Sathyadarsanam

കലാലയങ്ങൾ കലാപശാലകളാക്കണമോ?

കേ​​​​ര​​​​ള​​​​ത്തി​​​​ലെ ക​​​​ലാ​​​​ല​​​​യ​​​​ങ്ങ​​​​ളി​​​​ൽ വി​​​​ദ്യാ​​​​ർ​​​​ഥി യൂ​​​​ണി​​​​യ​​​​ൻ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന​​​​തി​​​​ന് ഹൈ​​​​ക്കോ​​​​ട​​​​തി വി​​​​ധി​​​​ക്കെ​​​​തി​​​​രാ​​​​യി ബി​​​​ൽ കൊ​​​​ണ്ടു​​​​വ​​​​രാ​​​​ൻ മ​​​​ന്ത്രി​​​​സ​​​​ഭ തീ​​​​രു​​​​മാ​​​​നി​​​​ച്ചി​​​​രി​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന വാ​​​​ർ​​​​ത്ത അ​​​​തീ​​​​വ ദുഃ​​​​ഖ​​​​ക​​​​ര​​​​വും കേ​​​​ര​​​​ള വി​​​​ദ്യാ​​​​ഭ്യാ​​​​സ മ​​​​ണ്ഡ​​​​ല​​​​ത്തെ കൂ​​​​ടു​​​​ത​​​​ൽ ക​​​​ലു​​​​ഷ​​​​മാ​​​​ക്കു​​​​ന്ന​​​​തുമാ​​​​ണ്.…

Read More

October 22: വിശുദ്ധ ജോണ്‍ പോൾ രണ്ടാമൻ മാര്‍പാപ്പ

1920 മേയ് 18-ന് എമിലിയ- കാരോൾ വോയ്റ്റീവ എന്നീ ദമ്പതികളുടെ മകനായി പോളണ്ടിലെ വാഡോവൈസിലാണ് ജോൺ പോൾ മാർപാപ്പയുടെ ജനനം. ഈ ദമ്പതികളില്‍ ഉണ്ടായ മൂന്നു മക്കളിൽ…

Read More

കേരളം മരണക്കിടക്കയിലാണോ…?

കുറെയേറെ ആളുകൾ കേരളത്തിൽ ഉള്ള മാന്ദ്യം എന്ന് മാറും, എന്ത് ബിസിനസ് ഇട്ടാൽ രക്ഷപെടാൻ പറ്റുമെന്നൊക്കെ നിരന്തരം ചോദിക്കുന്നു. ഒരു നഗ്ന സത്യം പറയാം. ഈ തലമുറയിൽ…

Read More

ദാരിദ്ര്യനിർമാർജനം അനിവാര്യം…

ദാ​​​രി​​​ദ്ര്യ​​നി​​​ർ​​​മാ​​ർ​​​ജ​​​ന​​​ത്തി​​​നാ​​​യു​​​ള്ള ഗ​​​വേ​​​ഷ​​​ണ സം​​​ഭാ​​​വ​​​ന​​​ക​​​ൾ ന​​​ൽ​​​കി​​​യ ഭാ​​​ര​​​ത​​​വം​​​ശ​​​ജ​​​നാ​​​യ അ​​​ഭി​​​ജി​​​ത് ബാ​​​ന​​​ർ​​​ജി, ഭാ​​​ര്യ എ​​​സ്ത​​​ർ ഡുഫ്ളോ, ഹാ​​​ർ​​​വാ​​​ഡ് പ്ര​​ഫ​​​സ​​​ർ മൈ​​​ക്ക​​​ൽ ക്രെ​​​മ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്ക് ഈ ​​​വ​​​ർ​​​ഷ​​​ത്തെ സാ​​​ന്പ​​​ത്തി​​​ക ശാ​​​സ്ത്ര​​​ത്തി​​​നാ​​​യു​​​ള്ള നൊബേ​​​ൽ…

Read More

എന്തുകൊണ്ടാണ് നമ്മള്‍ പ്രഭാതത്തില്‍ പ്രാര്‍ത്ഥിക്കണം എന്ന് പറയുന്നത് ?

എന്താണ് പ്രഭാതത്തിന്‍റെ മഹത്വം? 1. പ്രഭാതപ്രാര്‍ത്ഥനയുടെ മഹത്വം പ്രഭാതത്തില്‍ നമ്മള്‍ മറ്റാരെയും കാണുന്നതിനു മുന്‍പ് ദൈവത്തെ കാണുന്നു…. 2. ജീവിത സാഹചര്യങ്ങളെ നേരിടുന്നതിന് മുന്‍പ് തന്നെ ദൈവത്തെ…

Read More

വിദേശ പഠനം: ചിന്തിക്കേണ്ട കാര്യങ്ങള്‍

ന​മ്മു​ടെ നാ​ട്ടി​ൽ​നി​ന്നും ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണം അ​നു​ദി​നം വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. ബ​ന്ധു​ക്ക​ളി​ൽ നി​ന്നും സു​ഹൃ​ത്തു​ക്ക​ളി​ൽ നി​ന്നും ഫേ​സ്ബു​ക്ക് ഫോ​ളോ​വേ​ഴ്സി​ൽ നി​ന്നു​മാ​യി ഒ​രു ദി​വ​സം ഒ​രാ​ളെ​ങ്കി​ലും വി​ദേ​ശ…

Read More

സ്ഥാപനങ്ങള്‍ ഉയര്‍ത്തുന്നതിനിടെ സുവിശേഷം പ്രഘോഷിക്കാന്‍ ഭാരത സഭ മറന്നുവോ? ഇത് ആത്മശോധനയുടെ സമയം….

പ്രശസ്ത പത്രപ്രവര്‍ത്തകനും ദീര്‍ഘകാലം ദീപികയുടെ ചീഫ് എഡിറ്ററുമായിരുന്ന ഫാ. ജോസ് പന്തപ്ലാംതൊട്ടിയില്‍, സി.എം.ഐ സഭയുടെ പ്രിയോര്‍ ജനറലായിരിക്കേ, സഭാംഗങ്ങള്‍ക്കെഴുതിയ ഒരു കത്തില്‍ ഇപ്രകാരം ഒരനുഭവം വിവരിക്കുന്നുണ്ട്. അച്ചന്‍…

Read More

പ്രണയത്തിന്റെ പ്രതിലോമ പ്രവർത്തനങ്ങൾ….

ഫാ.ജയിംസ് കൊക്കാവയലിൽ യൗവ്വനം ഒരു വനം ആണെന്ന് പറയാറുണ്ട്. വനത്തിലൂടെയുള്ള യാത്ര തികച്ചും ദുർഘടമാണ്. വഴി തെറ്റാനുള്ള സാധ്യത വളരെ കൂടുതലാണ്. അപകടങ്ങളും ധാരാളമാണ്. വഴിതെറ്റുന്നവരുടെയും അപകടങ്ങളിൽ…

Read More

നമ്മുടെ വിദ്യാലയങ്ങൾ കലാപവേദികളാക്കണോ?

ആ​​​ർ​​​ച്ച്ബി​​​ഷ​​പ് മാ​​ർ ജോ​​​സ​​​ഫ് പ​​​വ്വ​​​ത്തി​​​ൽ സ​​​ന്തു​​​ലി​​​ത​​​മാ​​​യ കാ​​​ഴ്ച​​​ക്കോ​​​ണു​​​ക​​​ളി​​​ലൂ​​​ടെ നോ​​​ക്കി​​​യാ​​​ൽ ഭൗ​​​തി​​​ക​​​മാ​​​യ അ​​​റി​​​വു മാ​​​ത്രം ന​​​ല്കു​​​ന്ന കേ​​​ന്ദ്ര​​​ങ്ങ​​​ള​​​ല്ല വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ൾ. മ​​​നു​​​ഷ്യ​​​നെ ആ​​​ക​​​മാ​​​നം രൂ​​​പ​​​പ്പെ​​​ടു​​​ത്തു​​​ന്ന വേ​​​ദി​​​ക​​​ളാ​​​ണ​​​വ. അ​​​വി​​​ടെ സ​​​ന്പാ​​​ദി​​​ക്കു​​​ന്ന അ​​​റി​​​വും…

Read More

മറിയം ത്രേസ്യയെ ലോകം ആദരിച്ചപ്പോള്‍ സർക്കാരിന്റെ ധാർഷ്ട്യം: ഈ ശൈലിയ്ക്കു കാലം മാപ്പു നൽകില്ല

വിശുദ്ധ മറിയം ത്രേസ്യയുടെ നാമകരണ ചടങ്ങുകൾ കഴിഞ്ഞ ഞായറാഴ്ച വത്തിക്കാനിൽ കഴിഞ്ഞു.!! കേരളത്തിൽ ജനിച്ച് സ്ത്രീകൾക്കുവേണ്ടി കുടുംബങ്ങൾക്കു വേണ്ടി നിലപാടുകളെടുത്ത ആ മഹതിയെ ലോകം ആദരിക്കുന്ന വേളയിൽ…

Read More