Sathyadarsanam

പിണറായി സർക്കാരിന് ക്രൈസ്തവരോടുള്ള സംവരണത്തിന്റെ കാര്യത്തിൽ മാത്രമല്ല ഇരട്ടത്താപ്പ്….

ജോസ് വള്ളനാട്ട്‌

സംവരണ കാര്യത്തിൽ മുസ്ലീങ്ങൾക് 80 % ബാക്കി 5 ന്യൂനപക്ഷ വിഭാഗങ്ങൾക്ക്(ക്രിസ്ത്യൻ, സിക്ക്, പാർസി, ബുദ്ധ, ജൈന) എല്ലാം കൂടി ആകെ 20% എന്ന അനുപാതത്തിലാണ്….

കഴിഞ്ഞ ദിവസം #മുസ്ലിം #സമുദായത്തെ #അവഹേളിക്കുന്ന തരത്തിൽ FB പോസ്റ്റിട്ട KR. Indira എന്ന സ്ത്രീക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത പിണറായി സർക്കാർ,..!

കത്തോലിക്കാ സഭയിലെ കന്യാസ്ത്രീകളായ സന്യാസിനികളെ മുഴുവൻ അവഹേളിക്കുന്ന തരത്തിൽ ഇതേ FB പോസ്റ്റിട്ട,… കന്യാസ്ത്രീ മഠങ്ങളെ ലൈസൻസ്ഡ് വേശ്യാലയങ്ങൾ എന്നു പറഞ്ഞ് അപമാനിച്ച സെബാസ്റ്റ്യൻ വർക്കി എന്ന വ്യക്തിക്കെതിരെ പരാതി സ്വീകരിച്ചിട്ട് യാതൊരു നടപടിയും എടുക്കാത്തത് എന്തുകൊണ്ടാണ്.

ഏകദേശം 70-ളം കേസുകൾ കൊടുത്തിട്ടും ഇതുവരെ ഒരു നടപടിയുമില്ലെന്ന് മാത്രമല്ല, കൊടുത്ത കേസുകൾ പിൻവലിപ്പിക്കാനുള്ള ശ്രമങ്ങളാണ് പോലീസ് അസോസിയേഷൻ വഴി നടക്കുന്നത് എന്നതാണ് ശ്രദ്ധേയമായ വസ്തുത…

ക്രൈസ്തവരോട് എല്ലാ കാര്യത്തിലും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഈ അനീതി മാത്രമേ ഉള്ളോ….

Leave a Reply

Your email address will not be published. Required fields are marked *