സ്കൂളുകളിൽനിന്നു വിനോദയാത്ര നടത്തുന്ന സമയമാണിത്. കൊല്ലത്ത് രണ്ടു സ്കൂളുകളിൽ ഇതോടനുബന്ധിച്ചു വാഹനങ്ങളിൽ നടന്ന അഭ്യാസപ്രകടനങ്ങൾ അത്യന്തം ആശങ്കയുളവാക്കുന്നു.വാഹനാപകടങ്ങളിൽ റിക്കാർഡ് സ്ഥാനമാണ് കേരളത്തിനുള്ളത്. സംസ്ഥാനത്ത് ദിവസം ശരാശരി 14…
Read More