Sathyadarsanam

റവ. സി. ജെയിൻ കൊട്ടാരം CMC (1935-2020) കാവുകാട്ടുപിതാവിന്റെ ആത്മീയപുത്രി .

മൂന്നു ദശാബ്ദം അസംപ്ഷൻ കോളേജിൽ പ്രൊഫസർ, വൈസ്-പ്രിൻസിപ്പൽ എന്നീ നിലകളിലും, റിട്ടയർമെന്റിനു ശേഷം മറ്റൊരു മൂന്നു ദശാബ്ദം ദൈവദാസൻ മാർ മാത്യു കാവുകാട്ടുപിതാവിന്റെ നാമകരണനടപടികളുടെ വൈസ് –…

Read More

ക്രൈസ്തവ സന്യാസത്തെ പിച്ചിച്ചീന്താൻ ശ്രമിക്കുന്നവരോട് സി.സോണിയയ്ക്ക് പറയുവാനുള്ളത്…

പ്രതിസന്ധികളെയും എതിർപ്പുകളെയും തരണം ചെയ്ത് സന്യാസത്തിലേയ്ക്ക് കാലെടുത്തുവച്ച എനിക്ക് ക്രൈസ്തവ സന്യാസത്തെ പിച്ചിചീന്താൻ കഠിന പരിശ്രമം നടത്തുന്നവരുടെ മുമ്പിൽ മൗനമായി ഇരിക്കാൻ കഴിയില്ല. “എന്തിനാ സഹോദരി, നീ…

Read More

ഉയരുന്ന അപവാദങ്ങളും നീറുന്ന ഹൃദയങ്ങളും…

സന്യാസത്തെ ആദരിക്കുന്ന വിദ്യാസമ്പന്നരായ കേരളജനതയ്ക്ക് അപമാനമായ ഏതാനും ചില വ്യക്തികളോടും ചില ഗ്രൂപ്പുകളോടും: “ആദ്യം നിങ്ങൾ ഞങ്ങളെ അമ്മമാരെന്നു വിളിച്ചു… പിന്നീട്‌ ഞങ്ങൾ പഠിപ്പിച്ച ഇംഗ്ലീഷിന്റെ പരിഷ്കാരം…

Read More

മതവികാരത്തെയും വിശ്വാസത്തെയും വ്രണപ്പെടുത്തുന്നു (മുഖ്യമന്ത്രിയ്ക്ക് ഒരു സന്യാസിനിയുടെ കത്ത്)

കൊ​​​റോ​​​ണ വൈ​​​റ​​​സി​​​നെ​​​തി​​​രേ യു​​​ദ്ധ​​​ത്തി​​​ലാ​​​ണ് അ​​​ങ്ങ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ കേ​​​ര​​​ള ജ​​​ന​​​ത. അ​​​ഭി​​​മാ​​​നാ​​​ർ​​​ഹ​​​മാ​​​യ വി​​​ജ​​​യ​​​മാ​​​ണ് ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ കേ​​​ര​​​ളം കൈ​​​വ​​​രി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത്. രോ​​​ഗ​​​ത്തെ ത​​​ട​​​യാ​​​നു​​​ള്ള പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും മ​​​റു​​​നാ​​​ട്ടി​​​ൽ ഒ​​​റ്റ​​​പ്പെ​​​ട്ടു​​​പോ​​​യ പ്ര​​​വാ​​​സി​​​ക​​​ളെ സ്വ​​​ന്തം…

Read More

ഒരു കന്യാസ്ത്രീയുടെ ധീരത അനേകം കുടുംബങ്ങളിലെ അമ്മമാര്‍ക്ക് ആയുസ് നീട്ടിക്കൊടുത്തു.

ത്യാഗധന്യമായ ഓര്‍മകള്‍ക്കൊണ്ട് മനുഷ്യമനസിലും, വീരോചിതമായ ജീവസാക്ഷ്യംകൊണ്ട് സ്വര്‍ഗത്തിലും വാടാതെ വിടര്‍ന്നുനില്‍ക്കുന്ന പുണ്യസ്പര്‍ശിയായ സുഗന്ധസൂനമാണ് ലയോളാമ്മ എന്ന സിസ്റ്റര്‍ ലയോള സിഎംസി. കേരള ചരിത്രത്തിലെ അധികം വായിക്കപ്പെടാത്ത കറുത്ത…

Read More

ഈശോ ആരായിരുന്നു?

ഈശോ ആരായിരുന്നു? ധാരാളം ഗവേഷണങ്ങളും പഠനങ്ങളും ഉത്തരം തേടിയിട്ടും , ഇന്നും വ്യത്യസ്ഥങ്ങളായ നിഗമനങ്ങളും അഭിമതങ്ങളും പ്രചരിക്കുന്നു. വിശ്വാസത്തിൽ പൊതിഞ്ഞ ഈശോയെ ആണ് സുവിശേഷത്തിലൂടെ ലഭിക്കുന്നത്. സുവിശേഷം…

Read More

ഇരുട്ട് തിന്ന വിളക്കുമരങ്ങൾ

വഴിയരികിൽ ബസ് കാത്തുനിന്നപ്പോഴാണ് ഞാൻ ആ കാഴ്ച കണ്ടത്. എതിരേ നിൽക്കുന്ന മരത്തിലുണ്ടായിരുന്ന ഒരു കിളിക്കൂട് താഴേക്ക് പതിയ്ക്കുന്നു. ഒന്നിലധികം മുട്ടകളുണ്ടായിരുന്നു അതിൽ ‘ കിളിയാകട്ടെ ആർത്തലച്ചു…

Read More