Sathyadarsanam

പൗരത്വഭേദഗതി നിയമം, പൗരത്വരജിസ്റ്റര്‍

പൗരത്വനിയമഭേദഗതിയും ദേശീയ പൗരത്വരജിസ്റ്റര്‍ ഉണ്ടാക്കലും സംബന്ധിച്ച് ഭാരതത്തിലുണ്ടാകുന്ന കോലാഹലങ്ങള്‍‍ ലോകം മുഴുവനും വീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഒരുപാട് മനുഷ്യരുടെ ആശങ്കകള്‍ ഈ വിഷയത്തില്‍ ഉയര്‍ന്നുവന്നിരുന്നു. ജാതിമതഭേദമെന്യേ മനുഷ്യര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു.…

Read More

കല്യാണത്തിന് താലിയുടെ പ്രസക്തിയെന്ത്? ഇത് സഭയുടെ ആചാരത്തിന് ചേർന്നതാണോ?

താലികെട്ട് സമ്പ്രദായം കേരളത്തിലെ ഉന്നതകുലജാതികൾക്കിടയിൽ നിലവിലിരുന്ന ‘മഞ്ഞക്കുളി കല്യാണം” എന്ന സമ്പ്രദായത്തോട് സാദൃശ്യം പുലർത്തുന്നതാണ് എന്നു കരുതാനാവും. ഹൈന്ദവ സമ്പ്രദായത്തിലുള്ള ‘താലികെട്ടു കല്യാണവുമായി’ ഈ പദത്തിന് ബന്ധമുണ്ടെന്ന്…

Read More

പണയപ്പലിശയിലും കർഷകദ്രോഹം

ക​ർ​ഷ​ക​രെ – വി​ശി​ഷ്യ ചെ​റു​കി​ട, ഇ​ട​ത്ത​രം ക​ർ​ഷ​ക​രെ – എ​ല്ലാ​വി​ധ​ത്തി​ലും ഞെ​രു​ക്കു​ന്ന ന​ട​പ​ടി​ക​ളാ​ണു ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും അ​ധി​കാ​രി​ക​ളു​ടെ​യും ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​ന്ന​ത്. എ​ണ്ണ​ത്തി​ൽ ഏ​റെ​യു​ണ്ടെ​ങ്കി​ലും ക​ർ​ഷ​ക​ർ​ക്കു സം​ഘ​ടി​ത​മാ​യ വി​ല​പേ​ശ​ലി​നോ സ​മ്മ​ർ​ദം ചെ​ലു​ത്ത​ലി​നോ…

Read More

പാരമ്പര്യവും സംസ്‌കാരവും

മനുഷ്യന്‍ മൂല്യങ്ങളെ തലമുറകളിലേക്ക് കൈമാറുന്ന മാധ്യമമാണ് സംസ്‌കാരം. ആത്മീയ മൂല്യങ്ങളെ പകര്‍ന്നു നല്‍കുന്ന സംസ്‌കാരമാണ് പാരമ്പര്യം. തനതായ പാരമ്പര്യം ഓരോ മതത്തിന്റെയും വിശ്വാസ സമ്പത്താണ്. സംസ്‌കാരം ലൗകിക…

Read More

അന്നുമുതലേ അവന് ശത്രുക്കള്‍ ഉണ്ട്‌

ഇവന്‍ വിവാദവിഷയമായ അടയാളവും ആയിരിക്കും: ഉണ്ണിയേശുവിനെ കൈയില്‍ എടുത്തുകൊണ്ട് ശിമയോന്‍ പറഞ്ഞ വചനമാണിത് (ലൂക്കാ 2:34). ശിമയോന്‍ പറഞ്ഞത് പരിശുദ്ധാത്മാവിനാല്‍ പ്രേരിതനായിട്ട് ആയിരുന്നതിനാല്‍ (ലൂക്കാ 2:25,27) അത്…

Read More

കേരള കത്തോലിക്കർക്ക് വേണം ഒരു രാഷ്ട്രീയ പാർട്ടി

”മാണിയും കോണിയുമില്ലാതെ” (കടപ്പാട് ശ്രീ. പന്ന്യന്‍ രവീന്ദ്രനോട്) ഒരു തിരഞ്ഞെടുപ്പുവിജയംസാധ്യമാണെന്ന് എല്‍ഡിഎഫിനു ബോധ്യപ്പെടുകയും തിരിച്ചെത്തിയ മാണിക്കും കോണിക്കും ആറ്റംബോംബിനെക്കാള്‍ ശക്തിയുണ്ടെന്ന് യുഡിഎഫ് രുചിച്ചറിയുകയും ചെയ്ത കഴിഞ്ഞ നിയമസഭാ…

Read More

സന്യാസം സാംസ്‌കാരിക നായകരുടെ കണ്ണുകളിലൂടെ

ക്രിസ്തീയ സന്യാസത്തെക്കുറിച്ച് സാംസ്‌കാരിക ലോകത്ത് ഏറ്റവുമധികം ആദരിക്കപ്പെടുന്ന പ്രഫ. എം.കെ സാനു, ഡോ. സി. രാധാകൃഷ്ണന്‍, പെരുമ്പടവം ശ്രീധരന്‍, പ്രഫ. തോമസ് മാത്യു എന്നിവര്‍ ബോധ്യങ്ങള്‍ പങ്കുവയ്ക്കുന്നു.…

Read More

പിണ്ടികുത്തി/ദനഹാ തിരുനാൾ :- (Feast of Epiphany)

കേരളത്തിലെ നസ്രാണികൾക്കിടയിൽ തനതു പരമ്പരാഗത ഭക്താനുഷ്ഠാനമായ ‘പിണ്ടി കുത്തി’ തിരുനാള്‍ ഈ ദിവസങ്ങളിൽ കൊണ്ടാടുകയാണ്. ക്രിസ്തുമസ് കഴിഞ്ഞ് 13-ാം ദിവസം, അതായത് ജനുവരി ആറാം തീയതി. സാധാരണയായി…

Read More

മലമുകളിലെ വീട്‌

മാര്‍ത്തോമാശ്ലീഹായില്‍നിന്നും വിശ്വാസ പൈതൃകം സ്വീകരിച്ച കേരള കത്തോലിക്കാ സമൂഹത്തെ 19-ാം നൂറ്റാണ്ടില്‍ ശാക്തീകരിക്കുകയും പരിപോഷിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്ത വളര്‍ത്തു പിതാവാണ് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ്. ഈ…

Read More

സാമ്പത്തിക പിന്നോക്കാവസ്ഥയുള്ളവർ പ്രത്യേക പരിഗണനയർഹിക്കുന്നു

മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുകൂടി തൊഴിൽ, വിദ്യാഭ്യാസ മേഖലകളിൽ പത്തു ശതമാനം സംവരണാനുകൂല്യം ലഭ്യമാക്കുന്ന തീരുമാനം സത്വരം നടപ്പാക്കണം. സാ​ന്പ​ത്തി​ക പി​ന്നോ​ക്കാ​വ​സ്ഥ​യും സാ​മൂ​ഹ്യ പി​ന്നോ​ക്കാ​വ​സ്ഥ​യും അ​നു​ഭ​വി​ക്കു​ന്ന​വ​രെ…

Read More