Sathyadarsanam

യൂറോപ്പ് വെല്ലുവിളികളെ തിരിച്ചറിയാൻ പഠിക്കണമെന്ന് പാപ്പാ

– ഫാദര്‍ വില്യം നെല്ലിക്കല്‍ സൗന്ദര്യം കൂട്ടിയിണക്കുന്ന സൗഹൃദക്കണ്ണികള്‍ “സൗന്ദര്യം നമ്മെ കൂട്ടിയിണക്കും,” എന്ന ശീര്‍ഷകത്തിലാണ് ചൈനയുടെ തലസ്ഥാന നഗരമായ ബെയ്ജീങിന് അടുത്തുള്ള “നിഷിദ്ധനഗരം,” (Forbidden City)…

Read More

കുടുംബം : സ്നേഹവും ജീവനും പങ്കുവയ്ക്കുന്ന വേദി

– ഫാദര്‍ വില്യം നെല്ലിക്കല്‍ വിവാഹത്തിന്‍റെ ദൈവികസ്ഥാപനവും ഭദ്രതയും വൈവാഹിക ബന്ധത്തിന്‍റെ ദൈവിക സ്ഥാപനവും ഭദ്രതയും പാലിക്കുന്ന നയമാണ് സര്‍ക്കാരുകള്‍ കൈക്കൊള്ളേണ്ടതെന്ന്, അയര്‍ലണ്ടിലെ ദേശീയ മെത്രാന്‍ സമിതിയുടെ…

Read More

ഹോളോദൊമോർ അഥവാ “സ്റ്റാലിന്റെ വംശഹത്യ”

ബിബിൻ മഠത്തിൽ “കഴിഞ്ഞ ശനിയാഴ്ച ഞങ്ങൾക്ക് ഹോളോദൊമോറിന്റെ ഓർമ്മ ദിവസം ആയിരുന്നു.” ഇഹോർ പറഞ്ഞു തുടങ്ങി. ഇഹോർ ഉക്രേനിയയിൽ നിന്നാണു വരുന്നത്. ഞാൻ താമസിക്കുന്നിടത്ത് ഇഹോറിനെ കൂടാതെ…

Read More

വലിയ കുടുംബവുമായി സിനിമാതാരം സിജോയി വര്‍ഗീസ്

ഷിൻസ് ജോസഫ് പ്രസവിച്ചാൽ ശരീരവടിവ് പോകും, പ്രസവത്തോടെ കരിയറിൽ നിന്ന് ഔട്ടാകും. ഒരു കുഞ്ഞിനെയും കൂടി പോറ്റാനുള്ള സാമ്പത്തികം ആരുതരും , ചെറിയ വരുമാനത്തിൽ നിന്നെങ്ങനെ ഞാൻ…

Read More

മോൺ. എൽ.ജെ. ചിറ്റൂർ: പ്രതിഭാസന്പന്നനായിരുന്ന സഭാസാരഥി

മോ​​​​​​ൺ​​​​​​സി​​​​​​ഞ്ഞോ​​​​​​ർ ലൂ​​​​​​ക്ക് ജെ.​​​ ​​​ചി​​​​​​റ്റൂ​​​​​​ർ. ഒ​​​​​​രു കാ​​​​​​ല​​​​​​ഘ​​​​​​ട്ട​​​​​​ത്തി​​​​​​ൽ കേ​​​​​​ര​​​​​​ള​​​​​​സ​​​​​​ഭ​​​​​​യി​​​​​​ലും സ​​​​​​മൂ​​​​​​ഹ​​​​​​ത്തി​​​​​​ലും ചി​​​​​​ര​​​​​​പ​​​​​​രി​​​​​​ചി​​​​​​ത​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്ന നാ​​​​​​മം. ച​​​​​​ങ്ങ​​​​​​നാ​​​​​​ശേ​​​​​​രി അ​​​​​​തി​​​​​​രൂ​​​​​​പ​​​​​​ത അ​​​​​​ഡ്മി​​​​​​നി​​​​​​സ്ട്രേ​​​​​​റ്റ​​​​​​ർ, വി​​​​​​കാ​​​​​​രി​​​ ജ​​​​​​ന​​​​​​റാ​​​​​​ൾ, സ​​​​​​ഭാ​​​​​​പ​​​​​​ണ്ഡി​​​​​​ത​​​​​​ൻ, വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ വി​​​​​​ച​​​​​​ക്ഷ​​​​​​ണ​​​​​​ൻ, വാ​​​​​​ഗ്‌​​​​​​മി, വി​​​​​​വേ​​​​​​ക​​​​​​മ​​​​​​തി​​​​​​യാ​​​​​​യ…

Read More

ആരാധനാക്രമ ഡിപ്ലോമാ കോഴ്സ്

പ്രിയമുള്ളവരേ, ആർച്ച്ബിഷപ് പൗവത്തിൽ ലിറ്റർജിക്കൽ റിസർച്ച് സെന്ററിൽ ആരാധനാക്രമ വിജ്ഞാനീയത്തിൽ ഏക വത്സര ഡിപ്ലോമാകോഴ്സ് ആരംഭിക്കുന്നു. 2019 ജൂൺ 9 ന് ആരംഭിക്കുന്ന കോഴ്സ് ഞായറാഴ്ചകളിൽ ഉച്ചകഴിഞ്ഞു…

Read More

കുടിയേറ്റക്കാരുടെ പ്രിയപ്പെട്ട മാർ. സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പിതാവ്…

കാടും മേടും വെട്ടിത്തെളിച്ച്‌ , കാട്ടാനയോടും കാട്ടുമൃഗങ്ങളോടും പടപൊരുതിയ, മണ്ണിന്റെ മനസ്സറിഞ്ഞ ഒരു പറ്റം കുടിയേറ്റ നസ്രാണി മക്കളുടെ ആത്മാവിൽ തൊട്ട, അവരുടെ ഇടയനായിരുന്നു മാർ.സെബാസ്റ്റ്യൻ വള്ളോപ്പിള്ളി…

Read More