Sathyadarsanam

ബൈബിൾ ചിത്രകഥകൾ പുതിയ രൂപത്തിൽ

ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത ബൈബിൾ അപ്പോസ്തലേറ്റും സെൻ്റ് ജോസഫ് പ്രസ്സ് മദ്ധ്യസ്ഥൻ ബുക്സും ചേർന്ന് ബൈബിൾ കഥാപാത്രങ്ങളെ കൂടുതൽ മനസിലാക്കാനായി 20 പുസ്തകങ്ങളിലായി ബൈബിൾ ചിത്രകഥകൾ ഒരുക്കുന്നു. ആയിരത്തിലധികംപേജുകളിലായി 25 ബൈബിൾ കഥാപാത്രങ്ങളെ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രയോജനപ്രദമായ രീതിയിൽ പരിചയപ്പെടുത്തുന്നു. 3000 രൂപ വിലവരുന്ന complete set പുസ്തകങ്ങളെ പ്രീ പബ്ലിക്കേഷൻ തുകയായ 2000 രൂപ നൽകി നിങ്ങൾക്കു സ്വന്തമാക്കാൻ സാധിക്കും. നമ്മുടെ കുഞ്ഞുങ്ങൾ വിശുദ്ധഗ്രന്ഥത്തെ കൂടുതൽ അറിയുന്നതിനും അവരുടെ വായനാ ശീലം വളർത്തുന്നതിനും ഈ സുന്ദര അവസരം പ്രയോജനപ്പെടുത്തുക. കോപ്പികൾ ബുക്ക് ചെയ്യാൻ 8606010191, 8590190191, 8547785278 എന്നീ നമ്പറുകളിൽ വാട്സാപ്പ് ചെയ്യുക

Leave a Reply to Anonymous Cancel reply

Your email address will not be published. Required fields are marked *