Sathyadarsanam

അസാധാരണ പ്രേഷിത മാസാചരണവും ഉദാത്തമായ ക്രൈസ്തവ മാനവികതയും

ബി​​​ഷ​​​പ് ജേ​​​ക്ക​​​ബ് മു​​​രി​​​ക്ക​​​ൻ 2019 ഒ​​​ക്ടോ​​​ബ​​​ർ മാ​​​സം അ​​​സാ​​​ധാ​​​ര​​​ണ പ്രേ​​​ഷി​​​ത​​​മാ​​​സ​​​മാ​​​യി ((Eximius Missionis Mensis) ഫ്രാ​​ൻ​​സി​​സ് മാ​​​ർ​​​പാ​​​പ്പ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. 1919 ൽ ​​​ബെ​​​ന​​​ഡി​​​ക്ട് പ​​തി​​ന​​ഞ്ചാ​​മ​​ൻ മാ​​​ർ​​​പാ​​​പ്പ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച…

Read More

”നമ്മുടെ കർത്താവായ മിശിഹായ്ക്കു സ്തുതി”

”ശുഹാ ല്മിശിഹാ മാറൻ” എന്ന സുറിയാനി വാക്യം ”നമ്മുടെ കർത്താവായ മിശിഹായ്ക്കു സ്തുതി” എന്നാണ് വിവർത്തനം ചെയ്തിരിക്കുന്നത്. പരി. കുർബാനയിൽ ലേഖനവായനയ്ക്കു ശേഷവും, സുവിശേഷവായനയ്ക്കു മുമ്പും ശേഷവും…

Read More

വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ…..

തിരുനാൾ: ജൂൺ 8 ദൈവത്തിന്റെ നാടായ കേരളത്തിൽ നിന്ന് ഈ വർഷാവസാനം വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെടുന്ന നാലാമത്തെ സുറിയാനി സഭാംഗമാണ് വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ. മർത്ത മറിയം ത്രേസ്യ…

Read More

ഈ കത്തോലിക്കാ പെണ്‍കുട്ടികള്‍ക്ക് സംഭവിക്കുന്നത്….

പ്രേമം നടിച്ച് കത്തോലിക്കാ പെണ്‍കുട്ടികളെ വഴിതെറ്റിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ കേള്‍ക്കുന്നത് ആദ്യമല്ല. പക്ഷേ പണ്ടൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളായിരുന്നുവെന്ന് തോന്നുന്നു. എന്നാല്‍ ഇന്നത് ഒരു ഗൂഢാലോചനയുടെ ഭാഗമാണെന്ന്…

Read More

മദര്‍ തെരേസായുടെ ആദരണീയമായ ആതുരസേവനം….

മാര്‍ ജോസഫ് പവ്വത്തില്‍ ലക്ഷ്യം ഒന്നും മാര്‍ഗ്ഗം രണ്ടും ലക്ഷ്യം ഒന്നാണെങ്കിലും മാര്‍ഗ്ഗം ഭിന്നമായിരിക്കാം. വാസ്തവത്തില്‍ തീവ്രവാദ സംഘടനകളുടെയെല്ലാം ലക്ഷ്യം തങ്ങളില്‍ നിന്നും ഭിന്നരായവരെ തൂത്തുമാറ്റുക എന്നുള്ളതാണല്ലോ.…

Read More

വിശുദ്ധിയിലേക്കുളള വിളി: കരുണ​യിലൂടെ സുവിശേഷത്തിന് സാക്ഷ്യം നല്‍കുക…..

“GAUDETE ET EXSULTATE” അഥവാ “ആനന്ദിച്ചാഹ്ലാദിക്കുവിൻ” എന്ന ഫ്രാന്‍സിസ്‍ പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്‍റെ മൂന്നാം അദ്ധ്യായത്തിലെ 107-109 വരെയുള്ള ഭാഗങ്ങളെ കുറിച്ചുളള വിചിന്തനം. അപ്പോസ്തോലിക പ്രബോധനം അപ്പോസ്തോലിക…

Read More

അനുസരിക്കാതെ അനുസരിപ്പിക്കുന്നവർ!

ഇരുപതാം നൂറ്റാണ്ടിൽ ജീവിച്ച വിശുദ്ധരിൽ പ്രധാനിയാണ് കപ്പൂച്ചിൻ വൈദികനായ പാദ്രെപിയൊ (1887-1968). ഈശോയുടെ ശരീരത്തിലെതു പോലെ അഞ്ചുതിരുമുറിവുകൾ പാദ്രെപിയോയ്ക്കും ഉണ്ടായിരുന്നു. ജീവിച്ചിരിക്കുമ്പോഴും മരണശേഷവും അദ്ദേഹത്തിലൂടെ ദൈവം അനേകം…

Read More

ബനഡിക്ട് 16-ാമന്റെ പ്രവചനം സത്യമാകുന്നു; ആശങ്ക വേണ്ട പ്രവചനത്തിൽ ഉയിർപ്പുമുണ്ട്!

പാപ്പാ എമരിത്തൂസ് ബനഡിക്ട് 16-ാമൻ, ഫാ. റാറ്റ്‌സിംഗറായിരിക്കേ നടത്തിയ ആശങ്കാജനകമായ പ്രവചനത്തിന്റെ നേർക്കാഴ്ചകളാണ് ഇപ്പോൾ സഭയിൽ സംഭവിക്കുന്നത്. പക്ഷേ, ആശങ്കവേണ്ട- ലോകത്ത് പുതിയൊരു സഭ ഉദയമെടുക്കുമെന്നതും പ്രവചനത്തിലുണ്ട്.…

Read More

മാർത്തോമ്മാ നസ്രാണിസഭ ഇരട്ട ഭരണ സംവിധാനത്തിൽ (”പദ്രൊവാദോ-പ്രൊപ്പഗാന്താ ഫീദേ”)

17-ാം നൂറ്റാണ്ടുമുതൽ ഭാരത സഭാചരിത്രത്തെ വളരെയധികം നിയന്ത്രിച്ച പാശ്ചാത്യ ഘടകങ്ങളാണ് ”പദ്രൊവാദോ-പ്രൊപ്പഗന്താ” അധികാരങ്ങൾ. പദ്രൊവാദോ എന്ന പോർട്ടുഗീസ് പദത്തിന്റെ അർത്ഥം ”രക്ഷാധികാരം”,”സംരക്ഷണാധികാരം”എന്നൊക്കെയാണ്.15,16നൂറ്റാണ്ടുകളിൽമാർപ്പാപ്പാമാർപോർട്ടുഗീസിലെയും സ്‌പെയിനിലെയും രാജാക്കന്മാർക്ക് അനുവദിച്ചു നൽകിയഅവകാശങ്ങളുടെയുംവിശേഷാധികാരങ്ങളുടെയും…

Read More

ലൗ ജിഹാദ് ആവര്‍ത്തിക്കുന്നു…..

സ്നേഹം നടിച്ചു മതം മാറ്റുന്ന തീവ്രവാദ പ്രവർത്തനം തുടർന്ന് കൊണ്ടേ ഇരിക്കുന്ന സാഹചര്യത്തിൽ മത സൗഹാർദ്ദം എന്ന കപടതയുടെ മറവിലോ സൗഹൃദങ്ങളുടെ പേരിലോ ചുറ്റും നടന്ന് കൊണ്ടിരിക്കുന്നതിനെ…

Read More