Sathyadarsanam

മാർ തോമസ് പാടിയത്ത് ഷംഷാബാദ് രൂപതയുടെ സഹായ മെത്രാനായി നിയമിതനായി

മാർ തോമസ് പാടിയത്ത് ഷംഷാബാദ് രൂപതയുടെ സഹായ മെത്രാനായി നിയമിതനായി.
മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിയമിച്ചത്. സീറോമലബാർസഭയുടെ മുപ്പതാമത് സിനഡിന്റെ രണ്ടാം സമ്മേളനത്തിലാണ് മെത്രാനായി സിനഡ് പിതാക്കന്മാർ തെരഞ്ഞെടുത്തത്. തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുൻപായി മെത്രാന്മാരായി നിയമിക്കുന്നതിനുള്ള മാർപ്പാപ്പയുടെ സമ്മതം വത്തിക്കാൻ സ്ഥാനപതിവഴി ലഭിച്ചിരുന്നു.

മാർ തോമസ് പാടിയത്ത്

1969 ൽ ചാക്കോ , എലിയാമ്മ ദമ്പതിമാരുടെ പുത്രനായി ജനിച്ചു.
കുറിച്ചി, ആലുവയിൽ (Philo,Theo) സെമിനാരി പഠനം പൂർത്തിയാക്കി, 1994 ൽ പൗരോഹിത്യം സ്വീകരിച്ചു.
യോഗ്യതകൾ PhD,LTh.
Ministries – Athirampuzha .F assistant(1995-96), Secretary to the archbishop(1996-98), Belgium – Study (1998-06), Kunnoth Seminary-Prof. (2006-14), Dean of Studies- Marthoma Vidhyanikethan, MOC,(2015), Dir. MARIOS(2016-), Syncellus(2018-)

Leave a Reply

Your email address will not be published. Required fields are marked *