സീറോമലബാർ സമുദായശക്തീകരണ വർഷം 2026: ലോഗോയും കൈപ്പുസ്തകവും പ്രകാശനം ചെയ്തു

കാക്കനാട് : 2026 സീറോമലബാർ സമുദായശക്തീകരണ വർഷമായി പ്രഖ്യാപിച്ചു കർമ്മപദ്ധതികൾ നടപ്പിലാക്കുന്നതിന് 2025 ജനുവരിയിൽ ചേർന്ന സിനഡ് തീരുമാനിക്കുകയും സഭയുടെ പബ്ലിക് അഫയേഴ്സ് കമ്മിഷനെ ഇതിനായി ചുമതലപ്പെടുത്തുകയും…

Read More