Sathyadarsanam

സയനൈഡ് കലരുന്ന കുടുംബബന്ധങ്ങള്‍….

നോബിള്‍ തോമസ് പാറക്കല്‍ കുടുംബബന്ധങ്ങളെക്കുറിച്ചും അവയുടെ ആത്മീയതയെക്കുറിച്ചും ഏറെ ചിന്തിക്കുകയും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന സമുദായമാണ് നമ്മുടേത്. അതിനാല്‍ത്തന്നെ കൂടത്തായിയിലെ കൊലപാതകപരന്പര നമ്മുടെ മനസാക്ഷിക്കു നേരെ ഉയരുന്ന…

Read More

സഭ എന്തുകൊണ്ട് ചർച്ച് ആക്ടിനെ എതിർക്കുന്നു?

ജയിംസ് കൊക്കാവയലിൽ 1. സഭയുടെ സമ്പത്തിനെ സർക്കാരിന്റെ നിയന്ത്രണത്തിലാക്കാനുള്ള ഗൂഢശ്രമമാണ് ഇതിനു പിന്നിൽ 2. സമ്പത്ത് സർക്കാർ നിയന്ത്രണത്തിൽ ആയി കഴിയുമ്പോൾ ബിഷപ്പുമാർ വൈദീകർ തുടങ്ങിയവരുടെ നിയമനങ്ങളും…

Read More

മഠത്തില്‍ എന്നെ പീഡിപ്പിച്ചുവെന്നത് പച്ചക്കള്ളം; ക്രൈസ്തവസന്ന്യാസത്തെക്കുറിച്ച് ദയാബായി…

ക്രൈസ്തവസന്യാസത്തെക്കുറിച്ച് സംസാരിക്കാന്‍ ഒട്ടും അനുയോജ്യയായ ആളല്ല ഞാന്‍. സന്യാസസമൂഹത്തില്‍ ജീവിക്കാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ് പുറത്തിറങ്ങിയ ഒരാള്‍ സന്യാസത്തെക്കുറിച്ച് പറയുന്നത് എങ്ങനെയാണ് ശരിയാവുക? ഏതാനും മാസങ്ങള്‍ മാത്രം ഒരു…

Read More

വില കളഞ്ഞ് വല വിരിക്കുന്നവര്‍….

സഭയില്‍നിന്നും കുടുംബത്തില്‍ നിന്നുംപുറപ്പെട്ടുപോകുന്ന പെണ്‍കുട്ടികളെക്കുറിച്ചാണ്ഇന്ന്പരക്കെയുള്ള ആവലാതി. സമുദായത്തെ നിലനിര്‍ത്തേണ്ട സന്താനങ്ങളെ സമ്മാനിക്കേണ്ട സന്തതികള്‍ സഭാവിശ്വാസത്തെ തിരസ്‌കരിച്ച് പുറജാതികളിലേക്ക്പുറപ്പെട്ടു പോകുന്നത് സഭാ മാതാവിന്റെ വേദനയാണ്.സമുദായത്തെ ശിഥിലമാക്കാനുള്ള ക്ഷുദ്രശക്തികളുടെ രഹസ്യ…

Read More

വിശ്വാസത്തിന്റെ സുഗന്ധം പരത്തുക…

ജസ്റ്റിസ് കുര്യന്‍ ജോസഫ് എല്ലാ ജനതകളോടും സുവിശേഷം അറിയിക്കുക എന്നത് യേശു തന്റെ തുടര്‍ച്ചയായി സ്ഥാപിച്ച തിരുസഭയുടെ ഉത്തരവാദിത്വമാണ്. തിരുസഭ അതൊരു ദൗത്യമായി ഏറ്റെടുക്കണമെന്ന് ഈശോ ആഗ്രഹിച്ചതുകൊണ്ടാണ്…

Read More

വരദാനമാണ് വരുമാനം….

അ​നു​സ​ര​ണം അ​ടി​മ​ത്ത​മാ​ണെ​ന്ന് നി​ങ്ങ​ളോ​ടാ​രു പ​റ​ഞ്ഞു? വ​രു​മാ​ന​മി​ല്ലെ​ങ്കി​ൽ സം​തൃ​പ്ത​ര​ല്ലെ​ന്ന് നി​ങ്ങ​ൾ​ക്കാ​രാ​ണ് പ​റ​ഞ്ഞു ത​ന്ന​ത്… വ​രു​മാ​ന​മു​ള്ള ജോ​ലി സ്വ​യം വേ​ണ്ടെ​ന്നു വ​ച്ചു ബു​ദ്ധി​ന്യൂ​ന​ത​യു​ള്ള മ​ക്ക​ൾ​ക്കാ​യി ജീ​വി​തം സമർപ്പിച്ച ഒ​രു സ​ന്യാ​സി​നി​ക്കു…

Read More

ദേവഭൂമിയിലേക്ക് ഇടയശ്രേഷ്ഠനായി…

മ​​​​ഞ്ഞു​​​​പു​​​​ത​​​​ഞ്ഞു​​​കി​​​​ട​​​ക്കു​​​​ന്നബ​​​​ദ​​​​രീ​​​​നാ​​​​ഥി​​​​ന്‍റെ​​​​യുംകേ​​​​ദാ​​​​ർ​​​​നാ​​​​ഥി​​​​ന്‍റെ​​​​യുംതാ​​​​ഴ്​​​​വ​​​​ര​​​​ക​​​​ളു​​​​ൾ​​​​ക്കൊ​​​​ള്ളു​​​​ന്നബി​​​​ജ്​​​​നോ​​​​ർരൂ​​​​പ​​​​ത​​​​യു​​​​ടെഅ​​​​മ​​​​ര​​​​ക്കാ​​​​ര​​​​നാ​​​​യിഇ​​​ന്ന്അ​​​​ഭി​​​​ഷി​​​​ക്ത​​​നാ​​​​വു​​​​ക​​​​യാ​​​​ണുമ​​​​ല​​​​യാ​​​​ള​​​​ക്ക​​​​ര​​​​യു​​​​ടെഅ​​​​ഭി​​​​മാ​​​​ന​​​​മാ​​​​യമോ​​​​ൺ. വി​​​​ൻ​​​​സ​​​​ന്‍റ്നെ​​​​ല്ലാ​​​​യി​​​​പ്പ​​​​റ​​​​ന്പി​​​​ൽ. നി​​​​സ്തു​​​ലസേ​​​​വ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കുംഉ​​​​ന്ന​​​​തപ​​​​ഠ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും​ ശേ​​​​ഷംഉ​​​​ത്ത​​​​ര​​​​കാ​​​​ശി​​​​ക്ക​​​​ടു​​​​ത്തു​​​​ള്ളഹി​​​​മാ​​​​ല​​​​യ​​​​ൻസാ​​​​നു​​​​ക്ക​​​​ളി​​​​ൽചി​​​​ന്ന്യാ​​​​ലി​​​​സോ​​​​ഡ്എ​​​​ന്നഎ​​​​ട്ടുക​​​​ത്തോ​​​​ലി​​​​ക്കാകു​​​​ടും​​​​ബ​​​​ങ്ങ​​​​ൾമാ​​​​ത്ര​​​​മു​​​​ള്ളഒ​​​​രുമി​​​​ഷ​​​​ൻസ്റ്റേ​​​​ഷ​​​​നി​​​​ൽതാ​​​​പ​​​​സ​​​​തു​​​​ല്യ​​​​മാ​​​​യജീ​​​​വി​​​​തംന​​​​യി​​​​ച്ച്സ്നേ​​​​ഹ​​​​ശു​​​​ശ്രൂ​​​​ഷന​​​​ട​​​​ത്തി​​​വ​​​​രു​​​​ന്ന​​​​തി​​​​നി​​​​ട​​​​യി​​​​ലാ​​​​ണ്മേ​​​​ൽ​​​പ്പ​​​ട്ട​​​​ക്കാ​​​​ര​​​​നാ​​​​കാ​​​​നു​​​​ള്ളവി​​​​ളി​​​​യെ​​​​ത്തു​​​​ന്ന​​​​ത്. മോ​​​​ൺ. നെ​​​​ല്ലാ​​​​യി​​​​പ്പ​​​​റ​​​​ന്പി​​​​ൽദീ​​​​പി​​​​ക​​​​യ്ക്കുന​​​​ൽ​​​​കി​​​യഅ​​​​ഭി​​​​മു​​​​ഖ​​​ത്തി​​​ൽ​​​നി​​​ന്ന്: തൃ​​​​ശൂ​​​​ർജി​​​​ല്ല​​​​യി​​​​ലെപ​​​​റ​​​​പ്പൂ​​​​ക്ക​​​​രമു​​​​ള​​​​ങ്ങ്എ​​​​ന്നകൊ​​​​ച്ചു​​​​ഗ്രാ​​​​മ​​​​ത്തി​​​​ൽനെ​​​​ല്ലാ​​​​യി​​​​പ്പ​​​​റ​​​​ന്പി​​​​ൽലോ​​​​ന​​​​പ്പ​​​​ൻ- റോ​​​​സിദ​​​​ന്പ​​​​തി​​​​ക​​​​ളു​​​​ടെഅ​​​​ഞ്ചാ​​​​മ​​​​ത്തെമ​​​​ക​​​​നാ​​​​യി1971മേ​​​​യ്30ന്​​​​ജ​​​​ന​​​​നം. ഏ​​​​ഴാംക്ലാ​​​​സു​​​​വ​​​​രെതൊ​​​​ട്ടി​​​​പ്പാ​​​​ൾക​​​​ർ​​​​ഷ​​​​കസ​​​​മാ​​​​ജംയു​​​​പിസ്കൂ​​​​ളി​​​​ലുംഎ​​​​ട്ടു​​​​മു​​​​ത​​​​ൽപ​​​​ത്തു​​​​വ​​​​രെപ​​​​റ​​​​പ്പൂ​​​​ക്ക​​​​രപിവി​​​എ​​​​സ്സ്കൂ​​​​ളി​​​​ലുംവി​​​​ദ്യാ​​​​ഭ്യാ​​​​സം. വൈ​​​​ദി​​​​ക​​​​നാ​​​​കാ​​​​നു​​​​ള്ളവി​​​​ളി അ​​​​ഞ്ചാം​​​​ക്ലാ​​​​സി​​​​ൽപ​​​​ഠി​​​​ക്കു​​​​ന്പോ​​​​ഴാ​​​​ണ്അ​​​​ൾ​​​​ത്താ​​​​ര​​​ബാ​​​​ല​​​​നാ​​​​കാ​​​​നു​​​​ള്ളമോ​​​​ഹ​​​​മു​​​​ദി​​​​ച്ച​​​​ത്. വീ​​​​ട്ടി​​​​ൽ​​​​നി​​​​ന്നുപ​​​​റ​​​​പ്പൂ​​​​ക്ക​​​​രഫൊ​​​​റോ​​​​നപ​​​​ള്ളി​​​​യി​​​​ലേ​​​​ക്കുമൂ​​​​ന്ന​​​​രകി​​​​ലോ​​​​മീ​​​​റ്റ​​​​ർദൂ​​​​ര​​​​മു​​​​ണ്ടെ​​​​ങ്കി​​​​ലുംഎ​​​​ല്ലാശ​​​​നി​​​​യുംഞാ​​​​യ​​​​റുംഉ​​​​ൾ​​​​പ്പെ​​​​ടെമു​​​​ഴു​​​​വ​​​​ൻഅ​​​​വ​​​​ധി​​​​ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ലുംപ​​​​ള്ളി​​​​യി​​​​ൽപോ​​​​കു​​​​മാ​​​​യി​​​​രു​​​​ന്നു. അ​​​​ന്നുതോ​​​​മ​​​​സ്പാ​​​​റേ​​​​ക്കാ​​​​ട​​​ന​​​ച്ച​​​​നാ​​​​യി​​​​രു​​​​ന്നുവി​​​​കാ​​​​രി. അ​​​​ദ്ദേ​​​​ഹ​​​​മെ​​​​ന്നെഅ​​​​ൾ​​​​ത്താ​​​​ര​​​ബാ​​​​ല​​​​നാ​​​​ക്കി. നി​​​​ർ​​​​ബ​​​​ന്ധബു​​​​ദ്ധി​​​​ക്കാ​​​​ര​​​​നുംക​​​​ണി​​​​ശ​​​​ക്കാ​​​​ര​​​​നു​​​​മാ​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ലുംവി​​​​ശു​​​​ദ്ധ​​​​നാ​​​​യവൈ​​​​ദി​​​​ക​​​​നാ​​​​യി​​​​രു​​​​ന്നുഅ​​​​ദ്ദേ​​​​ഹം. ആ​​​​വ​​​​ന്ദ്യവൈ​​​​ദി​​​ക​​​​നാ​​​​ണുപു​​​​രോ​​​​ഹി​​​​ത​​​​നാ​​​​ക​​​​ണ​​​​മെ​​​​ന്നആ​​​​ഗ്ര​​​​ഹംഎ​​​​ന്നി​​​​ൽഅ​​​​ങ്കു​​​​രി​​​​പ്പി​​​​ച്ച​​​​തുംഅ​​​​ര​​​​ക്കി​​​​ട്ടു​​​​റ​​​​പ്പി​​​​ച്ച​​​​തും. പ​​​​ത്താം​​​​ത​​​​ര​​​​ത്തി​​​​ൽപ​​​​ഠി​​​​ക്കു​​​​ന്പോ​​​​ൾഫാ. ​​​​ജോ​​​​ൺവാ​​​​ഴ​​​​പ്പി​​​​ള്ളി​​​​യാ​​​​യി​​​​രു​​​​ന്നുവി​​​​കാ​​​​രി. അ​​​​ദ്ദേ​​​​ഹ​​​​മാ​​​​ണെ​​​​ന്നെഇ​​​​രി​​​​ങ്ങാ​​​​ല​​​​ക്കു​​​​ടമൈ​​​​ന​​​​ർസെ​​​​മി​​​​നാ​​​​രി​​​​യി​​​​ലെദൈ​​​​വ​​​​വി​​​​ളിക്യാ​​​​ന്പി​​​​ലേ​​​​ക്കുപ​​​​റ​​​​ഞ്ഞ​​​​യ​​​​ച്ച​​​​ത്. ഇ​​​​രി​​​​ങ്ങാ​​​​ല​​​​ക്കു​​​​ടരൂ​​​​പ​​​​ത​​​​യ്ക്കു​​​​വേ​​​​ണ്ടി​​​​യു​​​​ള്ളസ്ക്രീ​​​​നിം​​​​ഗ്ക​​​​ഴി​​​​ഞ്ഞ​​​​പ്പോ​​​​ൾഞാ​​​​ന​​​​തി​​​​ലു​​​​ൾ​​​​പ്പെ​​​​ടാ​​​​തി​​​​രു​​​​ന്ന​​​​തി​​​​നാ​​​​ൽചെ​​​​റി​​​​യവി​​​​ഷ​​​​മംതോ​​​​ന്നി.…

Read More

നാം കണ്ണുകൾ തുറക്കണം….

“അച്ചൻ ഇനി ആ സുവിശേഷം എന്നോടു പറയരുത്.”സമീപകാലത്ത് സഭയ്ക്കെതിരെയുണ്ടായി ക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ തന്‍റെ വിഷമം പങ്കുവച്ച ഒരു സുഹൃത്തിനോട് രക്തസാക്ഷികളുടെ ചുടുനിണത്താൽ തഴച്ചുവളരപ്പെട്ട സഭയാണ് നമ്മുടേതെന്നും…

Read More

നാമകരണ നടപടികളിലെ അത്ഭുതങ്ങൾ – യുക്തിയും സത്യവും.

പ്രപഞ്ചത്തിലെ സകല പ്രതിഭാസങ്ങളെയും വിശദീകരിക്കാൻ ശാസ്ത്രം പര്യാപ്തമല്ല. ശീഘ്രഗതിയിൽ വികസിക്കുന്ന ശാസ്ത്രം വളരുന്തോറും കൂടുതൽ സങ്കീർണമാകുകയാണ്. കയൊസ് തിയറി ഈ സങ്കീർണതകൾക്ക് ഒരു ഉദാഹരണമാണ്. ശാസ്ത്രം വികസിക്കുമ്പോൾ…

Read More

ആമസോൺ സിനഡും നിലയ്ക്കാത്ത വിവാദങ്ങളും….

വിവാദപരമായതൊന്നും ആമസോൺ സിനഡിൽ കാണുന്നില്ലെങ്കിലും സെഡവാക്കന്റിസ്സറ്റുകൾക്ക് ഇത് ആഘോഷത്തിന്റെ ദിനങ്ങളായിരുന്നു. പത്രോസിന്റെ പിൻഗാമി എന്ന നിലയിൽ ഇപ്പോഴുള്ള മാർപാപ്പയുടെ പദവിയെ നിഷേധിക്കുന്നവരാണ് ഇത്തരക്കാർ. മാർപാപ്പയുടെ പദവിയെ അംഗീകരിച്ച…

Read More