Sathyadarsanam

സാമ്പത്തിക സംവരണം തകർക്കാൻ തല്‍പരകക്ഷികൾ

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള പത്തുശതമാനം സംവരണാനുകൂല്യം എത്രകണ്ടു വൈകിക്കാമെന്ന ചിലരുടെ ദുഷ്‌ടലാക്ക് പാവപ്പെട്ടവരും നിസഹായരുമായ വലിയൊരു സമൂഹത്തിന്‍റെ അവസരങ്ങളാണു കവരുന്നത്.സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന സം​വ​ര​ണേ​ത​ര സ​മു​ദാ​യ​ങ്ങ​ളി​ൽ​പ്പെ​ട്ട​വ​ർ​ക്കു​ള്ള പ​ത്തു…

Read More

അലക്സാണ്ടർ ജേക്കബ് പരത്തുന്ന തെറ്റിധാരണകൾ

അതിപ്രഗത്ഭനായ ഇംഗ്ലീഷിലും സോഷ്യോളജിയിലും പൊളിറ്റിക്സിലും ഹിസ്റ്ററിയിലും ബിരുദാനന്തരബിരുദവും ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റും ഉള്ള ഒരു വ്യക്തി, മലയാള മനോരമയിൽ സബ് എഡിറ്ററായി ജോലി ആരംഭിച്ച് പിന്നെ മാർ…

Read More

ജനസംഖ്യയും ദൈവപരിപാലനയും

ദൈവപരിപാലനയിൽ ആശ്രയിച്ച് കൊണ്ട് രാജ്യങ്ങളെ നയിച്ച നേതാക്കളെ ചരിത്രത്തിൽ കാണാൻ സാധിക്കും. ആധുനികകാലത്ത് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ഇതിന് മികച്ച ഉദാഹരണമാണ്.എന്നാൽ ഇന്ത്യയിൽ മതത്തിൻ്റെയും സമുദായത്തിൻ്റെയും…

Read More

പോലീസിന്‍റെ അഭിമാന തൊപ്പിയിൽ നാണക്കേടിന്‍റെ തൂവലേറുമ്പോള്‍

സംസ്ഥാന പോലീസ് സേനയ്ക്കു തീരാക്കളങ്കമാകുന്ന സംഭവങ്ങളാണ് സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അടിയന്തര നടപടികൾ വേണ്ട വെളിപ്പെടുത്തലുകളാണിത്.സം​സ്ഥാ​ന പോ​ലീ​സ് സേ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക​ൺ​ട്രോ​ള​ർ ആ​ൻ​ഡ് ഓ​ഡി​റ്റ​ർ ജ​ന​റ​ലി​ന്‍റെ(​സി​എ​ജി) റി​പ്പോ​ർ​ട്ടി​ൽ…

Read More

മതവും ദേശീയതയും ഇടകലരുമ്പോള്‍

ഇന്ത്യയുടെ ഭൂപടം നിവര്‍ത്തിവച്ച് ഇതാണ് ഇന്ത്യ എന്നു വ്യാഖ്യാനിക്കുന്നവരെ സംബന്ധിച്ചിടത്തോളം ആ അതിരുകള്‍ക്കുള്ളില്‍ നില്‍ക്കുന്ന ഒരു ഭൂവിഭാഗം മാത്രമാണ് ഇന്ത്യ. എന്നാല്‍ യാഥാര്‍ഥ ഇന്ത്യയെ തേടിപ്പോകുന്നവരെ സംബന്ധിച്ചിടത്തോളം…

Read More

ഗ്രേറ്റ് ബ്രിട്ടണിലെ സീറോ മലബാര്‍ രൂപതയുടെ പ്രസക്തി: മാര്‍ ജോസഫ് പവ്വത്തില്‍ എഴുതുന്നു

ഈ കാലഘട്ടത്തിലെ ഏറ്റം അടിസ്ഥാനപരമായ പ്രബോധനരേഖകളാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നമുക്ക് നല്‍കിയിട്ടുളളത്. പക്ഷേ പലരും ഈ രേഖകള്‍ പഠിക്കുകയും കൗണ്‍സില്‍ പ്രബോധനങ്ങള്ക്കനുസരിച്ച് തങ്ങളുടെ മനോഭാവങ്ങള്‍ രൂപപ്പെടുത്തുകയും…

Read More

പ്രണയദിനം ♥️♥️♥️

ഫെബ്രുവരി 14 പ്രണയിതാക്കൾക്ക് ഉത്സവദിനമാണ്. പ്രണയത്തിൻ്റെ അതിർവരമ്പുകൾ പൊളിച്ചെഴുതുന്ന ദിനം കൂടിയാണ്. വാലൻ്റൈൻ എന്ന മഹാ വിശുദ്ധൻ്റ രക്തസാക്ഷിത്വ ദിനമാണ് ഇതെന്ന് പൂവും സമ്മാനങ്ങളും ഉടലും പങ്കുവയ്ക്കുന്ന…

Read More

നിന്നിലും ഉണ്ട് ഒരു ഫരിസേയന്‍!

മത്തായി 5:20 വചനം ധ്യാനവിഷയമാക്കുകയാണ്-” നിങ്ങളുടെ നീതി നിയമജ്ഞരുടെയും ഫരിസേയരുടെയും നീതിയെ അതിശയിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ലെന്ന് ഞാന്‍ നിങ്ങളോട് പറയുന്നു.” നിയമജ്ഞരുടെയും ഫരിസേയരുടെയും നീതി ഒരേപോലത്തത്…

Read More

സീറോ മലബാര്‍ സഭയുടെ പേരില്‍ മാപ്പിരക്കാന്‍ കത്തോലിക്കന്‍ പോലുമല്ലാത്ത വത്സന്‍ തമ്പു ആരാണ്?

സീറോ മലബാര്‍ സഭയുടെ സിനഡ് സയനൈഡ് ആണെന്ന് സമര്‍ത്ഥിച്ചുകൊണ്ട് വത്സന്‍ തന്പു എന്ന വ്യക്തി മാധ്യമത്തില്‍ എഴുതിയ ലേഖനം സാമാന്യമര്യാദകളെ ലംഘിക്കുന്നതാണ്. സീറോ മലബാര്‍ സഭയുടെ സിനഡിന്…

Read More

തുണിയുരിക്കപ്പെട്ട ടിപ്പുവിനെ റുവാണ്ട കൊണ്ട് മറക്കാൻ ശ്രമിക്കുന്ന മൌദൂദിയൻ നയം.

റുവാണ്ടയും ടിപ്പുവും തമ്മിൽ എന്താണു ബന്ധം? ഒന്നുമില്ല എന്നാണു നിങ്ങൾ കരുതുന്നതെങ്കിൽ നിങ്ങൾ മീഡിയ വൺ എന്ന മൌദൂദിയൻ മാധ്യമം ഫോളോ ചെയ്യുന്നില്ല എന്ന് ഉറപ്പിക്കാം. പുത്തൻപുരക്കലച്ചന്റെ…

Read More