മാർ കാവുകാട്ട് പാലിയേറ്റീവ് & ഫാമിലി ഹെൽത്ത് കെയറിന്റെ ആഭിമുഖ്യത്തിൽ ഇടവകതല പാലിയേറ്റീവ് കെയർ യൂണിറ്റുകളുടെയും യൂണിറ്റ് തുടങ്ങാൻ ആഗ്രഹിക്കുന്ന ഇടവകകളുടെയും പ്രതിനിധികളും അതിരൂപതാതല റിസോഴ്സ് ടീമും ഒരുമിച്ചുചേരുന്ന അതിരൂപതാതല സാന്ത്വന പരിചരണ ശില്പശാല 2019 മെയ് 25 ശനി രാവിലെ 10 മുതൽ 2വരെ അതിരൂപതാകേന്ദ്രത്തിൽ വെച്ച് നടക്കും. മാർ തോമസ് തറയിൽ പിതാവ് സംഗമം ഉൽഘാടനം ചെയ്യും. മേൽ പറഞ്ഞ വിഭാഗത്തിൽപ്പെടുന്ന ഇടവകയിൽനിന്ന് 2 പ്രതിനിധികൾ വീതം പങ്കെടുക്കണമെന് അഭ്യർത്ഥിക്കുന്നു. പാലിയേറ്റീവ് കെയർ നിലവിലുള്ള ഇടവകകൾക് തുടർപദ്ധതി രൂപീകരണവും, പാലിയേറ്റീവ് കെയർ തുടങ്ങാൻ ആഗ്രഹിക്കുന്ന ഇടവകകൾക് പുതിയ യൂണിറ്റ് തുടങ്ങാൻ സഹായിക്കുകയും ചെയ്യുന്ന തരത്തിൽ വിവിധ പരിപാടികൾ ഇതോടൊപ്പം ക്രമീകരിച്ചിട്ടുണ്ട്. രജിസ്ട്രേഷൻ സൗജന്യമാണ്. ഉച്ചഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങള്കും രജിസ്ട്രേഷനും – ഹെല്പ് ലൈൻ നമ്പർ : 9946000599, ഡോ. വിജയ പുതുശ്ശേരി : 94447910032
ഫാ സെബാസ്റ്റ്യൻ പുന്നശേരി,
(ഡയറക്ടർ മാർ കാവുകാട്ട് പല്ലിയേറ്റീവ് & ഫാമിലി ഹെൽത്ത് കെയർ )








Leave a Reply