Sathyadarsanam

ഈ അധ്യാപകരുടെ കണ്ണീരു കാണുന്നില്ലേ?

ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് ആ​യി​ര​ക്ക​ണ​ക്കി​ന് എ​യ്ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പ​ക​രി​ന്നു ക​ണ്ണീ​രി​ലാ​ണ്. നി​യ​മ​നം അം​ഗീ​ക​രി​ക്കാ​തെ​യും ശ​ന്പ​ളം ല​ഭി​ക്കാ​തെ​യും ക​ഷ്ട​പ്പെ​ടു​ന്ന ഹ​ത​ഭാ​ഗ്യ​രാ​ണ​വ​ർ. നി​യ​മ​നം ക​ഴി​ഞ്ഞ് ആ​റു​വ​ർ​ഷ​മാ​യി​ട്ടും ശ​ന്പ​ളം ല​ഭി​ക്കാ​ത്ത…

Read More

വിദ്യാഭ്യാസ അവകാശങ്ങൾ കവർന്നെടുക്കാൻ ശ്രമിക്കുന്നത് ഭരണഘടനാവിരുദ്ധം: ചങ്ങനാശേരി അതിരൂപതാ ജാഗ്രതാ സമിതി

ഇന്ത്യയുടെ മഹത്തായ ജനാധിപത്യത്തെയും ഭരണഘടനയേയും ഉയർത്തിപ്പിടിക്കുന്നവർക്ക് ഒരിക്കലും ഭാഷാ മതന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ വിദ്യാഭ്യാസ അവകാശങ്ങൾ കവർന്നെടുക്കുന്ന നിലപാടു സ്വീകരിക്കാനാവില്ല. അതുകൊണ്ടുതന്നെ ഭാഷാ മതന്യൂനപക്ഷങ്ങളുടെ സ്വകാര്യ എയ്ഡഡ് വിദ്യാലയങ്ങളിലെ…

Read More

കലാഭവൻ ഫാ. ആബേൽ പ്രഥമ പുരസ്കാരം സാംജി ആറാട്ടുപുഴയ്ക്ക്

കെസിബിസി മീഡിയ കമ്മീഷനും ചാവറ കൾച്ചറൽ സെന്ററും ചേർന്ന് നല്കുന്ന കലാഭവൻ ഫാ. ആബേൽ പ്രഥമ പുരസ്കാരം സാംജി ആറാട്ടുപുഴയ്ക്ക് ഡോ. ഏബ്രഹാം മാർ യൂലിയോസ് സമ്മാനിച്ചു.…

Read More

സാമൂഹ്യമാധ്യമങ്ങളെ പ്രയോജനപ്പെടുത്തണം: മാർ തോമസ് തറയിൽ

വിശ്വാസം നേരിടുന്ന വെല്ലുവിളികളെ ഫലപ്രദമായി നേരിടാൻ സാമൂഹ്യമാധ്യമങ്ങളെ പ്രയോജനപ്പെടുത്തണം എന്ന് അതിരൂപതാ സഹായമെത്രാൻ അഭി. മാർ തോമസ് തറയിൽ മെത്രാൻ ഉദ്‌ബോധിപ്പിച്ചു. കുടുംബക്കൂട്ടായ്‌മ ബൈബിൾ അപ്പോസ്‌തോലറ്റിന്റെ നേതൃത്വത്തിൽ…

Read More

പന്തക്കുസ്ത: വിശുദ്ധ ഗ്രന്ഥത്തിലും സഭയിലും

പഴയനിയമത്തിൽ വേരുകളൂന്നി പുതിയ നിയമത്തിലേക്ക് ശാഖകൾ വിരിച്ചു സഭാജീവിതത്തിൽ ഫലങ്ങൾ ചൂടുന്ന ഒരു തിരുനാളാണ് പന്തക്കുസ്ത തിരുനാൾ. അൻപതാം ദിവസം എന്നാണ് ഈ വാക്കിന്റെ അർത്ഥം. പഴയനിയമത്തിലും…

Read More

സെന്റ് തോമസ് ചെത്തിപ്പുഴ ഹോസ്പിറ്റലിൽ നേഴ്സസ് ഡേ ആഘോഷ പരിപാടികൾ നടത്തപ്പെട്ടു

ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റലിൽ നേഴ്‌സസ് ദിനത്തോടനുബന്ധിച്ച് ആഘോഷ പരിപാടികൾ നടത്തപ്പെട്ടു. മെയ്‌ 12 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് സെന്റ് തോമസ് കോളേജ് ഓഫ് നേഴ്‌സിങ്…

Read More

ഹോങ്കോങ് മുൻ മെത്രാനായിരുന്ന കർദ്ദിനാൾ ജോസഫ് സെൻ അറസ്റ് ചെയ്യപ്പെട്ടു; പിന്നാലെ മോചനം

ദേശീയ സുരക്ഷാകാര്യങ്ങൾക്കുവേണ്ടിയുള്ള പൊലീസാണ് തൊണ്ണൂറുവയസ്സായ കർദ്ദിനാൾ സെന്നിനെ മെയ് പതിനൊന്ന് ബുധനാഴ്ച അറസ്റ് ചെയ്തത്. മാനുഷിക ദുരിതാശ്വാസ ഫണ്ടിന്റെ കാര്യനിർവ്വാഹകൻ എന്ന നിലയിൽ, വിദേശശക്തികളുമായി സഹകരിച്ചുപ്രവർത്തിച്ചു എന്ന…

Read More

സെൻറ് ജോസഫ് ഓർഫനേജ് പ്രസ് & ബുക്സ്റ്റാൾ പുതിയ ഷോറൂം പ്രവർത്തനം ആരംഭിച്ചു

സെൻറ് ജോസഫ് ഓർഫനേജ് പ്രസ് & ബുക്സ്റ്റാളിന്റെ പുതിയ ഷോറൂം തിരുവല്ല മുത്തൂർ ജംഗ്ഷന് സമീപം ഇന്നലെ മുതൽ പ്രവർത്തനം ആരംഭിച്ചു. അഭി. മാർ ജോസഫ് പെരുന്തോട്ടം…

Read More

ദൈവസഹായം പിള്ളയെ മെയ് 15 ന് വിശുദ്ധനായി പ്രഖ്യാപിക്കും

തമിഴ്നാട്ടിലെ മാർത്താണ്ഡത്തിനടുത്ത് നാട്ടാലത്ത് ജനിച്ച ദൈവസഹായം പിള്ളയെ മെയ് 15 ന് വത്തിക്കാനിൽ വച്ച് നടക്കുന്ന ചടങ്ങിൽ ഫ്രാൻസിസ് പാപ്പ വിശുദ്ധനായി പ്രഖ്യാപിക്കും. വിശുദ്ധ പദവി പ്രഖ്യാപനത്തിന്…

Read More

136-ാം മത് ചങ്ങനാശ്ശേരി അതിരൂപതാദിനാഘോഷത്തിന്റെ ലോഗോ മാര്‍ ജോസഫ് പെരുന്തോട്ട മെത്രാപ്പോലീത്താ പി.ആര്‍.ഒ അഡ്വ.ജോജി ചിറയിലിനു നല്‍കി പ്രാകാശനം ചെയ്യുന്നു

ഫാ. ജെന്നി കായംകുളത്തുശ്ശേരി, ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല, ഫാ. ഡോ. ആന്‍ഡ്രൂസ് പാണംപറമ്പില്‍, റവ. ഫാ. ഡോ. തോമസ് പാടിയത്ത്, മാര്‍ തോമസ് തറയില്‍ മെത്രാന്‍, റവ.…

Read More