Sathyadarsanam

ന്യൂനപക്ഷ ക്ഷേമസമിതികളിൽ ക്രൈസ്തവർ പുറത്ത്, ഈ കാട്ടുനീതിക്കു സംസ്ഥാന സർക്കാരിന് ഉത്തരമുണ്ടോ?

ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി നി​ജ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന കേ​ര​ള സം​സ്ഥാ​ന​ത്തെ വി​വി​ധ സ​മി​തി​ക​ളി​ൽ നി​ന്ന് ക്രൈ​സ്ത​വ​രെ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കു​ക​യും പ​രി​മി​ത​പ്പെ​ടു​ത്തു​ക​യും ചെ​യ്തു​ള്ള സ​ർ​ക്കാ​രി​ന്‍റെ, പ്ര​ത്യേ​കി​ച്ചു ന്യൂ​ന​പ​ക്ഷ ക്ഷേ​മ​വ​കു​പ്പി​ന്‍റെ, ക്രൈ​സ്ത​വ വി​രു​ദ്ധ​സ​മീ​പ​നം ചോ​ദ്യം​ചെ​യ്യാ​തെ…

Read More

കാശ്മീർ നടപടി കോൺഗ്രസ് എതിർക്കുമ്പോൾ ഓർമ്മിക്കേണ്ടത്…

ഇത് നെഹ്രുവിന്റെ ആഗ്രഹസഫലീകരണത്തിനായുള്ള പട്ടേലിന്റെ നടപടിയാണ്… “ജവഹർലാൽ, നിങ്ങൾക്ക് കാശ്മീർ വേണോ അതോ അതു വിട്ടുകളയണമോ…? സർദാർ വല്ലഭായി പട്ടേൽ പൊട്ടിത്തെറിച്ചു… തീർച്ചയായും എനിക്ക് കാശ്മീർ വേണം……

Read More

ഭരണഘടനയും കാനൻ നിയമവും

വൈ​​വി​​ധ്യ​​ങ്ങ​​ളു​​ടെ നാ​​ടാ​​യ ഭാ​​ര​​തം വി​​വി​​ധ മ​​ത​​ങ്ങ​​ളു​​ടെ ജ​​ന​​നി​​യും ജ​​നി​​ഭൂ​​വു​​മാ​​ണ്. പാ​​ശ്ചാ​​ത്യ മ​​തേ​​ത​​ര​​ത്വ സ​​ങ്ക​​ല്പ​​ങ്ങ​​ളി​​ൽ​​നി​​ന്നു വ്യ​​ത്യ​​സ്ത​​മാ​​യി എ​​ല്ലാ മ​​ത​​ങ്ങ​​ളേ​​യും ഉ​​ൾ​​ക്കൊ​​ള്ളു​​ക​​യും മ​​ത​​ങ്ങ​​ൾ​​ക്കെ​​ല്ലാം തു​​ല്യ​​പ്രാ​​ധാ​​ന്യം ക​​ല്പി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന മ​​തേ​​ത​​ര​​ത്വം ആ​​ർ​​ഷ​​ഭാ​​ര​​ത…

Read More