Sathyadarsanam

ഗർഭപാത്രത്തിലെ കുഞ്ഞ്

ജോർജ് എഫ് സേവ്യർ വലിയവീട് ആനിമേറ്റർ കെ. സി. ബി. സി. പ്രോലൈഫ് സമിതി ഗർഭപാത്രത്തിലെ കുഞ്ഞ് കുഞ്ഞ് ഗർഭപാത്രത്തിന് പുറത്ത് അണ്ഡവാഹിനിക്കുഴലിലാണ് രൂപം കൊള്ളുന്നത്. പേര്…

Read More

ദ​രി​ദ്ര​ര്‍​ക്കാ​യി നി​ര​വ​ധി പ​ദ്ധ​തി​ക​ളൊ​രു​ക്കി​യ ഇ​ട​യ​ന്‍

ആ​ത്മീ​യ​ത​യി​ല്‍ ഉ​റ​ച്ച ബോ​ധ്യ​ങ്ങ​ളും വി​ശ്വാ​സ​വു​മാ​യി മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്സ് സ​ഭ​യെ ന​യി​ച്ച ബ​സേ​ലി​യോ​സ് മാ​ര്‍​ത്തോ​മ്മ പൗ​ലോ​സ് ദ്വി​തീ​യ​ന്‍ കാ​തോ​ലി​ക്ക ബാ​വ​യു​ടെ വി​യോ​ഗം വി​ശ്വാ​സി​ക​ളെ ക​ണ്ണീ​രി​ലാ​ഴ്ത്തി. മേ​ല്‍​പ​ട്ട സ്ഥാ​ന​ത്തു മൂ​ന്ന​ര…

Read More

കൈത്താക്കാലത്തിലേക്കുള്ള പ്രവേശനം

പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിൽ ഇന്ന് വൈകുന്നേരം റംശാ നമസ്കാരത്തോടെ നാം കൈത്താക്കാലത്തിലേക്ക്‌ പ്രവേശിക്കുന്നു. കൈത്താക്കാലം ഒന്നാം ഞായറാഴ്ചയായ നാളെ, പൗരസ്ത്യ സുറിയാനി സഭയുടെ പാരമ്പര്യ പ്രകാരം നുസർദേൽ…

Read More

ഹാഗിയ സോഫിയ- ലോകത്തിന്റെ കണ്ണുനീർ.. വിങ്ങുന്ന ഓർമ്മകൾക്ക് ഒരു വയസ് പൂർത്തിയാകുന്നു

ലോകമാസകലമുള്ള ക്രൈസ്തവരുടെ ഹൃദയത്തിൽനിന്നും വേദനയുടെയും അനീതിയുടെയും നഷ്ടപെടലിന്റെയും ഗദ്ഗദമുയരുമ്പോൾ മതതീവ്രവാദികളുടെ വിജയാരവം മുഴങ്ങികേൾക്കുന്നു. ഹാഗിയ സോഫിയ, ‘ശില്പവിദ്യയുടെ ചരിത്രം തിരുത്തിയ നിർമ്മിതി’ എന്ന് പേരുള്ള ഈ ക്രൈസ്തവ…

Read More

സിറോ മലബാർ സഭയിലെ മെത്രാന്മാർക്കും വൈദികർക്കും സന്യസ്തർക്കും വിശ്വാസികൾക്കുമായി പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ എഴുതുന്ന കത്ത്

മിശിഹായിൽ പ്രിയ സഹോദരീ സഹോദരന്മാരേ, സിറോ മലബാർ സഭയുടെ മെത്രാൻ സിനഡ് 1999-ൽ കുർബാനയർപ്പണത്തിന്റെ ഏകീകരണത്തിനായി ഏകകണ്ഠമായി എടുത്ത തീരുമാനത്തെ പ്രത്യേക അംഗീകാരത്തോടും പ്രോത്സാഹനത്തോടും കൂടിയാണ് പരിശുദ്ധ…

Read More

എനിക്കു മുറിപ്പാടുകള്‍ കാണണം തൊട്ടറിഞ്ഞ ശ്ലൈഹികപാരമ്പര്യം

മാര്‍ ജോസഫ് കല്ലറങ്ങാട്ട് ദുക്‌റാന നമുക്കു പിതൃദിനമാണ്, ജാതീയദിനമാണ്. തോമ്മാ ഭാരതത്തിന്റെ ശ്ലീഹായാണ്. മാര്‍ത്തോമ്മാസ്ലീവായാണ് തോമ്മാമാര്‍ഗത്തിന്റെ അനശ്വരപ്രതീകം. ഓര്‍മകളുടെ കൂമ്പാരമുണ്ട് നസ്രാണികള്‍ക്ക്. ശ്രാദ്ധവും അന്നദാനവും മരണവാര്‍ഷികവും നമുക്ക്…

Read More

ജൂലൈ മൂന്ന് ഭാരതത്തിന്‍റെ അപ്പസ്തോലനായ മാർത്തോമാശ്ലീഹായുടെ ഓർമ

ജൂലൈ മൂന്ന് വലിയ ഒരു ഓർമ ഉണർത്തുന്ന ദിവസമാണ്. ഭാരതത്തിന്‍റെ അപ്പസ്തോലനായ മാർത്തോമാശ്ലീഹായുടെ ഓർമ. ദുക്റാന തിരുനാൾ എന്നാണല്ലോ നാം അതിനെ വിശേഷിപ്പിക്കുന്നത്. ദുക്റാന എന്ന വാക്കിന്‍റെ…

Read More

KSEB-ക്ക് കർഷകൻ നഷ്ടപരിഹാരം കൊടുക്കണോ?

കാറ്റടിച്ച് മരം ഒടിഞ്ഞ് വൈദ്യുതി ലൈനിൽ വീണാൽ ആരാണ് ഉത്തരവാദി? സ്ഥലം ഉടമയായ കർഷകനോ, മരകൊമ്പു പോലും മുറിക്കുന്നത് വിലക്കുന്ന വനം വകുപ്പോ, യഥാസമയം പരിപാലനം നടത്താത്ത…

Read More

സ്ത്രീധനം നിരോധിക്കേണ്ടതുണ്ടോ?

ജോർജ് പനന്തോട്ടം മകൾ വിവാഹിത ആകുമ്പോൾ അവൾക്കു അവളുടെ കുടുംബാംഗങ്ങൾ പണമായോ സ്വർണ്ണമായോ വസ്തുവായോ കൊടുക്കുന്ന സമ്പത്തിനെ ആണ് നമ്മുടെ സമൂഹത്തിൽ സ്ത്രീധനം ആയി കണക്കാക്കുന്നത്. സ്ത്രീധനം…

Read More

“അനക്ക് മരിക്കണ്ടേ പെണ്ണേ?”

മാത്യൂ ചെമ്പുകണ്ടത്തിൽ മനുഷ്യനെ മയക്കുന്നതിനു മതം ഉയോഗിക്കുന്ന മയക്കുമരുന്നാണ് “നരകഭയം”. മനുഷ്യരിൽ നരകഭയം സൃഷ്ടിച്ച് ഭയപ്പെടുത്തി അവരെ തങ്ങളുടെ മതവിശ്വാസത്തിൻ്റെ ഭാഗമാക്കാൻ ശ്രമിക്കുന്നവര്‍ ഉയര്‍ത്തുന്ന ഒരു ചോദ്യമുണ്ട്…

Read More