സന്യാസാർത്ഥിനിയുടെ മരണത്തിന്റെ മറവിൽ സന്യസ്തർക്കെതിരെയുള്ള ആക്രമണങ്ങൾ അതിരുകടക്കുമ്പോൾ…

കേരളസഭയിൽ പ്രവർത്തനനിരതരായിരിക്കുന്ന സന്യാസിനിമാരുടെ എണ്ണം ഏകദേശം മുപ്പത്തയ്യായിരത്തോളം വരും. ഏഴായിരത്തിൽപ്പരം അംഗങ്ങളുള്ള എഫ്‌സിസി, സിഎംസി തുടങ്ങി പരിമിതമായ അംഗങ്ങളുള്ള വിദേശ കോൺഗ്രിഗേഷനുകൾ വരെ ഒട്ടേറെ സന്യാസിനീ സമൂഹങ്ങളും…

Read More