Sathyadarsanam

പേടിക്കാം! അസീദിയ എന്ന വൈറസിനെ

കൊറോണാ വൈറസ് ലോകത്തെ മുഴുവന്‍ അടച്ചുപൂട്ടി ഭീതിപ്പെടുത്തുന്ന നാളുകളാണിത്. രോഗഹേതുവായ കോറോണായേക്കാള്‍ അപകടകാരിയായ ഒരു വൈറസുണ്ട്, പേര് അസീദിയ (Acedia). ലോക് ഡൗണിന്റെ കൊറോണാക്കാലം തന്നെയാണ് അസീദിയായ്ക്കും…

Read More

ഈ ​​വൈ​​റ​​സി​​നെ തു​​ര​​ത്താം; നാ​​ടി​​നു യ​​ശ​​സ് സ​​മ്മാ​​നി​​ക്കാം

രോ​​​ഗവ്യാ​​​പ​​​നം ത​​​ട​​​യാ​​​ൻ സ​​​ർ​​​ക്കാ​​​രും ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പും ന​​​ൽ​​​കു​​​ന്ന നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ അ​​​തേ​​​പ​​​ടി പാ​​​ലി​​​ക്കു​​​ന്ന​​​തു ത​​​ന്നെ​​​യാ​​​ണു പൗ​​​രസ​​​മൂ​​​ഹ​​​ത്തി​​​നു ചെ​​​യ്യാ​​​ൻ കഴിയുന്ന പ്ര​​​ധാ​​​ന കാ​​​ര്യം. അ​​​തു സ​​​മൂ​​​ഹ​​​ത്തോ​​​ടു​​​ള്ള ബാ​​​ധ്യ​​​ത​​​യും ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​വു​​​മാ​​​ണ്.അ​​​ത്യ​​​പൂ​​​ർ​​​വ​​​മാ​​​യൊ​​​രു പ​​​ക​​​ർ​​​ച്ച​​​വ്യാ​​​ധി​​​യു​​​ടെ പി​​​ടി​​​യി​​​ലാ​​​ണു…

Read More