ആര്‍ച്ചുബിഷപ്പ് ജോസഫ് പവ്വത്തില്‍ സാമൂഹ്യജീവിതം നാള്‍ക്കുനാള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാവുകയാണ്. അറിവു തേടിയുള്ള മനുഷ്യയാത്ര കാതങ്ങളേറെ പിന്നിടുന്തോറും വിവിധ വിഷയങ്ങളിലുള്ള അഭിപ്രായവൈവിധ്യവും ഏറിവരികയാണ്. ഒരു പൊതുസംവിധാനമെന്ന നിലയില്‍ പലപ്പോഴും…
Read More