലെ ആരംഭിച്ച നീന്ത് നേർച്ചയിൽ…

Read More