Sathyadarsanam

വൈദികനായി മാറിയ ബസ് മുതലാളി…

ബ്ര.സൈജോ കൊല്ലംപറമ്പില്‍ മൂന്ന് പതിറ്റാണ്ട് മുമ്പ് ചങ്ങനാശേരി ബസ്സ്റ്റാന്റിലും മഡോണ ബസിലും മുഴങ്ങിക്കേട്ട ശബ്ദമായിരുന്നു ചാക്കോച്ചന്റേത്. തുടക്കത്തില്‍ ബസ് കണ്ടക്ടറായിരുന്നു. പിന്നീട് ബസ് ഉടമസ്ഥനായി. അക്കാലത്തെ സ്വപ്‌നങ്ങള്‍…

Read More

കൊടുക്കാൻ തയാറായാൽ നിനക്ക് ലഭിക്കും. കുടുക്ക നിറച്ച് തിരികെ ലഭിക്കും.

നാലു വർഷമായി എന്റെ ഇടവകയിലെ പഴയ പള്ളി പൊളിച്ച് പുതിയത് പണിതിട്ട്. പള്ളി പണിയുന്ന സമയത്ത് അര സെന്റ് ഭൂമി പോലും ഞങ്ങൾക്ക് സ്വന്തമായിട്ട് ഇല്ലായിരുന്നു. പുതിയ…

Read More

വാതിലുകള്‍ തുറന്നു കിടക്കുന്നു…

സണ്ണി കുറ്റിക്കാട്ട് സി.എം.ഐ ”സന്തോഷത്തിന്റെ ഒരു വാതില്‍ അടയുമ്പോള്‍ എപ്പോഴും മറ്റൊന്ന് തുറക്കുന്നു. അടഞ്ഞ വാതിലില്‍ത്തന്നെ നോക്കിനില്‍ക്കുന്നതുകൊണ്ടാണ് തുറന്ന വാതില്‍ നമ്മള്‍ കാണാത്തത്” – ഹെലന്‍ കെല്ലര്‍.…

Read More

ബഥനി ശതാബ്ദി നിറവില്‍….

ക്രിസ്തീയ സന്യാസത്തിന്റെ അന്തഃസത്തയും ഭാരതീയ സന്യാസത്തിന്റെ മൂല്യങ്ങളും സമന്വയിപ്പിച്ചുകൊണ്ടുള്ള സന്യാസ പ്രസ്ഥാനമായിരുന്നു ഫാ. പി.റ്റി. ഗീവര്‍ഗീസ് എന്ന ദൈവദാസന്‍ മാര്‍ ഈവാനിയോസിന്റെ സ്വപ്‌നം. ബഥനി ആശ്രമ സ്ഥാപനത്തിലൂടെ…

Read More

മിഷൻ ലീഗ് അതിരൂപതാ കൗണ്സിൽ 2019-20

ചങ്ങനാശ്ശേരി അതിരൂപത ചെറുപുഷ്പ മിഷൻലീഗിന്റെ ഈ വർഷത്തെ അതിരൂപത കൗണ്സിൽ 2019 സെപ്റ്റംബർ 21ശനിയാഴ്ച്ച, ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടുന്നു. രാവിലെ 9.00ന്…

Read More

ക്രിസ്ത്യാനികൾ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ടില്ല: ബിജെപി എം പി ഗോപാൽ ഷെട്ടി.

നേരാ ഷെട്ടി തിരുമേനി. ഈപ്പച്ചൻ ക്രിസ്ത്യാനിയായി സ്വാതന്ത്ര്യസമരത്തിനു പോയിട്ടില്ല. തേവർ തുണ്ടിയിൽ ടൈറ്റസ്. ഗാന്ധിജി ബഹുമാനത്തോടെ ടൈറ്റസ്ജി എന്ന് വിളിച്ചിരുന്ന മാപ്പിള. സബർമതി ആശ്രമം മിൽക്ക് പ്രോജക്ടിന്റെ…

Read More

ഫാസിസം വളരുന്നു. ജാഗ്രത പാലിക്കുക …

ഫാ.ജയിംസ് കൊക്കാവയലിൽ മഹത്തായ ആശയങ്ങളും ധാർമിക – മാനുഷികമൂല്യങ്ങളും ഉൾക്കൊള്ളിച്ചാണ് ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയിരിക്കുന്നത്. മതസ്വാതന്ത്ര്യം പരിപൂർണമായി അനുവദിക്കുകയും മതേതരത്വ കാഴ്ചപ്പാട് പുലർത്തുകയും ചെയ്യുക എന്നത് ഭരണഘടനയുടെ…

Read More

ചവിട്ടേൽക്കുന്പോൾ കൂടുതൽ കരുത്തോടെ…

സി​​​സ്റ്റ​​​ർ ​സോ​​​​ണി​​​​യ തെ​​​​രേ​​​​സ് ഡി​​​എ​​​​സ്ജെ സ​​​​ന്യാ​​​​സി​​​​ക​​​​ളെ അ​​​​ടി​​​​മ​​​​ക​​​​ളാ​​​​യും മോ​​​ശ​​​പ്പെ​​​ട്ട​​​വ​​​രാ​​​യും ചി​​​​ത്രീ​​​ക​​​​രി​​​​ച്ച​​​​പ്പോ​​​​ൾ എ​​​ന്‍റെ മ​​​​ന​​​​സി​​​ലേ​​​ക്ക് ഓ​​​​ടി​​​​യെ​​​​ത്തി​​​​യ ഒ​​​​രു സം​​​​ഭ​​​​വം ഇ​​​​വി​​​​ടെ ഞാ​​​​ൻ കു​​​​റി​​​​ക്കു​​​​ന്നു: 2007 ഡി​​​​സം​​​​ബ​​​​ർ മാ​​​​സ​​​​ത്തി​​​​ലെ ആ​​​​ദ്യ…

Read More

മഠത്തിലെ നല്ല ദിവസം….

സിസ്റ്റർ ജോസ്‌ലിൻ സി എം സി ഒ​​രു പ​​ത്ര​​ത്തി​​ലെ പ​​ര​​മ്പ​​ര​​യി​​ൽ വ​​ന്ന മ​​​​ഠ​​​​ത്തി​​​​ലെ ഒ​​​​രു ദി​​​​വ​​​​സം വാ​​​​യി​​​​ച്ചു ബോ​​​​റ​​​​ടി​​​​ച്ചു​​​​പോ​​​​യി. എ​​​​വി​​​​ടു​​​​ന്നു കി​​​​ട്ടി ഈ ​​​​വെ​​​​ളി​​​​പാ​​​​ടു​​​​ക​​​​ൾ? ചാ​​​​ന​​​​ലു​​​​ക​​​​ളി​​​​ലെ കോ​​​​മ​​​​ഡി…

Read More

പരിണാമസിദ്ധാന്തവും ബിഗ് ബാങ്ങ് തിയറിയും…

ടോമിയച്ചന്‍ പരിണാമസിദ്ധാന്തവും ബിഗ് ബാങ്ങ് തിയറിയും സഭയുടെ നിലപാടുകള്‍ക്കെതിരല്ലെന്ന് ഫ്രാന്‍സിസ് പാപ്പാ ഈയിടെ പറഞ്ഞതായി വായിച്ചു. സഭയുടെ നിലപാടില്‍ എന്തോ വലിയ വ്യത്യാസം വന്നതുപോലെയാണ് മാധ്യമങ്ങള്‍ അവതരിപ്പിച്ചത്?…

Read More