Sathyadarsanam

പള്ളിസ്വത്തിന്റെ യഥാര്‍ത്ഥ ഉടമസ്ഥന്‍ ആരാണ്? മെത്രാനോ, വൈദികരോ, വിശ്വാസികളോ…

നോബിള്‍ തോമസ് പാറയ്ക്കല്‍ ചര്‍ച്ച് ആക്ട് വാദക്കാര്‍ ഉന്നയിക്കുന്ന ഒരു പ്രധാന വാദഗതി ചര്‍ച്ച് ആക്ട് വരുന്നതിലൂടെ പള്ളിയും പള്ളിയുടെ സ്വത്ത് വിശ്വാസികളുടേതാകും എന്നതാണ്. എന്നിട്ട് പറയുന്നു,…

Read More

സ്കൂൾ വിനോദയാത്രകൾ അപകടയാത്രയാവരുത്

സ്കൂളുകളിൽനിന്നു വിനോദയാത്ര നടത്തുന്ന സമയമാണിത്. കൊല്ലത്ത് രണ്ടു സ്കൂളുകളിൽ ഇതോടനുബന്ധിച്ചു വാഹനങ്ങളിൽ നടന്ന അഭ്യാസപ്രകടനങ്ങൾ അത്യന്തം ആശങ്കയുളവാക്കുന്നു.വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ റി​ക്കാ​ർ​ഡ് സ്ഥാ​ന​മാ​ണ് കേ​ര​ള​ത്തി​നു​ള്ള​ത്. സം​സ്ഥാ​ന​ത്ത് ദി​വ​സം ശ​രാ​ശ​രി 14…

Read More

ചന്ദ്രയാനില്‍ അഭിമാനിക്കുമ്പോള്‍ സാധാരണക്കാരെ വിസ്മരിക്കരുത്‌

ഇന്ത്യയുടെ വികസന കുതിപ്പിനെക്കുറിച്ച് ധാരാളം പറയാറുണ്ട്. ശാസ്ത്ര-സാങ്കേതിക സാമ്പത്തിക രംഗങ്ങളില്‍ ഇന്ത്യ ഏറെ മുന്നേറിക്കഴിഞ്ഞു എന്നത് വാസ്തവമാണ്. ചില മേഖലകളില്‍ വികസിത രാജ്യങ്ങളോട് കിടപിടിക്കുന്നതോ അതിനും മുകളിലോ…

Read More

ചര്‍ച്ച് ആക്ടിന് വേണ്ടി വാദിക്കുന്നവരുടെ ചില പരാമര്‍ശങ്ങള്‍, വാദഗതികള്‍ ഒന്നു ശ്രദ്ധിക്കുക

– യാഥാസ്ഥിതികരും അധികാരമത്ത് പിടിച്ചവരുമായ സഭാദ്ധ്യക്ഷന്മാര്‍, അവരെ അന്ധമായി അനുസരിക്കുന്ന പുരോഹിതവൃന്ദം – ക്രൈസ്തവസഭകളുടെ ഉന്നതതലങ്ങളില്‍ നടക്കുന്ന വന്‍ അഴിമതികള്‍, ഭൂമികുംഭകോണങ്ങള്‍ എന്നിവ കണ്ടു മടുത്തു –…

Read More