Sathyadarsanam

കന്യാസ്ത്രീ എഴുതിയ കുറിപ്പ് ചര്‍ച്ചയാകുന്നു.

കൊച്ചി: സന്യാസജീവിതത്തെ മോശമാക്കി ചിത്രീകരിക്കുവാന്‍ നടത്തുന്ന ശ്രമങ്ങൾക്ക് പിന്നിൽ ഗൂഢ ലക്ഷ്യങ്ങളെന്ന് ചൂണ്ടിക്കാട്ടി കന്യാസ്ത്രീ എഴുതിയ കുറിപ്പ് ചര്‍ച്ചയാകുന്നു. ആരാധന സന്യാസിനി സമൂഹാംഗവും ഹൈസ്ക്കൂൾ അധ്യാപികയുമായ സിസ്റ്റര്‍…

Read More

സമുദായം ഒരു +ve പദം തന്നെയാണ്

ഫാ.ജയിംസ് കൊക്കാവയലിൽ പ്രസ്തുത ലേഖനത്തിൽ സമുദായം, സമുദായ ബോധം എന്നീ പദങ്ങളെ വളരെ -ve ആയിട്ട് അവതരിപ്പിച്ചിരിക്കുകയാണ്. എന്നാൽ ഒറ്റവാക്കിൽ പറഞ്ഞുകൊള്ളട്ടെ സമുദായം ഒരു +ve പദം…

Read More

ബാരിസ്റ്റർ ജോസഫ് ബാപ്റ്റിസ്റ്റ അവഗണിക്കപ്പെട്ട ഇന്ത്യൻ നേതാവ്

അ​​​ഡ്വ. ജേ​​​ക്ക​​​ബ് അ​​​റ​​​യ്ക്ക​​​ൽ അ​​​വ​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ട്ട ഇ​​​ന്ത്യ​​​ൻ മ​​​ഹാ​​​ന്മാ​​​രി​​​ൽ ഒ​​​രാ​​​ളാ​​​യ ബാ​​​രി​​​സ്റ്റ​​​ർ ജോ​​​സ​​​ഫ് ബാ​​​പ്റ്റി​​​സ്റ്റ നി​​​ര്യാ​​​ത​​​നാ​​​യി​​​ട്ട് ഇ​​​ന്നു 90 വ​​​ർ​​​ഷം തി​​​ക​​​യു​​​ന്നു. ഇ​​​ന്ത്യ​​​യി​​​ലെ സ്വാ​​​ത​​​ന്ത്ര്യ​​​സ​​​മ​​​ര​​​ത്തി​​​ന് യ​​​ഥാ​​​ർ​​​ഥ​​​ത്തി​​​ൽ അ​​​ടി​​​സ്ഥാ​​​ന​​​മി​​​ട്ട, “സ്വ​​​രാ​​​ജ്…

Read More

ഫാ. മാത്യു വെട്ടിത്താനത്ത് നിര്യാതനായി

ചങ്ങനാശ്ശേരി അതിരൂപതാങ്കമായ ഫാ. മാത്യു വെട്ടിത്താനത്ത് (സെപ്തം. 17 വ്യാഴം ) നിര്യാതനായി. മൃതസംസ്ക്കാര ശുശ്രൂഷകൾ സെപ്തം. 19 ശനിയാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിക്കും.…

Read More

ലൈംഗികതയും ഭക്ഷണവും പാപമല്ല

അതെ, ലൈംഗികതയും ഭക്ഷണവും പാപമല്ല. പോപ്പ് ഫ്രാൻസിസ് വ്യക്തമാക്കിയിരിക്കുന്നത് സഭയുടെ നിലപാടുകൾ തന്നെ. കാർലോ പെട്രിനി എന്ന ഇറ്റാലിയൻ എഴുത്തുകാരൻ പോപ്പ് ഫ്രാൻസിസുമായി താൻ നടത്തിയ സംഭാഷണങ്ങൾ…

Read More

ന്യൂനപക്ഷക്ഷേമം: ക്രൈസ്തവർ അവഗണിക്കപ്പെടുന്നു കെസിബിസി ഐക്യജാഗ്രതാ കമ്മീഷൻ

കേന്ദ്ര,സംസ്ഥാനസർക്കാരുകൾ നടപ്പാക്കുന്ന ന്യൂനപക്ഷക്ഷേമ പദ്ധതികളിൽ ക്രൈസ്തവരെ മനഃപ്പൂർവം അവഗണിക്കുന്നുവെന്ന പരാതികൾ വ്യാപകമാണ്. കേരളത്തിൽ രണ്ടുവിധത്തിലുള്ള ക്ഷേമ പദ്ധതികളാണ് ന്യൂനപക്ഷസമുദായങ്ങൾക്കു വേണ്ടി നടപ്പാക്കുന്നത്- ഒന്ന് സംസ്ഥാനതലത്തിലും, രണ്ടാമതായി കേന്ദ്രപദ്ധതികളിൽ…

Read More

#ലൗ_ജിഹാദ്: ഒരു പോലീസ് ഉദ്യോഗസ്ഥന്‍റെ നിരീക്ഷണങ്ങൾ

ജേക്കബ് ജോബ് ഐപിഎസ് (Rtd) ലവ് ജിഹാദ് ഇപ്പോൾ ഒരു വലിയ ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ്. പോലീസിന്‍റെ റെക്കോർഡുകൾ പരിശോധിച്ചാൽ അവിടെ ‘ലവ് ജിഹാദ്’ എന്നൊന്ന് ഒരിടത്തും…

Read More

DCF പുതിയ രാഷ്ട്രീയ മുന്നേറ്റമാകുമോ ?

കുട്ടനാട് ഉപതെരഞ്ഞെടുപ്പ് നടന്നാലും ഇല്ലങ്കിലും കേരള രാഷ്ട്രീയത്തിന് അത് പുതിയ മാനം നൽകുമെന്നത് തീർച്ചയാണ്. ഇടതു വലതു മുന്നണികളെ മാറി മാറി പരീക്ഷിച്ച് നിരാശരായ ജനങ്ങളുടെ മുമ്പിലേയ്ക്ക്…

Read More

കന്യാസ്ത്രീക്കേസിൻെറ വിചാരണയിൽ ആർപ്പു വിളിക്കുന്നവർ!

കന്യാസ്ത്രീ പീഢനകേസിൽ കോടതിവിചാരണ സെപ്റ്റംബർ 16 നു തുടങ്ങുന്നുവെന്നു കേട്ടതോടെ മാധ്യമ വിചാരണകാർക്കും അവരുടെ പിന്നിലെ മത തീവ്രവാദികൾക്കും ഉണർവായി. സഭയെ ഒന്നടങ്കം ആക്രമിക്കാൻ വിചാരണദിനങ്ങൾ ഉപയോഗിക്കാമല്ലോ!അതോടൊപ്പം…

Read More

സെപ്റ്റംബര്‍ 14 മാര്‍ സ്ലീവായുടെ തിരുനാള്‍

ഈശോയെ തറച്ച സ്ലീവ കണ്ടെത്തിയതിനോട് അനുബന്ധിച്ച് ആരംഭിച്ചതാണ് ഈ തിരുനാൾ. കോൺസ്റ്റന്‍റയിൻ ചക്രവർത്തിയുടെ അമ്മ ഹെലേന രാജ്ഞി എ.ഡി. 320 സെപ്തംബർ 13 ന്‌ വിശുദ്ധ സ്ലീവ…

Read More