Sathyadarsanam

ആവിഷ്കാര സ്വാതന്ത്ര്യമല്ല, ഇതു ക്രൂരമായ അവഹേളനം

കേ​​​ര​​​ള ല​​​ളി​​​ത​​ക​​​ലാ അ​​​ക്കാ​​​ദ​​​മി ഇ​​​ത്ത​​​വ​​​ണ കാ​​​ർ​​​ട്ടൂ​​​ൺ പു​​​ര​​​സ്കാ​​​ര​​​ത്തി​​​നു തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത കാ​​​ർ​​​ട്ടൂ​​​ൺ ക്രൈ​​സ്ത​​വ സ​​​മു​​​ദാ​​​യ​​​ത്തെ അ​​​ട​​​ച്ചാ​​​ക്ഷേ​​​പി​​​ക്കു​​​ന്ന​​​തും മ​​​ത​​​ചി​​​ഹ്ന​​​ങ്ങ​​​ളോ​​​ടു തി​​​ക​​​ഞ്ഞ അ​​​നാ​​​ദ​​​രവു കാ​​​ട്ടു​​​ന്ന​​​തു​​​മാ​​​ണ്. “വി​​​ശ്വാ​​​സം ര​​​ക്ഷ​​​തി’ എ​​​ന്ന അ​​​ടി​​​ക്കു​​​റി​​​പ്പോ​​​ടെ ഒ​​​രു…

Read More

‘സൈബര്‍’ സാങ്കേതികതയുടെ സാങ്കല്പിക ലോകം

ഫാദര്‍ വില്യം നെല്ലിക്കല്‍ 1. തിന്മയ്ക്കു ഹേതുവാകുന്ന നന്മയുടെ ഉപകരണങ്ങള്‍ മാധ്യമങ്ങള്‍ ആശയവിനിമയത്തിനും അറിവു നേടുന്നതിനുമുള്ള ഉപാധികളാണ്. എന്നാല്‍ ഇന്നിന്‍റെ സാമൂഹിക പരിസരത്ത് നന്മയ്ക്കായുള്ള ഈ ഉപകരണങ്ങളെ…

Read More

ന്യൂനപക്ഷ അവകാശങ്ങളും ക്രിസ്ത്യാനികളും

നല്ലേപ്പറമ്പൻ 1992 ലാണ് ന്യൂനപക്ഷങ്ങള്‍ക്കായുള്ള ദേശീയ കമ്മീഷന്‍ നിയമപ്രകാരം (National Commission for Minorities Act, 1992) ഇന്‍ഡ്യയില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. തുടര്‍ന്ന്…

Read More

അനുഭവസ്തരുടെ സാക്ഷ്യപത്രം!!!

സാബു തടിപ്പുഴ കാരിത്താസ് ഹോസ്പിറ്റലുമായി ബന്ധപ്പെട്ട സംഭവത്തിൽ ചില നെഗറ്റീവ് കമെന്റ് ശ്രദ്ധയിപ്പെട്ടു . ചുവരുണ്ടെങ്കിലേ ചിത്രം വരക്കാൻ പറ്റുകയുള്ളു . കാരിത്താസ് ഹോസ്പിറ്റലിന്റെ അസൂയാവഹമായ വളർച്ച…

Read More

നിയമത്തോടുള്ള അമിത താത്പര്യം പുതിയ പെലേജിയനിസത്തിന്‍റെ അടയാളം

സി.റൂബിനി സി.റ്റി.സി അപ്പോസ്തോലിക പ്രബോധനം അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും…

Read More

നിയമ സംവിധാനങ്ങളില്‍ മാറ്റം വേണമെന്ന് പാപ്പാ ഫ്രാന്‍സിസ്

ഫാദര്‍ വില്യം നെല്ലിക്കല്‍ അമേരിക്കകളില്‍നിന്നുമുള്ള ന്യായാധിപന്മാര്‍ ജൂണ്‍ 4- Ɔο തിയതി ചൊവ്വാഴ്ച വൈകുന്നേരം പിയൂസ് നാലാമന്‍ പാപ്പായുടെ നാമത്തിലുള്ള വത്തിക്കാന്‍ തോട്ടത്തിലെ മന്ദിരത്തില്‍ ചേര്‍ന്ന മൂന്നു…

Read More

കൂട്ടായ്മയ്ക്കുള്ള അഭിവാഞ്ഛ – ഒരു ദൈവാന്വേഷണം

ഫാദര്‍ വില്യം നെല്ലിക്കല്‍ കൂട്ടായ്മയുടെ സന്തോഷം സഭ കൂട്ടായ്മയ്ക്കുള്ള സങ്കേതമാണ്. കൂട്ടായ്മ ക്രൈസ്തവന്‍റെ മുഖമുദ്രയാവണം. റൊമേനിയന്‍ രക്തസാക്ഷിയായ ഇയാന്‍ സിച്യൂവിന്‍റെ വാക്കുകളും പാപ്പാ ഫ്രാന്‍സിസ് കൂട്ടിച്ചേര്‍ത്തു. “കൂട്ടായ്മയ്ക്കുള്ള…

Read More

മതം മാറുമ്പോൾ മാറുന്ന ജീവിതങ്ങൾ

റവ ഫാ നോബിൾ തോമസ് പാറക്കൽ കേരളത്തിൽ നിന്നുള്ള ഐഎസ് പ്രവർത്തകൻ റഷീദ് അബ്ദുല്ല അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കാസർകോട് സ്വദേശിയായ റഷീദിന്റെ…

Read More

പെന്തക്കൂസ്ത ജാഗരാനുഷ്ഠാനവും പാപ്പായുടെ ദിവ്യബലിയര്‍പ്പണവും

– ഫാദര്‍ വില്യം നെല്ലിക്കല്‍ റോം രൂപതയുടെ പെന്തക്കൂസ്താ ആഘോഷം ജൂണ്‍ 8- Ɔο തിയതി ശനിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം 6 മണിക്കാണ് വത്തിക്കാനില്‍ വിശുദ്ധ…

Read More

തുടർക്കഥയാകുന്ന നരനായാട്ട്

ബിബിൻ മഠത്തിൽ മതവിദ്വേഷത്തിന്റെ കൊടുങ്കാറ്റ് ഒറീസയിലെ കണ്ടമാലിൽ ആഞ്ഞടിച്ചിട്ട് ഇപ്പോൾ പത്തു വർഷത്തിനു മുകളിലായിരിക്കുന്നു. 2007 ഡിസംബറിലും 2008 ഓഗസ്റ്റിലുമായി രണ്ടു പ്രാവശ്യമാണു കണ്ടമാലിലെ ക്രിസ്ത്യാനികൾ ആക്രമിക്കപ്പെട്ടത്.…

Read More