ബൈബിൾ ചിത്രകഥകൾ പുതിയ രൂപത്തിൽ

ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത ബൈബിൾ അപ്പോസ്തലേറ്റും സെൻ്റ് ജോസഫ് പ്രസ്സ് മദ്ധ്യസ്ഥൻ ബുക്സും ചേർന്ന് ബൈബിൾ കഥാപാത്രങ്ങളെ കൂടുതൽ മനസിലാക്കാനായി 20 പുസ്തകങ്ങളിലായി ബൈബിൾ ചിത്രകഥകൾ ഒരുക്കുന്നു.…

Read More