വലതു ഭാഗം കനാൽ യാഥാർത്ഥ്യമാകുന്നു: ഒരു ജനത പൊരുതി നേടിയ വിജയം

മുഖ്യമന്ത്രിയ്ക്കും ജലസേചന മന്ത്രിയ്ക്കും അഭിനന്ദനങ്ങൾ പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാമ്പാറ ഫർക്കയിലെ ജലസമരം വിജയത്തിലേക്ക് നീങ്ങുകയാണ്. 2014ൽ സുൽത്താൻ പേട്ട് രൂപതയുടെ ആവിർഭാവത്തോടെ രൂപികരിച്ച RBC അവയർനസ് കമ്മിറ്റി…

Read More