Sathyadarsanam

ഗോവയിലെ മാർത്തോമ്മാ നസ്രാണികൾ

റവ. ഡോ. ഹ്യൂബർട്ട് ഓ. മസ്കരനാസ് മാർത്തോമാശ്ലീഹായെയും വിശുദ്ധ ബർത്തലോമിയെയും സംബന്ധിച്ച് ഗവേഷണം നടത്തുന്ന ഭാഷാതത്വശാസ്ത്രജ്ഞനും പണ്ഢിതനുമായ ഫാ. ഹ്യൂബർട്ട് ഓ. മസ്കരനാസുമായി ന്യൂലീഡർ പത്രാധിപർ നടത്തിയ…

Read More

പിശാചും അബദ്ധസിദ്ധാന്തങ്ങളും

പൈശാചിക സാന്നിധ്യത്തിന്റെ ഏറ്റവും വലിയ തെളിവ് ദൈവികമായതെല്ലാം അപ്രസക്തവും അയാഥാർത്ഥ്യവുമായി അവതരിപ്പിക്കപ്പെടും എന്നതാണ്. തെറ്റിനെ നിസ്സാരവൽക്കരിക്കുന്നതും ദൈവവിശ്വാസത്തെ അന്ധവിശ്വാസമായി കാണുന്നതും ദൈവ നിഷേധത്തെ ബൗദ്ധിക നവോത്ഥാനമായി ചിത്രീകരിക്കുന്നതും…

Read More

എന്താണ് വാദപ്രതിവാദം? (What is an argument?)

വാദപ്രതിവാദത്തിന്‍റെ മത്സരക്കളത്തില്‍ നിറഞ്ഞാടി നില്‍ക്കുന്നവരാണ് പലപ്പോഴും മനുഷ്യര്‍. സാമൂഹ്യമാധ്യമങ്ങള്‍ നിയമങ്ങളില്ലാത്ത ഈ മത്സരക്കളിയുടെ നവയുഗഅരങ്ങാണ്. അല്പമെങ്കിലും വാദമെന്താണ്, പ്രതിവാദമെന്താണ് എന്ന് അറിഞ്ഞിരിക്കേണ്ടത് അതിനാല്‍ അനിവാര്യമാണ്. വാക്കുകളുപയോഗിച്ചുള്ള യുദ്ധമല്ല…

Read More

ഇതരമതങ്ങളിലുള്ള സത്യത്തിന്റെ രശ്മികള്‍

നോബിൾ തോമസ് പാറക്കൽ ആമുഖം രണ്ടാം വത്തിക്കാന്‍ സൂനഹദോസില്‍ 16 രേഖകള്‍ പുറപ്പെടുവിച്ചു. സ്വഭാവമനുസരിച്ച് അവയെ മൂന്നായി മനസ്സിലാക്കാം. 1. പ്രമാണരേഖകള്‍ 4 (constitutions – 3…

Read More

മാര്‍ഗ്ഗംകളിയുടെ ചരിത്രവഴിയിലൂടെ

മരണം മൂലം ഇഷ്ടജനങ്ങള്‍ മറയുമ്പോള്‍ എല്ലാം മണ്ണോടു മണ്ണായി എന്നു നമ്മുക്ക് തോന്നുമെങ്കിലും മണ്ണില്‍ നിന്നും അവരുടെ സ്ഥാനം മനസിലേയ്ക്ക് മാറുകയാണ്. ജീവിക്കുവരേയും മരിച്ചവരേയും തമ്മില്‍ ബന്ധിപ്പിക്കുവാന്‍…

Read More

നിങ്ങൾ ലോകത്തിന്‍റെ പ്രകാശമാകുന്നു

ഫാ.​ ​​​ജോ​​​​ർ​​​​ജ് തെ​​​​ക്കേ​​​​ക്ക​​​​ര (ലേഖകൻ കോട്ടയം വടവാതൂർ പൗ​​​​ര​​​​സ്ത്യ​​​​വി​​​​ദ്യാ​​​​പീ​​​​ഠം അധ്യാപകനാണ്) ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ വീ​​​​ണ്ടും ച​​​​രി​​​​ത്രം ര​​​​ചി​​​​ക്കു​​​​ക​​​​യാ​​​​ണ്, “നി​​​​ങ്ങ​​​​ൾ ലോ​​​​ക​​​​ത്തി​​​​ന്‍റെ പ്ര​​​​കാ​​​​ശ​​​​മാ​​​​ണ്, മ​​​​ല​​​​മു​​​​ക​​​​ളി​​​​ൽ പ​​​​ടു​​​​ത്തു​​​​യ​​​​ർ​​​​ത്തി​​​​യ പ​​​​ട്ട​​​​ണ​​​​ത്തെ മ​​​​റ​​​​ച്ചു​​​​വ​​​​യ്ക്കു​​​​ക…

Read More

സുഖപ്രസവം അത്ര സുഖകരമാണോ

ഒരു സ്ത്രീ പ്രസവിക്കുമ്പോള്‍ ഒരു കുഞ്ഞു മാത്രമല്ല, ഒരു അമ്മയും അച്ഛനും കൂടിയാണ് ജനിക്കുന്നത്. ഒരു സ്ത്രീ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ഒരു കുഞ്ഞിന് ജന്മം…

Read More

കാണ്ടമാല്‍: ലോകമനസ്സാക്ഷിയ്ക്കുമേല്‍ ഭാരതത്തിന്റെ വെല്ലുവിളി

കെ.പി. ശശി/ വിനോദ് നെല്ലയ്ക്കല്‍ ഭാരതമെങ്ങും തന്റെ പാദമുദ്രകള്‍ പതിപ്പിച്ചിട്ടുള്ള പ്രഗല്‍ഭനായ ആക്ടിവിസ്റ്റ് ഫിലിം മെയ്ക്കര്‍ ആണ് കെ പി ശശി. ജനനം കൊണ്ട് മലയാളിയെങ്കിലും ബാംഗ്ലൂരില്‍…

Read More

പ്രണയ നൈരാശ്യത്തിലെ അരും കൊലകൾ

അഡ്വ. ചാർലി പോൾ പ്രണയനിഷേധത്തിന്റെയും വിവാഹഭ്യര്‍ത്ഥന നിരസിച്ചതിന്റെയുമൊക്കെ പേരില്‍ ജീവിതം ഹോമിക്കപ്പെട്ട പെണ്‍കുട്ടികളുടെ പട്ടികയിലെ ഒടുവിലത്തെ ഹതഭാഗ്യയാണ് തൃശ്ശൂര്‍ ചിയ്യാരം വത്സാലയത്തില്‍ നീതു (22). രണ്ടു വയസ്സുള്ളപ്പോള്‍…

Read More