ലിജോ പെല്ലിശേരിയുടെ ആമേൻ ,അങ്കമാലി ഡയറീസ് ‘ ഈ മ യ്യൗ തുടങ്ങിയ സിനിമകൾ കണ്ടിട്ടുണ്ട്. എല്ലാം ഒന്നിനൊന്ന് മെച്ചം. കഥാപാത്രങ്ങൾ മനസിൽ തങ്ങിനിൽക്കുന്നു. കഥയും മനസിൽ…
Read More

ലിജോ പെല്ലിശേരിയുടെ ആമേൻ ,അങ്കമാലി ഡയറീസ് ‘ ഈ മ യ്യൗ തുടങ്ങിയ സിനിമകൾ കണ്ടിട്ടുണ്ട്. എല്ലാം ഒന്നിനൊന്ന് മെച്ചം. കഥാപാത്രങ്ങൾ മനസിൽ തങ്ങിനിൽക്കുന്നു. കഥയും മനസിൽ…
Read More
ഇന്ന് വിശ്വാസം നേരിടുന്ന വലിയ വെല്ലുവിളി ദൈവത്താല്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട വ്യക്തികളുടെ വിശ്വാസവിരുദ്ധ ജീവിതശൈലിയാണ്. നമ്മുടെ ജീവിതത്തിലെ അപഭ്രംശങ്ങള്‍ വിശ്വാസികളുടെയിടയില്‍ ഉതപ്പിനും അവിശ്വാസികളുടെയിടയില്‍ പരിഹാസത്തിനും കാരണമാകുമെന്നതില്‍ തെല്ലും…
Read More
കാലഘട്ടത്തിന്റെ അതിർവരമ്പുകളെ അതിലംഘിച്ച് പ്രവർത്തനവേദിയായി കുടുംബങ്ങളെ തെരഞ്ഞെടുത്തവളാണ് മറിയം ത്രേസ്യ. കുടുംബങ്ങൾ കയറിയിറങ്ങിയ ത്രേസ്യ യാഥാർത്ഥ്യങ്ങൾ നേരിൽ കണ്ടു; അജ്ഞതയുടെ അന്ധകാരത്തിൽ ഉഴലുന്നവർ, അന്ധവിശ്വാസത്തിന്റെയും അനാചാരങ്ങളുടെയും കരാളഹസ്തങ്ങളിൽ…
Read More
കേരളസഭയിൽ ദൈവകാരുണ്യത്തിന്റെ കാവൽദൂതനായി വിളങ്ങിയ ദൈവദാസൻ മാർ മാത്യു കാവുകാട്ട് ദിവംഗതനായിട്ട് അന്പതാണ്ടുകൾ പിന്നിടുകയാണ്. സൂര്യനസ്തമിച്ചു കഴിയുന്പോഴും പ്രകാശം തങ്ങിനിൽക്കുന്നതുപോലെ ആ ദൈവിക മനുഷ്യൻ ചൊരിഞ്ഞ നന്മയുടെ…
Read More
പോള്‍ ആറാമന്‍ പാപ്പാ തുടക്കമിട്ട മെത്രാന്മാരുടെ സിനഡു സമ്മേളനം. 1. പോള്‍ ആറാമന്‍ ഒരു ക്രാന്തദര്‍ശി 1965 സെപ്റ്റംമ്പര്‍ 15-ന് Apostolica Sollicitudo ‘അപ്പസ്തോലിക ആശങ്ക’ എന്ന…
Read More
ജേക്കബ് പുന്നൂസ് (മുൻ ഡിജിപി) മതഭീകരത കേരളത്തിലുണ്ട് എന്നുപറഞ്ഞാൽ ആളുകൾ വിശ്വസിക്കാത്ത ഒരു കാലഘട്ടമുണ്ടായിരുന്നു. മതഭീകരതയെക്കുറിച്ച് ആലോചിക്കാൻ ഇടവന്നത് എന്റെ ഔദ്യോഗിക ജോലിയുമായി ബന്ധപ്പെട്ടാണ്. കാഷ്മീരിൽ സുരക്ഷയുമായി…
Read More
തോമ്മാശ്ലീഹായുടെ കാലം മുതൽ 1653 വരെ യാതൊരു വിഭാഗീയതയോ ഭിന്നിപ്പോ കൂടാതെ ഒരേ തലവന്റെ കീഴിൽഒറ്റക്കെട്ടായി നിന്നിരുന്ന സമൂഹമായിരുന്നു മാർത്തോമ്മാ നസ്രാണികൾ 1653-ലെ കൂനൻ കുരിശ്ശ് സത്യത്തിനുശേഷം.മാർത്തോമ്മാനസ്രാണികളായ…
Read More
പ്രണയത്തിന്റെ കനമുള്ള ഒരു വിപരീതപദമായിട്ടാണ് ‘ഭീകരത’യെ മനസിലാക്കേണ്ടിയിരുന്നത്. പക്ഷേ, നമ്മുടെ ഈ കാലക്ത് പ്രണയത്തിന് ഏറ്റവും യോജിക്കുന്ന പര്യായമായി് ‘ഭീകരത’ മാറിത്തീര്‍ന്നിരിക്കുന്നു. അങ്ങനെയാണ് പ്രണയചിന്തകളിലെ പേലവത്വങ്ങള്‍ കൈമോശം…
Read More
പുത്തൻചിറ നാട്ടിൽ, ക്രൂശിതനെ ആഴത്തിൽ ധ്യാനിച്ച തപസ്വിനിയിൽ ജീവകാരുണ്യത്തിന്റെ വിത്തുവീണു. അതു മുളയായി, മരമായി പടർന്നു പന്തലിച്ച് ഇന്നു ലോകമെങ്ങും ജീവകാരുണ്യത്തിന്റെ തൂവൽസ്പർശമായി മാറിക്കൊണ്ടിരിക്കുന്നു. ത്രേസ്യയിൽ അന്തർലീനമായിരുന്ന…
Read More
ചാനലുകൾക്ക് എന്തുമാകാം. പക്ഷേ എല്ലാവർക്കും അതു പറ്റില്ലല്ലോ. അന്തസ് പാലിക്കണ്ടേ.റേറ്റിംഗ് വർധിപ്പിക്കാനാവുംവിധം അന്തിച്ചർച്ചയ്ക്കുള്ള വിഷയങ്ങൾ കണ്ടുപിടിക്കുകയും സത്യത്തെ വളച്ചൊടിക്കുകയും, മനുഷ്യത്വത്തിന്റെ മഹാനദിയിൽ വിഷം കലക്കുകയും ചെയ്യുമ്പോൾ നിങ്ങൾ…
Read More