തിന്മ ചെയ്യാനും നിയമമോ?

വധശിക്ഷ നിര്‍ത്തലാക്കണമെന്ന ആവശ്യം ലോകത്തിന്റെ വിവിധ കോണുകളില്‍നിന്നും ശക്തമായി ഉയരുകയാണ്. ഭൂരിഭാഗം രാജ്യങ്ങളിലും വധശിക്ഷ നിര്‍ത്തലാക്കിക്കഴിഞ്ഞിരിക്കുന്നു. വധശിക്ഷക്ക് വിധിക്കപ്പെടുന്നത് കൊടുംകുറ്റവാളികളായിരിക്കും. അസാധാരണമായ കുറ്റകൃത്യങ്ങളായിരിക്കും അവരുടെ പേരില്‍ ഉണ്ടാകുക.…

Read More