Sathyadarsanam

ദിവ്യകാരുണ്യാഭിഷേക ധ്യാനം- EUCHARISTIA

വെഞ്ഞാറമ്മൂട്: വെഞ്ഞാറമ്മൂട് അമല പാസ്റ്ററൽ & റിട്രീറ്റ് സെന്‍ററിൽ ജൂലൈ മാസം മുതൽ താമസിച്ചുള്ള ധ്യാനങ്ങൾ തുടങ്ങിയിരിക്കുന്നു. അടുത്ത ദിവ്യകാരുണ്യാഭിഷേക ധ്യാനം- EUCHARISTIA ആഗസ്റ്റ് 23 വെളളിയാഴ്ച…

Read More

“വായന സഭയോടൊപ്പം” പദ്ധതി ഉദ്ഘാടനം നിർവ്വഹിച്ചു

ചങ്ങനാശേരി അതിരൂപതാ സണ്ടേസ്കൂളും സത്യദർശനം മാസികയും ചേർന്ന് ഒരുക്കുന്ന “വായന സഭയോടൊപ്പം” പദ്ധതിയുടെ ഉദ്ഘാടനം സണ്ടേസ്കൂൾ അതിരൂപതാ ഡയറക്ടർ റവ.ഫാ.ജോബിൻ പെരുമ്പളത്തുശേരി സത്യദർശനം ചീഫ് എഡിറ്റർ റവ.ഫാ.ജയിംസ്…

Read More

ക്രൈസ്തവരോട് ഇതു കടുത്ത അനീതി

ജി​​​​​​​ൻ​​​​​​​സ് ന​​​​​​​ല്ലേ​​​​​​​പ്പ​​​​​​​റ​​​​​​​മ്പ​​​​​​​ൻ ന്യൂ​​​​​​​ന​​​​​​​പ​​​​​​​ക്ഷ സ​​​​​​​മു​​​​​​​ദാ​​​​​​​യ​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ പ്ര​​​​​​​ശ്ന​​​​​​​ങ്ങ​​​​​​​ൾ സ​​​​​​​ർ​​​​​​​ക്കാ​​​​​​​രി​​​​​​ന്‍റെ ശ്ര​​​​​​​ദ്ധ​​​​​​​യി​​​​​​​ൽ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്താ​​​​​​​നും ന്യൂ​​​​​​​ന​​​​​​​പ​​​​​​​ക്ഷ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കാ​​​​​​​യി പ്ര​​​​​​​ത്യേ​​​​​​​ക ക്ഷേ​​​​​​​മ​​​​​​​പ​​​​​​​ദ്ധ​​​​​​​തി​​​​​​​ക​​​​​​​ൾ രൂ​​​​​​​പീ​​​​​​​ക​​​​​​​രി​​​​​​​ച്ചു സ​​​​​​​ർ​​​​​​​ക്കാ​​​​​​​രി​​​​​​​ന് സ​​​​​​​മ​​​​​​​ർ​​​​​​​പ്പി​​​​​​​ക്കാ​​​​​​​നും രൂ​​​​​​​പീ​​​​​​​ക​​​​​​​രി​​​​​​​ച്ചി​​​​​​​രി​​​​​​​ക്കു​​​​​​​ന്ന സ​​​​​​​മി​​​​​​​തി​​​​​​​യാ​​​​​​​ണു സം​​​​​​​സ്ഥാ​​​​​​​ന ന്യൂ​​​​​​​ന​​​​​​​പ​​​​​​​ക്ഷ ​ക​​​​​​​മ്മീ​​​​​​​ഷ​​​​​​​ൻ. ന്യൂ​​​​​​​ന​​​​​​​പ​​​​​​​ക്ഷ​​​​​​​ക്ഷേ​​​​​​​മ പ​​​​​​​ദ്ധ​​​​​​​തി​​​​​​​ക​​​​​​​ളി​​​​​​​ൽ…

Read More

യുഗാന്ത്യത്തെ സംബന്ധിച്ചുള്ള കാലികപ്രസക്തമായ ചില ചോദ്യങ്ങള്‍

മരണത്തെക്കുറിച്ചും മരണാനന്തരജീവിതത്തെക്കുറിച്ചുമുള്ള ചിന്ത ആദിമകാലം മുതല്‍ മനുഷ്യനില്‍ അന്തര്‍ലീനമാണ്. ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം മിശിഹായുടെ ഉത്ഥാനമാണ് മരണാനന്തരജീവിതത്തെക്കുറിച്ചുള്ള വിശ്വാസത്തിന്റെ ആധാരശില (1 കോറി 15:12). ക്രിസ്തീയവിശ്വാസമാണ് നമ്മുടെ പ്രത്യാശയെ…

Read More

കേരള ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ അറിവിലേയ്ക്കായി

ഫാ.ജയിംസ് കൊക്കാവയലിൽ കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ മുൻപാകെ കേരളത്തിലെ ക്രൈസ്തവരുടെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക പിന്നോക്ക അവസ്ഥയെക്കുറിച്ച്, അത്മായർക്കു വേണ്ടിയുള്ള പഠന കേന്ദ്രമായ മാർത്തോമാ വിദ്യാനികേതൻ…

Read More

ക്രിസ്തുശാസ്ത്രം- 6

യേശു ദൈവപുത്രൻ പ്രധാനപുരോഹിതന്‍ ദൈവനാമത്തില്‍ ആണയിട്ട് യേശുവിനോടു ചോദിച്ചത് ”നീ ദൈവപുത്രനായ ക്രിസ്തുവാണോ” എന്നായിരുന്നു (മത്താ 26,63). ദൈവപുത്രത്വവും മിശിഹാത്വവും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങള്‍പോലെയാണ്. യഹൂദവീക്ഷണത്തില്‍,…

Read More

ക്രിസ്തുശാസ്ത്രം-5

കാലം കാത്തിരുന്ന മിശിഹാ മലയാളത്തില്‍ നാം പ്രയോഗിക്കുന്ന ‘ക്രിസ്തു’, ‘മിശിഹാ’ എന്നീ പദങ്ങള്‍ക്ക് ‘അഭിഷേകം ഹചെയ്യപ്പെട്ടവന്‍’ എന്നാണ് അര്‍ഥം. അവ ക്രമത്തില്‍, ‘ക്രിസ്‌തോസ്’ എന്ന ഗ്രീക്കുപദത്തില്‍നിന്നും ‘മഷീഅഹ്’…

Read More

റവ.ഫാ. തോമസ് കിഴക്കേടം (83) നിര്യാതനായി.

ചങ്ങനാാശേരി അതിരൂപതാ വൈദികനായ റവ.ഫാ. തോമസ് കിഴക്കേടത്ത് ഇന്ന് (19 -7-2019) പുലർച്ചെ 1 മണിക്ക് നിര്യാതനായി. മുതദേഹം ഇന്ന് (19 -7-2019) വൈകുന്നേരം അഞ്ചിന് കൊടുപുന്നയിലെ…

Read More

ക്രിസ്തുശാസ്ത്രം-4

പ്രവാചകനും ഉപരിയായ യേശു യേശുവിന്റെ ആധികാരികത വെറുമൊരു പ്രവാചകന്റെ ആധികാരികതയല്ല. ”നിയമത്തെയോ പ്രവാചകന്മാരെയോ… അസാധുവാക്കാനല്ല, പൂര്‍ത്തിയാക്കാനാണ് ഞാന്‍ വന്നത്” (മത്താ 5,17) എന്ന പ്രസ്താവനയിലൂടെ യേശു തന്റെ…

Read More