തൊഴിലില്ലാത്തവരുടെ എണ്ണം ക്രൈസ്തവര്‍ക്കിടയില്‍ കൂടുന്നുവെന്ന പാര്‍ലമെന്ററി റിപ്പോര്‍ട്ട് ഭീതിജനകമെന്ന് സീറോ മലബാര്‍ യൂത്ത്മൂവ്മന്റ്

കാക്കനാട് : ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി പാര്‍ലമെന്റില്‍ അവതരിപ്പിച്ച രേഖകളും വെളിപ്പെടുത്തലുകളും ഇന്ത്യയിലെ ഇതര മത ന്യൂനപക്ഷങ്ങളെക്കാള്‍ കൂടുതലാണ് ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ തൊഴിലില്ലായ്മ നിരക്ക് എന്ന് സാക്ഷ്യപ്പെടുത്തുന്നു.…

Read More