ക്രൈസ്തവസഭകളുടെ സ്വത്തുവകകളും സന്പത്തും കൈകാര്യം ചെയ്യുന്നതിനു ചർച്ച് ആക്ട് വേണം എന്നവാദം പലകോണുകളിൽനിന്നുംഉയരുന്നസമയമാണിത്. അടിയന്തരമായുംഅനിവാര്യമായുംചെയ്യേണ്ടഒരുകാര്യംഎന്നമട്ടിലാണ്പലകേന്ദ്രങ്ങളുംമാധ്യമങ്ങളുംഇതിനെഅവതരിപ്പിക്കുന്നത്. എന്നാൽ, മറ്റൊരിടത്തുമില്ലാത്തതുംമറ്റുസമുദായങ്ങൾക്കില്ലാത്തതുമായഒരുനിയമംക്രൈസ്തവസഭകൾക്ക്ആവശ്യമില്ലെന്നുവിവിധസഭകൾപറയുന്നു. ഈനിയമനിർമാണംദുരുദ്ദേശ്യപരമാണെന്നുപലരുംസന്യായംസംശയിക്കുകയുംചെയ്യുന്നു.ക്രൈസ്തവസഭകളുടെസ്വത്തുംസന്പത്തുംയാതൊരുനിയമമോചട്ടമോഇല്ലാതെചിലർതോന്ന്യാസംകൈകാര്യംചെയ്യുന്നുഎന്നമട്ടിലുള്ളപ്രചാരണവുംഇതോടൊപ്പംനടക്കുന്നുണ്ട്. രാജ്യത്തിന്റെയോസംസ്ഥാനത്തിന്റെയോനിയമങ്ങൾക്കുംവ്യവസ്ഥകൾക്കുംവഴങ്ങാതെപ്രവർത്തിക്കാനാണുനിയമനിർമാണത്തെഎതിർക്കുന്നതെന്നുംചിലർപ്രചരിപ്പിക്കുന്നു. എന്നാൽ, യാഥാർഥ്യംപരിശോധിക്കുന്പോൾപ്രചാരണങ്ങൾഅബദ്ധധാരണകൾവച്ചുള്ളവയാണെന്നുകാണാം. എന്താണ്ചർച്ച്ആക്ട്? കേരളത്തിലെവിവിധസഭകളുടെയുംക്രിസ്തീയസമൂഹങ്ങളുടെയുംവസ്തുവകകളുടെഭരണത്തിനുംനടത്തിപ്പിനുമായിഗവണ്മെന്റ്കൊണ്ടുവരുവാൻഉദ്ദേശിക്കുന്നനിയമമാണ്ചർച്ച്ആക്ട്എന്നതുകൊണ്ട്മനസിലാക്കേണ്ടത്. ഇടതുപക്ഷഗവണ്മെന്റിന്റെകാലത്ത്രണ്ടുപ്രാവശ്യംഇതിനുള്ളശ്രമങ്ങൾനടന്നു.…
Read More