കൊ​റോ​ണ: ഹൃ​ദ​യസം​ബ​ന്ധ​മാ​യ അ​സു​ഖ​മു​ള്ള​വ​ർ ശ്ര​ദ്ധി​ക്ക​ണം

കൊ​​​റോ​​​ണ ശ്വാ​​​സ​​​കോ​​​ശ​​​ത്തെ​​​യാ​​​ണ് ഏ​​​റ്റ​​​വു​​​മ​​​ധി​​​കം ബാ​​​ധി​​​ക്കു​​​ന്ന​​​തെ​​​ങ്കി​​​ലും ഹൃ​​​ദ​​​യ​​​ത്തി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ലും വ്യ​​​തി​​​യാ​​​ന​​​ങ്ങ​​​ൾ കൊ​​​ണ്ടു​​​വ​​​രു​​​ന്നു​​​ണ്ട്. കൊ​​​റോ​​​ണ വൈ​​​റ​​​സ് മൂ​​​ലം ശ്വാ​​​സ​​​കോ​​​ശ​​​ത്തി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം മ​​​ന്ദീ​​​ഭ​​​വി​​​ക്കു​​​ന്ന​​​തോ​​​ടെ, ഹൃ​​​ദ​​​യ​​​ത്തി​​​ന്‍റെ ജോ​​​ലി​​​ഭാ​​​രം വ​​​ർ​​​ധി​​​ക്കു​​​ന്നു. ഹൃ​​​ദ്രോ​​​ഗി​​​ക​​​ളി​​​ലെ പ്ര​​​തി​​​രോ​​​ധ വ്യ​​​വ​​​സ്ഥ…

Read More