Sathyadarsanam

നടക്കാതെ ഓടിയ നടയ്ക്കലച്ചന്‍

jr.റവ. ഫാ. മാത്യു നടയ്ക്കല്‍ ആമുഖം വിനയവും വിശുദ്ധിയും വിജ്ഞാനവും സംഗമിച്ച സുകൃത ജീവിതംകൊണ്ട് ആഗോള സഭയുടെ ഹൃദയത്തില്‍ ഇടം നേടിയ മാര്‍ അപ്രേം പിതാവിന്റെ ക്ലാസിക്…

Read More

വിശുദ്ധ പാട്രിക്(389-461)

വിശുദ്ധിയുടെ പാതയില്‍-33 തിരുനാള്‍: മാര്‍ച്ച് – 17 പ്രൊഫ. തോമസ് കണയംപ്ലാവന്‍ ആദിമസഭയിലെ ഒരു മഹാമിഷനറി, അയര്‍ലണ്ടിന്റെ അപ്പസ്‌തോലന്‍, ആര്‍മാഗിലെ ആദ്യത്തെ ബിഷപ്പ്, അത്ഭുതപ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം…

Read More

വിശുദ്ധ ബ്രിജീത്ത (450-523)

പ്രൊഫ. തോമസ് കണയംപ്ലാവന്‍ ഇന്നും വിശ്വാസം സജീവമായി സംരക്ഷിക്കപ്പെടുന്ന ഒരു കത്തോലിക്കാ രാജ്യമാണ് അയര്‍ലണ്ട്. അഞ്ചാം നൂറ്റാണ്ടില്‍ അയര്‍ലണ്ടിന്റെ മാനസാന്തരം സാധിച്ചത് വിശുദ്ധ പാട്രിക്കാണ് (ട.േ ജമൃേശരസ).…

Read More

പറാൽ സെന്റ് ആന്റണീസ്‌ പള്ളി വജ്രജൂബിലി നിറവിൽ. 

1959 ഏപ്രിൽ 26 നു ധന്യൻ മാർ കാവുകാട്ട് പിതാവ് കൂദാശ ചെയ്ത പറാൽ സെന്റ് ആന്റണീസ് പള്ളിക്ക് ഇന്നു വജ്രജൂബിലി. ജൂബിലിയോടനുബന്ധിച്ചു നടക്കുന്ന ഏപ്രിൽ 25,…

Read More

കാരുണ്യസ്പർശം ഏപ്രിൽ 28 നു പുന്നപ്രയിൽ

1935 ൽ സ്ഥാപിതമായ പുന്നപ്ര സെന്റ്‌ ജോസഫ്സ്‌ പുവർ ഹോമിനെ കാലാനുസ്യതമായി, മെച്ചപ്പെട്ട സൗകര്യങ്ങളോടെ നവീകരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കാരുണ്യസ്പർശം 2019 ഏപ്രിൽ 28 ഞായറാഴ്ച വൈകിട്ട്‌…

Read More

വിശ്വാസവിരുദ്ധരുടെ ഗൂഢതന്ത്രങ്ങള്‍ തിരിച്ചറിയുക

ജിന്‍സ് നല്ലേപ്പറമ്പന്‍ അടുത്തിടയായി ഒന്നിനു പിറകേ ഒന്നായി വിശ്വാസങ്ങളും ആചാരങ്ങളും തെരുവിലേക്ക് വലിച്ചിഴയ്ക്കപ്പെടുകയും മാധ്യമവിചാരണയ്ക്ക് ഇരയാക്കപ്പെടുകയും ചെയ്യുന്ന പ്രത്യേക സാഹചര്യമാണ് കേരളത്തില്‍ ഉള്ളത്. കുമ്പസാരത്തിനും പൗരോഹിത്യത്തിനും എതിരേ…

Read More

ശ്രീലങ്കൻ സ്ഫോടന പരമ്പര ഒരു വിലയിരുത്തൽ

ഈ​സ്റ്റ​ർ​ദി​ന തി​രു​ക്ക​ർ​മ​ങ്ങ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്പോ​ൾ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണു മൂ​ന്നു ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ളി​ൽ സ്ഫോ​ട​നം ന​ട​ന്ന​ത്. മൂ​ന്നു പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ളി​ലും സ്ഫോ​ട​ന​മു​ണ്ടാ​യി. പി​ന്നീ​ടു മ​റ്റു ര​ണ്ടി​ട​ത്തു​കൂ​ടി സ്ഫോ​ട​നം ന​ട​ന്നു. ത​മി​ഴ്…

Read More

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മെത്രാപ്പോലീത്തയുടെ ഈസ്റ്റര്‍ സന്ദേശം 2019

ക്രൈസ്തവ വിശ്വാസികള്‍ക്ക് മാത്രമല്ല മനുഷ്യകുലം മുഴുവനും പ്രത്യാശയുടെയും സന്തോഷത്തിന്റെയും അനുഭവം പകര്‍ന്നുകൊടുക്കുന്ന ഈശോമിശിഹായുടെ ഉയിര്‍പ്പുതിരുനാള്‍ ഒരിക്കല്‍കൂടി വന്നണയുകയാണല്ലോ. ഉത്ഥിതനായ ഈശോ നമുക്കു നല്‍കുന്ന സമാധാനം നമ്മിലും ലോകം…

Read More

ഉയിർപ്പ് – എഴുന്നേല്പിന്റെ പ്രദീപ്‌തകാലം

റവ.ഫാ. ജോസ് കൊച്ചുപറമ്പിൽ ഈശോയുടെ ഉയിർപ്പ് ആരാധനക്രമവത്സരത്തിന്റെ കേന്ദ്രബിന്ദുവാണ്‌. ഇതു തിരുനാളുകളുടെ തിരുനാളാണ്. കാരണം, ഈശോയുടെ ഉയിർപ്പാണ് ക്രിസ്തീയവിശ്വാസത്തിന്റെ ആണിക്കല്ല്. ആദിമസഭയിൽ ‘സുവിശേഷം’ എന്നു പറഞ്ഞാൽ അർത്ഥമാക്കിയിരുന്നത്…

Read More

ഉയിർപ്പു വിചാരങ്ങൾ

ആമുഖം ക്രിസ്മസ് എന്താണെന്ന് ചോദിച്ചാലും ഒരു കുട്ടി പോലും ചാടി എണീറ്റ് ഉത്തരം പറയും. ജീസസിന്റെ Birthday ആണെന്ന്. കാരണം Birthday എന്താണെന്ന് അവനറിയാം. Easter എന്താണെന്ന്…

Read More