ഇന്ത്യൻ സ്വതന്ത്ര സമരകാലത്തെ ക്രിസ്ത്യൻ പങ്കാളിത്തം എല്ലാവർക്കും അറിയുന്നത് ആണ്.. (ഇസ്ലാമിക തീവ്രവാദികൾ ഒഴിച്ച്…) ഇനി അറിയില്ലാത്തവർ ഇനിയെങ്കിലും അറിഞ്ഞിരിക്കുന്നത് നല്ലതാണ്… സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത ക്രിസ്താനികൾ.
ബാരിസ്റ്റർ ജോർജ്ജ് ജോസഫും ടൈറ്റസും. 1887 ലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മദ്രാസ് യോഗത്തിൽ 607 പ്രതിനിധികളിൽ 35 പേർ ക്രിസ്ത്യാനികളായിരുന്നു. കോൺഗ്രസിന്റെ അടുത്ത നാല് സെഷനുകളിലും ഇന്ത്യൻ ക്രിസ്ത്യൻ സമൂഹത്തെ പ്രതിനിധീകരിച്ചു. കോൺഗ്രസ് സെഷനിൽ ഇന്ത്യൻ ക്രിസ്ത്യൻ പ്രതിനിധികളുടെ അനുപാതം ജനസംഖ്യയിലെ അവരുടെ അനുപാതത്തേക്കാൾ വളരെ കൂടുതലായിരുന്നു.
ഈ കാലഘട്ടത്തിലെ കോൺഗ്രസിലെ ചില പ്രമുഖ ക്രിസ്ത്യൻ നേതാക്കൾ:
R.S.N. മദ്രാസിൽ നിന്നുള്ള പ്രമുഖ ബാരിസ്റ്റർ സുബ്രഹ്മണ്യൻ, ബംഗാളിൽ നിന്നുള്ള കാളി ചരൺ ബാനർജി, ലാഹോറിൽ നിന്നുള്ള ജിജി നാഥ്, മദ്രാസിലെ പീറ്റർ പോൾ പിള്ള, ഒറീസയിലെ അഭിഭാഷകനായ മധുസൂദൻ ദാസ് എന്നിവരാണ്. കേരളത്തിൽ നിന്നുള്ള അഭിഭാഷകൻ ജോർജ്ജ് ജോസഫ് ഹോം റൂൾ പ്രസ്ഥാനത്തിലും സജീവ പങ്കാളിയും. ആനി ബെസന്റുമായി അടുത്ത ബന്ധം.
ജവഹർലാൽ നെഹ്‌റു തന്റെ ആത്മകഥയിൽ അദ്ദേഹത്തെ പരാമർശിക്കുന്നു.
പഴയ തിരുവിതാംകൂറിൽ (കേരളം) നിന്നുള്ള സ്വാതന്ത്ര്യസമര സേനാനിയായിരുന്നു അക്കമ്മ ചെറിയൻ. തിരുവിതാംകൂറിലെ ജാൻസി റാണി എന്ന പേരിലാണ് അവർ അറിയപ്പെട്ടിരുന്നത്.
മറ്റൊരു ഗാന്ധിയനായ ടൈറ്റുസ്ജി ഉപ്പ് സത്യാഗ്രഹത്തിൽ പങ്കെടുക്കുകയും ഗാന്ധിജിയെ മാർച്ചിൽ ധാണ്ടിയിലേക്ക് പിന്തുടരുകയും ചെയ്തു. മെഥഡിസ്റ്റു മിഷണറിയായ ഡോ. ഇ. സ്റ്റാന്‍ലിജോണ്‍സ്, സി.എഫ്. ആന്‍ഡ്രൂസ്, ജെ.സി.വിന്‍സ്‌ലോ, വാരിയര്‍ എല്‍വിന്‍, റാല്‍ഫ് റിച്ചാര്‍ഡ് കെയ്ത്താന്‍, ഏര്‍ണസ്റ്റ് ഫോറസ്റ്റര്‍ പേറ്റണ്‍ എന്നീ വിദേശമിഷണറിമാര്‍ ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ പലവിധത്തില്‍ പങ്കാളികളായിട്ടുണ്ട്. മിഷണറിമാര്‍ ഇന്ത്യാക്കാര്‍ക്കുവേണ്ടി സ്വാതന്ത്ര്യസമരത്തില്‍ പങ്കുചേര്‍ന്നു എന്ന കാരണത്താല്‍ പല മിഷണറിമാരേയും അന്നത്തെ ബ്രിട്ടീഷ് സര്‍ക്കാര്‍ ഇന്ത്യയില്‍നിന്നു തിരിച്ചയച്ച സംഭവങ്ങളുമുണ്ടായി.
1885-ല്‍ ഇന്ത്യന്‍നാഷണല്‍ കോണ്‍ഗ്രസ് ഉണ്ടായപ്പോള്‍ പല ക്രൈസ്തവരും അതില്‍ പ്രധാനപങ്കുവഹിച്ചിട്ടുണ്ട്. 1887-ലെ ഇന്ത്യന്‍നാഷണല്‍ കോണ്‍ഗ്രസിന്റെ വാര്‍ഷികസമ്മേളനത്തില്‍ 607 അംഗങ്ങളില്‍ 15 പേരും ഇന്ത്യയിലെ ക്രൈസ്തവരായിരുന്നു.
അതില്‍ അന്ന് അസംബ്ലിയില്‍ പ്രസംഗിച്ചതു പ്രസിദ്ധകവിയും ഒഡീഷയിലെ ആദ്യത്തെ ഗ്രാജുവേറ്റും വക്കീലുമായ ഉത്ക്കല്‍ ഗൗരവ് എന്നറിയപ്പെടുന്ന ശ്രീ. മധുസൂദനന്‍ദാസ് (1848-1934) ആയിരുന്നു. ഇദ്ദേഹമാണ് ഉത്ക്കല്‍ സമ്മിളിനിയുടെ പിതാവ്.
കല്‍ക്കട്ടക്രിസ്റ്റോ സമാജത്തിന്റെ സ്ഥാപകനും ആംഗ്ലിക്കന്‍ സഭാംഗവുമായിരുന്ന ശ്രീ. കാളി ചരണ്‍ ബാനര്‍ജി (1847-1907) സ്ഥിരമായി ഇന്ത്യന്‍നാഷണല്‍ കോണ്‍ഗ്രസ് അസംബ്ലിയില്‍ പ്രസംഗിക്കുമായിരുന്നു. 1889-ലെ കോണ്‍ഗ്രസ്സില്‍ 10 സ്ത്രീകള്‍ പങ്കെടുത്തതില്‍ 3 പേരും ക്രൈസ്തവരായിരുന്നു – പണ്ഡിതരമാഭായി സരസ്വതി (1858-1922), ശ്രീമതി. ത്രിയുംബക്ക്, ശ്രീമതി. നികാംബെ എന്നിവര്‍. ശ്രീ. ജോണ്‍ യേശുദാസ് കൊര്‍ന്നല്യോസ് എന്ന ജെ.സി. കുമരപ്പ (1892-1960) ഒരു ശക്തനായ ഇന്ത്യന്‍നാഷണല്‍ കോണ്‍ഗ്രസ് നേതാവും എഴുത്തുകാരനും പണ്ഡിതനുമായിരുന്നു.
കുമാരപ്പ യംഗ് ഇന്ത്യ (Young India) എന്ന മഹാത്മാഗാന്ധിയുടെ പ്രസിദ്ധമായ വാരികയുടെ എഡിറ്ററുമായിരുന്നു. ഭാരതീയ ക്രൈസ്തവ ദൈവശാസ്ത്രജ്ഞനും പത്രപ്രവര്‍ത്തകനും രവീന്ദ്രനാഥടാഗോറിന്റെ സമകാലികനും സുഹൃത്തുമായ ബംഗാളിലെ ബ്രഹ്മബാന്ധവ് ഉപാദ്ധ്യായ് (1861-1907) എന്ന ഭവാനി ചരണ്‍ ബാനര്‍ജി പ്രസിദ്ധനായ ഒരു സ്വാതന്ത്ര്യസമരസേനാനിയായിരുന്നു. എന്‍.എം.എസ് ജനറല്‍ സെക്രട്ടറി കെ.റ്റി.പോള്‍, ആദ്യ ഇന്ത്യന്‍ ബിഷപ്പ് വി.എസ്സ്. അസറിയ, പോള്‍ രാമസ്വാമി, വെങ്കല്‍ ചെക്കറായ്, ജോര്‍ജ് ജോസഫ്, സി. ശാമുവേല്‍ ആരോന്‍, ടി.എം. വര്‍ഗ്ഗീസ്, എ.ജെ.ജോണ്‍, ആനി മസ്‌ക്കറീനസ്, അക്കമ്മ ചെറിയാന്‍, ജോയാക്കിം ആല്‍വ ഇങ്ങനെ നൂറുകണക്കിനു ക്രൈസ്തവരും സ്വാതന്ത്ര്യസമരത്തില്‍ പങ്കാളികളായി ഇന്ത്യന്‍നാഷണല്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചു.
സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത മലയാളികളായ ക്രിസ്ത്യാനികൾ.
1.K.C മാമന്‍ മാപ്പിള
2.T.M വര്‍ഗ്ഗീസ്
3.ജോര്‍ജ്ജ് ജോസഫ്
4.ആനി മസ്ക്രീന്‍ (സ്ത്രീ)
5.A.J ജോണ്‍
6.P.C ജോര്‍ജ്ജ്(പൂഞ്ഞാര്‍ MLA അല്ല)
7.K.M കോര
8.P.Dപുന്നൂസ്
9.M മാത്തുണ്ണി
10.P.T ചാക്കോ
11.T.V തോമസ്
12.കുളത്തുങ്കല്‍ പോത്തന്‍
13.M.G കോശി
14.ബേബി ജോണ്‍
15.മാമ്മന്‍ കണ്ണന്താനം
16.K.C ജോര്‍ജ്ജ്
17.T.K വര്‍ഗ്ഗീസ് വൈദ്യന്‍
18.D.C കിഴക്കേമുറി.
19.അക്കാമ്മാ ചെറിയാന്‍ (സ്ത്രീ)
20.റോസമ്മ പുന്നൂസ് (സ്ത്രീ)
21.N അലക്സാണ്ടര്‍
22.KA മാത്യു
23.C.M സ്റ്റീഫന്‍
സ്വാതന്ത്ര്യത്തിനും ഒരു സ്വതന്ത്രറിപ്പബ്ലിക്കാക്കേണ്ടതിനും ചെലവാക്കപ്പെട്ട കഷ്ടപ്പാടും ത്യാഗവും ഒഴുക്കിയ വിയര്‍പ്പും രക്തവും കുറച്ചൊന്നുമല്ല. സ്വാതന്ത്ര്യത്തിന്റെ നന്മ നാം ഇന്ന് അനുഭവിക്കുമ്പോള്‍ അതിനു കാരണക്കാരായ സാമൂഹ്യനേതാക്കന്മാരേയും സ്വാതന്ത്ര്യസമരസേനാനികളെയും രാജ്യശില്പികളെയും നമുക്കു കൃതജ്ഞതയോടെ ഓര്‍ക്കാം.
അനേക ക്രൈസ്തവനേതാക്കന്മാരും മിഷണറിമാരും ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിക്കാന്‍ യത്‌നിച്ചതും സ്മരണീയമാണ്. മുസ്ലീങ്ങളിൽ നിന്ന് എത്ര പേര് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തു എന്ന് അന്വേഷിക്കുന്നതിലും ഭേദം എത്ര മുസ്ലീങ്ങൾ ബ്രിട്ടീഷ്കാർക്ക് ഒറ്റുകാരായി നിന്ന് ഇന്ത്യയെ ചതിച്ചു എന്ന് പറയുന്നതായിരിക്കും.










Leave a Reply