Sathyadarsanam

പെണ്‍മക്കളോടു പൊതുവേയും വിവാഹിതരായി വരുന്ന യുവതികളോടുമുള്ള സമീപനം തന്നെ കുടുംബങ്ങള്‍ പൊളിച്ചെഴുതണം.

ജോര്‍ജ് കള്ളിവയലില്‍. സ്ത്രീധന പീഡനത്തില്‍ മരിച്ച വിസ്മയ എന്ന 24-കാരിയുടെ മരണം കേരള മനഃസാക്ഷിയെ ഉണര്‍ത്തണം. പെണ്‍മക്കളോടു പൊതുവേയും വിവാഹിതരായി വരുന്ന യുവതികളോടുമുള്ള സമീപനം തന്നെ കുടുംബങ്ങള്‍…

Read More

ക്രൈസ്തവ വിരുദ്ധത: വളര്‍ത്താനുള്ള ശ്രമങ്ങളും പടരുന്ന തലങ്ങളും

2011ലെ സെന്‍സസ് പ്രകാരം ആകെ ജനസംഖ്യയുടെ 18.3% ആണ് കേരളത്തിലെ ക്രൈസ്തവ അനുപാതം. ചരിത്രം, പാരമ്പര്യം, വിശ്വാസം തുടങ്ങിയ കാരണങ്ങളാല്‍ വ്യത്യസ്ത വിഭാഗങ്ങളായി കാണപ്പെടുന്ന ക്രൈസ്തവരില്‍ കത്തോലിക്കര്‍…

Read More

കു​റു​ക്കു​വ​ഴി​ക​ൾ തേ​ടു​ന്ന​തു നീ​തി​കേ​ട്

ന്യൂ​ന​പ​ക്ഷ സ്കോ​ള​ർ​ഷി​പ് വി​ത​ര​ണ​ത്തി​ൽ നി​ല​നി​ന്നി​രു​ന്ന 80:20 അ​നു​പാ​തം റ​ദ്ദാ​ക്കി​യ ഹൈ​ക്കോ​ടി​വി​ധി ന​ട​പ്പാ​ക്കാ​തെ സ്കോ​ള​ർ​ഷി​പ് വി​ത​ര​ണം വൈ​കി​പി​ക്കു​ന്ന​ത് നീ​തി​ന്യാ​യ​ വ്യ​വ​സ്ഥ​യോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നു പ​റ​യാ​തെ​വ​യ്യ. പു​തി​യ അ​ധ്യ​യ​നവ​ർ​ഷം ആ​രം​ഭി​ച്ചി​രി​ക്കെ കോ​ട​തി​യു​ത്ത​ര​വി​ന്‍റെ…

Read More

കാർഷിക കലണ്ടറും കുട്ടനാടൻ കൃഷിയും

കുട്ടനാടിന്റെ പാരിസ്ഥിതിക സംരക്ഷണത്തെയും കാർഷിക മേഖലയിലെ പ്രതിസന്ധികളെയും കുറിച്ച് വളരെ സജീവമായ ചർച്ചകളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിൽ ആരംഭിച്ച സേവ് കുട്ടനാട് എന്ന കാമ്പയിൻ, ഇന്ന്…

Read More

ഈശോയുടെ തിരുഹൃദയം: സ്നേഹിക്കാൻ നാല് കാരണങ്ങൾ

ഫാ. ജെയ്സൺ കുന്നേൽ MCBS ഈശോയുടെ തിരുഹൃദയത്തോടുള്ള ഭക്തിയിൽ പിന്നോക്കം പോയ കാലഘട്ടത്തിന്റെ ഭാഗമാണ് നമ്മൾ എന്നത് വേദന നിറഞ്ഞ യാഥാർത്ഥ്യമാണ്. കാലഹരണപ്പെട്ട ഒരു പാരമ്പര്യമായി പലരും…

Read More

ഇന്ത്യന്‍ ക്രിസ്ത്യാനികളുടെ വളർച്ചാ നിരക്ക് കുറയുന്നു;പരിഹാരമെന്ത് ?

ജനനനിരക്ക് കുറഞ്ഞുവരുന്നതിനാല്‍ കേരളത്തിലെ ക്രൈസ്തവര്‍ക്ക് വംശനാശം വന്നുകൊണ്ടിരിക്കുന്ന എന്ന വാര്‍ത്ത മലയാളി ക്രൈസ്തവരില്‍ വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്. 2001ലെയും 2011ലെയും സെന്‍സസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു ക്രൈസ്തവ സമൂഹത്തില്‍…

Read More

ക​ർ​ഷ​ക ക്ഷേ​മ​നി​ധി ബോ​ർ​ഡും സാ​ധ്യ​ത​ക​ളും

ഇ​ന്ത്യ​യി​ൽ ക​ർ​ഷ​ക ക്ഷേ​മ​ത്തി​നാ​യും അ​വ​ർ​ക്കു പെ​ൻ​ഷ​നും മ​റ്റാ​നു​കൂ​ല്യ​ങ്ങ​ളും ന​ൽ​കു​ന്ന​തി​നാ​യും കേ​ര​ള​ത്തി​ൽ മാ​ത്ര​മാ​ണ് ക്ഷേ​മ​നി​ധി ബോ​ർ​ഡ് രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ആ​രാ​ണ് ക​ർ​ഷ​ക​ൻ‍? സ്വ​ന്ത​മാ​യോ വാ​ക്കാ​ൽ പാ​ട്ട​ത്തി​നോ സ​ർ​ക്കാ​ർ പാ​ട്ടഭൂ​മി​യി​ലോ കൃ​ഷി…

Read More

ക്രൈസ്തവ വിരുദ്ധത: വളര്‍ത്താനുള്ള ശ്രമങ്ങളും പടരുന്ന തലങ്ങളും

2011ലെ സെന്‍സസ് പ്രകാരം ആകെ ജനസംഖ്യയുടെ 18.3% ആണ് കേരളത്തിലെ ക്രൈസ്തവ അനുപാതം. ചരിത്രം, പാരമ്പര്യം, വിശ്വാസം തുടങ്ങിയ കാരണങ്ങളാല്‍ വ്യത്യസ്ത വിഭാഗങ്ങളായി കാണപ്പെടുന്ന ക്രൈസ്തവരില്‍ കത്തോലിക്കര്‍…

Read More

ഇന്ന് ലോക പുകയില വിരുദ്ധ ദിനം… ഭേദിക്കാം, പുകയുടെ വലയം…

മെയ് 31 നാണ് ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നത്. പുകവലിയുടെ ദൂഷ്യഫലങ്ങളെ കുറിച്ച് ആളുകളില്‍ അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ ദിനം കൊണ്ട് ലക്ഷ്യം വെക്കുന്നത്.…

Read More

ന്യൂനപക്ഷവും വിവിധ പക്ഷങ്ങളും

ഫാ. ​ജ​യിം​സ് കൊ​ക്കാ​വ​യ​ലി​ൽ ന്യൂ​ന​പ​ക്ഷക്ഷേ​മ വ​കു​പ്പി​ന്‍റെ ഭ​ര​ണം മു​ഖ്യ​മ​ന്ത്രി ഏ​റ്റെ​ടു​ത്ത ന​ട​പ​ടി​യെ കേ​ര​ള ക്രൈ​സ്ത​വസ​മൂ​ഹം ഏ​ക​ക​ണ്ഠ​മാ​യി സ്വാ​ഗ​തം ചെ​യ്തി​രി​ക്കു​ക​യാ​ണ്. പ്ര​ധാ​ന​പ്പെ​ട്ട മു​സ്‌ലിം മ​ത​സം​ഘ​ട​ന​ക​ളും ഈ ​ന​ട​പ​ടി​യെ സ്വാ​ഗ​തം…

Read More