
മല്പാൻ മാത്യു വെള്ളാനിക്കൽ
മനുഷ്യചരിത്രം രക്ഷാകരചരിത്രമാണ്. രക്ഷാകര ചരിത്രമെന്ന നിലയിൽ അത് ദൈവവിളി ഉൾക്കൊ ള്ളുന്ന ചരിത്രമാണ്. പാപബദ്ധനായ മനുഷ്യനെ സംബന്ധിച്ചിടത്തോളം അത് മാനസാന്തരത്തിനുള്ള വിളി യാണ്. പഴയനിയമവും പുതിയ നിയമവും ഇത് ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. “ഭൂമിയുടെ അതിർത്തി കളേ, എന്നിലേക്കു ദൈവമില്ല” (ഏശ: തിരിഞ്ഞു രക്ഷപെടുക; ഞാനാണു ദൈ വം; ഞാനല്ലാതെ മറ്റൊരു 45,22), ഈശോയുടെ ജീവിതവും ശുശ്രൂഷയും, മാനസാന്തരത്തിലേക്കും ത്തിലേക്കും അതിൽനിന്നുരുത്തിരിയുന്ന വിശ്വാസത്തിന്റെയും ദൈവവുമായുള്ള സ്നേഹബന്ധ സ്നേഹത്തിന്റെയും ജീവിതത്തിലേക്കുമുള്ള ഒരു നിരന്തര ആഹ്വാനമായിരുന്നു ( മർക്കോ 1, 15). കൊറോണാ മഹാമാരിയുടെ പ്രത്യേക സാഹചര്യത്തിൽ പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പാ പ്രാർത്ഥനയിൽ മാനസാന്തരത്തിനുവേ നേതൃ ത്വം നല്കിയ ണ്ടിയും പ്രാർഥിക്കുന്നതായി നാം കാണുന്നുണ്ടല്ലോ. മനുഷ്യനിയന്ത്രണത്തിന് അസാദ്ധ്യമായിത്തീർത്തി രിക്കുന്ന “കാറോണാ ബാധ’ മാനസാന്തരത്തിനുള്ള ആഹ്വാനമുൾക്കൊള്ളുന്നതായി തോന്നുന്നു.
ഇന്നത്തെ മനുഷ്യകുലത്തിന്റെ അവസ്ഥ
– ദൈവദത്തമായ മനുഷ്യപ്രകൃതിക്ക് അനുയോജ്യമല്ലാത്ത നിലപാടുകൾ സ്വീകരിച്ച ഒരു സമൂഹമായി ഇന്നത്തെ മനുഷ്യസമൂഹം ദൈവത്തിലുള്ള വിശ്വാസവും സ്നേഹമാകുന്ന പൊതുവെ മാറിയിരിക്കുന്നു. അതിൽനിന്നുരുത്തിരിയുന്ന ധാർമ്മികതയും നഷ്ടപ്പെട്ട ഒരു സമൂഹമായി മനുഷ്യകുലം അധഃപതിക്കു ന്നില്ലേ? ദൈവത്തെ നിഷേധിക്കുന്നവർ, ജീവിതത്തിൽ ദൈവത്തിനു സ്ഥാനം കൊടുക്കാത്തവർ, ദൈവ ത്തിനു വിരുദ്ധമായി പ്രവർത്തിക്കുന്നവർ, ദൈവത്തെക്കൊണ്ടു മുതലെടുക്കുന്നവർ, ദൈവസ്നേഹവും അതിൽനിന്നുരുത്തിരിയുന്ന മനുഷ്യസ്നേഹവും ജീവിതനിയമമാക്കിത്തീർക്കാത്തവർ, മേധാവിത്വത്തിനു വേണ്ടി പരസ്പരം കലഹിക്കുകയും യുദ്ധം ചെയ്യുകയും ചെയ്യുന്ന വ്യക്തികളും രാഷ്ടങ്ങളും, ദൈവ ത്തിനു നിരക്കാത്ത ധാർമ്മികത ജീവിതനിയമമായി സ്വീകരിച്ചവർ… ഇങ്ങനെയുള്ളവരെല്ലാം ഉൾപ്പെടുന്ന മനുഷ്യകുലം ചിന്നിച്ചിതറിയ സമൂഹമായിത്തീർന്നിരിക്കുന്നു. ഉപഭോഗവാദം, ആപേ ദൈവമക്കളുടെ ഒരു ക്ഷികവാദം, പ്രായോഗികവാദം, ശാസ്ത്രീയാതികവാദം, അഹംതത്ത്വവാദം എന്നിവയെല്ലാം ഇതിന്റെ ചില ഉദാഹരണങ്ങൾ മാത്രം. ഇപ്രകാരമുള്ള മനുഷ്യകുടുംബത്തെ ഒന്നിപ്പിക്കുന്നതിനുവേണ്ടിയാണല്ലോ ദൈവം തന്റെ പുത്രനെ ലോകത്തിലേക്ക് അയയ്ക്കുകയും, അവിടുന്ന് തന്റെ ജീവിതബലിയർപ്പണത്തി ലൂടെ രക്ഷാകരകർമ്മം നിർവഹിക്കുകയും ചെയ്തത് (യോഹ 1,5-52). ഈ രക്ഷാകർകർമ്മത്തിന്റെ കേന്ദ സംഭവങ്ങളുടെ ഓർമ്മയാണല്ലോ നോമ്പുകാലത്തും ഉയിർപ്പുകാലത്തും നാം അനുസ്മരിക്കുകയും അനു ഷ്ഠിക്കുകയും ആഘോഷിക്കുകയും ചെയ്യുക.
മാനസാന്തരത്തിലൂടെ വിശ്വാസത്തിലേക്ക്
സ്നേഹമാകുന്ന ദൈവം ഭരിക്കുന്ന അവസ്ഥയായ അഥവാ ആഭിമുഖ്യമാണല്ലോ ഹവും പരസ്നേഹവും ദൈവരാജ്യത്തിലേക്കുള്ള നിർണ്ണായകമായ തിരിവ് ദൈവസ്നേ മാനസാന്തരം, ഈ മാനസാന്തരത്തിന് രണ്ടു മാനങ്ങളുണ്ട് – സ്ഥിതിവിശേഷമാണ് ഇന്ന് ഈ രണ്ടു മാനങ്ങൾക്കും ഇടിവു തട്ടിയിരിക്കുന്ന ഒരു മനുഷ്യസമൂഹത്തിൽ സംജാതമായിരിക്കുന്നത്. ഒരു വശത്ത് ദൈവവും, മറുവശത്ത് മനുഷ്യനെ മറന്നുകൊണ്ടുള്ള വ്യക്തിഗതവാദവും. ദൈവത്തെ മറന്നുകൊണ്ടുള്ള ഭൗതികവാദ ദൈവത്തെ പിതാവായി അംഗീകരിച്ചു കൊണ്ടുള്ള ഒരു വിശ്വാസജീവിതത്തിലൂടെ മാത്രമേ മനുഷ്യരെ സഹോദരങ്ങളായി അംഗീകരിച്ചുകൊണ്ടുള്ള നേഹജീവിതം യാഥാർത്ഥ്യമാവുകയുള്ളു. ഈ വിശ്വാസത്തിനു തുടക്കം കുറിക്കുന്നത് മാനസാന്തരമാ ണെങ്കിൽ ആ മാനസാന്തരത്തിന്റെ തുടർച്ചയാണ് വിശ്വാസജീവിതവും സ്നേഹജീവിതവും. അതുകൊണ്ടാണല്ലോ “മാനസാന്തരപ്പെട്ട് സുവിശേഷത്തിൽ വിശ്വസിക്കുവിൻ” എന്ന് ഈശോ ആഹ്വാനം ചെയ്തത് (28ca00 1,15).
കോവിഡ് ബാധയും ലോക് ഡൗണും: അടയാളങ്ങൾ
കോവിഡ്ബാധയ്ക്കു വിധേയ മായിരിക്കുന്ന മനുഷ്യകുലത്തിന്റെ ഇന്നത്തെ നിസ്സഹായതയുടെ സ്ഥിതിവിശേഷം ദൈവവിശ്വാസത്തിലൂടെ വാൻ ദൈവം മനുഷ്യർക്കു ദൈവസ്നേഹത്തിലേക്കും പരസ്നേഹത്തിലേക്കും നല്കുന്ന ആഹ്വാനത്തിന്റെ ഒരടയാളമായിത്തീർന്നിരിക്കുന്നു. മനുഷ്യർക്കാർക്കും മനുഷ്യനെ രക്ഷിക്കാനാവാത്ത അവസ്ഥ ഉണ്ടാകൂമ്പോൾ, എല്ലാവരും ദൈവസ്നേഹത്തിൽ വിശ്വസിക്കുവാൻ മനുഷ്യൻ നിർബന്ധിക്കപ്പെടുന്ന അവസ്ഥ. ജീവിതത്തിൽ ദൈവം തരുന്ന മനുഷ്യരെയെല്ലാം സ്നേഹിക്കുവാൻ അവരെ നിർബന്ധിക്കുന്നു. ഇത് ദൈവത്തിന്റെ ആഹ്വാനത്തിന്റെ അടയാളങ്ങളല്ലേ?
പുരോഹിതരുടെ പ്രവാചകധർമ്മം കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ഇന്നത്തെ മനുഷ്യസമൂഹത്തിനു ദൈവം നല്കുന്ന മാനസാന്തരത്തിനുള്ള വിളിയെക്കുറിച്ച് അവരെ അനുസ്മരിപ്പിക്കണ്ടത് ദൈവത്തിന്റെ പുരോഹിതരുടെ പ്രവാചക ധർമ്മമാണെന്നു കരുതുന്നു. ഹോസിയാപ്രവാചകന്റെ വാക്കുകളാണ് ഇതിനു പ്രചോദനമായിത്തീർന്നിട്ടു ള്ളത്: “ഇസായേൽജനമേ, കർത്താവിന്റെ വാക്കുകുളിക്കുക. ദേശവാസികൾക്കെതിരെ അവിടുത്തേക്ക് ഒരു ആരോപണമുണ്ട്. ഇവിടെ വിശ്വസ്തതയോ സ്നേഹമോ ഇല്ല. ക്കുന്നു. ആണയിടലും വഞ്ചനയും ദൈവവിചാരം ദേശത്ത് അറ്റുപോയിരി കൊലപാതകവും മോഷണവും വ്യഭിചാരവും സീമാതീതമായിരിക്കു ന്നു. 4 . എന്നാൽ ആരും തർക്കിക്കണ്ട: കുറ്റപ്പെടുത്തുകയും വേണ്ടാ. പുരോഹിതാ, നിനക്കെതിരെയാണ് എന്റെ ആരോപണം” (ഹോസിയാ 4, 1-4), ശുശ്രൂഷാപൗരോഹിത്യവും രാജകീയ പൗരോഹിത്യവും നല്കി നമ്മ അനുഗ്രഹിച്ച നല്ല ദൈവത്തിന്റെ മുമ്പിൽ ഈ പ്രവാചകവിളി ഏറ്റെടുക്കുവാനും അതിനു പ്രത്യു ത്തരം നല്കുവാനും സഭയ്ക്ക് ഉത്തരവാദിത്വമുള്ളതായി അനുഭവപ്പെടുന്നു.
സഭ; ജനതകളുടെ പ്രകാശം
ജനതകളുടെ പ്രകാശമായിത്തീരാൻ വിളിക്കപ്പെട്ടവരുടെ സമുഹമാണല്ലോ സഭ. “നിങ്ങൾ ലോകത്തിന്റെ പ്രകാശമാണ്’ (മത്താ 5,14) എന്ന ഈശോയുടെ വാക്കുകൾ ഇത്തരുണത്തിൽ സഭാംഗങ്ങളുടെ കാതുകളിൽ മുഴങ്ങണം. ദൈവമല്ലാതെ മറ്റാരും. മറ്റൊന്നും അഭയമായിട്ടില്ല എന്ന അവസ്ഥയിലേക്കും സ്വന്തമായുള്ളവരോടുകൂടി ആയിരിക്കുവാൻ നിർബന്ധിക്കപ്പെടുന്ന അവസ്ഥയിലേക്കും ലോകരാഷ്ട്രങ്ങ ളെല്ലാം എത്തിച്ചേർന്നിരിക്കുന്ന ഇന്നത്തെ ‘കോവിഡ് 19’ പശ്ചാത്തലത്തിൽ മാനസാന്തരത്തിനുള്ള ദൈവ ത്തിന്റെ ക്ഷണത്തിന് പ്രത്യുത്തരം നല്കുവാനും ആ ക്ഷണത്തിന്റെ വക്താക്കളായിത്തീരുവാനും സഭാതന യർക്കു കഴിയണം. അതിന് അവരെ ആഹ്വാനംചെയ്യുവാൻ സഭാശുശൂഷകർക്കും കഴിയണം. ആകയാൽ, ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന നിരവധിയായ കാരുണ്യപ്രവൃത്തികൾക്കും ആത്മീയ പ്രചോദനങ്ങൾക്കു മൊപ്പം മാനസാന്തരത്തിനുള്ള ഈ കഷണംകൂടി നല്കുവാൻ സഭാംഗങ്ങൾക്കെല്ലാം കഴിയട്ടെ.










Leave a Reply