Sathyadarsanam

വിശുദ്ധര്‍ മരിച്ചവരെ ഉയിര്‍പ്പിച്ചത് എന്തിനായിരിക്കും?

ജീവിതം ഒരത്ഭുതമാണ്. എന്നാല് മരണം അതിനെക്കാള് വലുതായ അത്ഭുതമാണ്. കാരണം ജീവിതം കണ്മുമ്പിലുള്ളതാണ്. പക്ഷേ മരണമാവട്ടെ അതിനപ്പുറമുള്ള ജീവിതത്തെക്കുറിച്ചുള്ള അത്ഭുതമാണ്. അവിടെ എന്താണ് സംഭവിക്കുക എന്ന് പലരും…

Read More

വംശനാശ ഭീഷണി നേരിടുന്ന ക്രൈസ്തവർ

ഫാ.ജയിംസ് കൊക്കാവയലിൽ വളരെ വലിയ ഒരു വടവൃക്ഷം, മനോഹരമായ ഇലകൾ, നിറയെ പൂക്കൾ പഴുത്ത ഫലങ്ങൾ. വളരെയേറെ കിളികൾ ചേക്കേറുകയും മനുഷ്യർ ചുവട്ടിൽ വിശ്രമിക്കുകയും ചെയ്യുന്നു. പക്ഷെ…

Read More

പ്രണയത്തിൽ സംഭവിക്കുന്നത്….

“പ്രേ​​​​​​മ​​​​​​മെ​​​​​​ന്നാ​​​​​​ലെ​​​​​​ന്താ​​​​​​ണു പെ​​​​​​ണ്ണേ അ​​​​​​തു ക​​​​​​ര​​​​​​ളി​​​​​​നു​​​​​​ള്ളി​​​​​​ലെ തീ​​​​​​യാ​​​​​​ണു പൊ​​​​​​ന്നേ’’ പ്ര​​​​​ണ​​​​​​യി​​​​​​ക്കു​​​​​​ന്ന​​​​​​വ​​​​​​രു​​​​​​ടെ മാ​​​​​​ത്ര​​​​​​മ​​​​​​ല്ല ഇ​​​​​​ന്നു കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ലെ മി​​​​​​ക്ക മാ​​​​​​താ​​​​​​പി​​​​​​താ​​​​​​ക്ക​​​​​​ളു​​​​​​ടെ​​​​​​യും മ​​​​​​ന​​​​​​സി​​​​​​ൽ തീ ​​​​​​കോ​​​​​​രി​​​​​​യി​​​​​​ടു​​​​​​ന്ന ഒ​​​​​​രു വാ​​​​​​ക്ക് ത​​​​​​ന്നെ​​​​​​യാ​​​​​​കും പ്രേ​​​​​​മം, പ്ര​​​​​​ത്യേ​​​​​​കി​​​​​​ച്ചു…

Read More

പടിയിറങ്ങുന്ന പെണ്‍മക്കള്‍

ഇക്കഴിഞ്ഞ നാളുകളില്‍ പെണ്മക്കളുള്ള മാതാപിതാക്കളില്‍ ചിലരുടെ അനുഭവങ്ങള്‍ കേള്‍ക്കാനിടയായി. പ്രവാസികളായി വിദേശങ്ങളില്‍ കഴിയുന്ന അവരില്‍ ചിലരുടെ അനുഭവങ്ങള്‍ ഞാന്‍ പങ്കു വയ്ക്കാം. പനാമയില്‍ പത്ത് ദിവസത്തെ പഠന…

Read More

ആരും തോറ്റുപോകുന്ന വെല്ലുവിളി!

എന്‍റെ ഒരു സ്നേഹിതന്‍ ഒരിക്കല്‍ ചോദിച്ചു, “നിങ്ങള്‍ എന്തു കൊണ്ടാണ് യേശു ക്രിസ്തുവിനെ ഫോളോ ചെയ്യുന്നത്?” അതിനു ഞാന്‍ നല്‍കിയ ഉത്തരം ഒരു വെല്ലുവിളിയായിരുന്നു.ആ വെല്ലുവിളിയില്‍ എന്‍റെ…

Read More

വിശ്വാസലംഘനം വിനാശം വിതയ്ക്കും…

പശ്ചിമാഫ്രിക്കയിലെ ഗോത്രവര്‍ഗ്ഗക്കാരുടെ ഇടയില്‍ പ്രചാരത്തിലുള്ള ഒരു കഥ ഇങ്ങനെയാണ്. അവരുടെ പശുക്കള്‍ നല്‍കിയിരുന്ന പാലിന്റെ അളവ് പെട്ടെന്ന് കുറഞ്ഞു. അതിന്റെ കാരണം കണ്ടെത്തുന്നതിനു വേണ്ടി ഒരു യുവാവ്…

Read More

നിഗൂഢതയുടെ നിഴലുകൾ…

സഭയുടെ സഹന ചരിത്രം ആരംഭിക്കുന്നത് കർത്താവിന്റെ പങ്കപ്പാടുകളോടെയാണല്ലോ. യഹൂദ പ്രമാണിമാരിൽ നിന്നും ചമ്മട്ടി റോമാ ചക്രവർത്തിമാർ കയ്യേറി. തുടർന്നിങ്ങോട്ട് വിവിധ രാജാക്കന്മാരുടെയും മതതീവ്രവാദികളുടെയും പീഡനങ്ങൾ, ഫാസിസം,നാസിസം,കമ്മ്യൂണിസം, തുടങ്ങിയ…

Read More

മരണം ജീവിതത്തെ ഓര്‍മ്മിപ്പിക്കുന്നു….

എല്ലാവരും അറിയാവുന്ന, ആർക്കും ഒരിക്കലും ഒഴിച്ച്കൂടാനാവാത്ത യാഥാർഥ്യമാണ് മരണം. കാര്‍മേഘത്തിന്‍റെ കാളിമ പോലുമില്ലാതെ മഴ പെയ്തിറങ്ങുന്നത് പോലെ മരണം നമ്മെ സ്വന്തമാക്കുന്നു. ‘ജനനം’ എന്ന മൂന്നക്ഷരത്തിന്‍റെയും ‘മരണം’…

Read More

എന്തുകൊണ്ടാണ് ഫ്രാൻസിസ് പാപ്പായെ ചിലർ ഇത്രമാത്രം എതിർക്കുകയും അന്തിക്രിസ്തുവായും എതിർക്രിസ്തുവായും ചിത്രീകരിക്കുന്നത്?

2013 മാർച്ച് മാസം പതിമൂന്നാം തീയതി സൂര്യൻ മറിഞ്ഞിട്ടും ആയിരക്കണക്കിന് വിശ്വാസികൾ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ തടിച്ചുകൂടിയിരുന്നു. എന്റെ പ്രിയ സഹോദരി സഹോദരങ്ങളെ “ബോന സേര” (good…

Read More

നല്ല മരണത്തിന് എങ്ങനെ ഒരുങ്ങാം?

മരിക്കും എന്നത് എല്ലാവരുടെയും ജീവിതത്തിലെ ഉറപ്പാണ്. എന്നാല്‍ എന്നു മരിക്കുമെന്ന് നമുക്കാര്‍ക്കും അറിയില്ല. പക്ഷേ നന്നായി ജീവിച്ചാല്‍ മാത്രമേ നല്ലതുപോലെ മരിക്കാന്‍ കഴിയൂ. എങ്ങനെയാണ് നല്ലതുപോലെ മരിക്കാന്‍…

Read More