Sathyadarsanam

പാപികളോടൊത്ത് പ്രാര്‍ത്ഥിക്കുന്ന യേശു; മാര്‍പാപ്പയുടെ പ്രബോധനം

ജോയി കരിവേലി, വത്തിക്കാൻ സിറ്റി തണുപ്പും അതോടൊപ്പം കോവിദ് 19 രോഗവ്യാപനവും കൂടിവരികയാണ് റോമിൽ. ഇവിടെ ചൊവ്വാഴ്ച (27/10/20) മാത്രം 1007 പേർക്ക് രോഗം സ്ഥിരീകരിക്കപ്പെട്ടു. ഈയൊരു…

Read More

മാനവരാശിയെ സംബന്ധിച്ചിടത്തോളം, പട്ടിണി ഒരു ദുരന്തം മാത്രമല്ല നാണക്കേടുമാണെന്ന് മാർപ്പാപ്പാ

അനുവർഷം ഒക്ടോബർ 16-ന് ലോക ഭക്ഷ്യദിനം ആചരിക്കുന്നതിനോടനുബന്ധിച്ച് അന്ന്, അതായത്, വെള്ളിയാഴ്ച (16/10/20) റോം ആസ്ഥനാമായുള്ള ഭക്ഷ്യകൃഷി സഘടന, (FOOD AND AGRICULTURAL ORGANIZATION, FAO) സംഘടിപ്പിച്ച…

Read More

പരിസ്ഥിതി സംരക്ഷണത്തിനായി പ്രാര്‍ത്ഥിക്കാം, ഒത്തൊരുമിച്ചു പരിശ്രമിക്കാം!” – പാപ്പാ

“ഭൂമിയില്‍ മനുഷ്യരോടും സൃഷ്ടിജാലങ്ങളോടും കൂട്ടായ്മയില്‍ ജീവിക്കുന്നതാണ് ആത്മീയത! അതിനാല്‍ പരിസ്ഥിതി സംരക്ഷണത്തിനായി പ്രാര്‍ത്ഥിക്കാം, ഒത്തൊരുമിച്ചു പരിശ്രമിക്കണം പാപ്പാ ഫ്രാന്‍സിസ്. പാപ്പാ ഫ്രാന്‍സിസ് ആഹ്വാനംചെയ്തിരിക്കുന്ന പരിസ്ഥിതി സംബന്ധമായ പ്രാര്‍ത്ഥനാദിനങ്ങളെക്കുറിച്ച്…

Read More

വിശുദ്ധിയിലേക്കുളള വിളി: കൃപയെ പ്രവർത്തികൾ കൊണ്ട് വാങ്ങാൻ കഴിയുകയില്ല

“GAUDETE ET EXSULTATE” അഥവാ “ആനന്ദിച്ചാഹ്ലാദിക്കുവിൻ” എന്ന ഫ്രാന്‍സിസ്‍ പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്‍റെ രണ്ടാം അദ്ധ്യായത്തിലെ 54-56 വരെയുള്ള ഭാഗങ്ങളെ കുറിച്ചുളള വിചിന്തിനം. സി.റൂബിനി സി.റ്റി.സി അപ്പോസ്തോലിക…

Read More

നിങ്ങൾ ലോകത്തിന്‍റെ പ്രകാശമാകുന്നു

ഫാ.​ ​​​ജോ​​​​ർ​​​​ജ് തെ​​​​ക്കേ​​​​ക്ക​​​​ര (ലേഖകൻ കോട്ടയം വടവാതൂർ പൗ​​​​ര​​​​സ്ത്യ​​​​വി​​​​ദ്യാ​​​​പീ​​​​ഠം അധ്യാപകനാണ്) ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ വീ​​​​ണ്ടും ച​​​​രി​​​​ത്രം ര​​​​ചി​​​​ക്കു​​​​ക​​​​യാ​​​​ണ്, “നി​​​​ങ്ങ​​​​ൾ ലോ​​​​ക​​​​ത്തി​​​​ന്‍റെ പ്ര​​​​കാ​​​​ശ​​​​മാ​​​​ണ്, മ​​​​ല​​​​മു​​​​ക​​​​ളി​​​​ൽ പ​​​​ടു​​​​ത്തു​​​​യ​​​​ർ​​​​ത്തി​​​​യ പ​​​​ട്ട​​​​ണ​​​​ത്തെ മ​​​​റ​​​​ച്ചു​​​​വ​​​​യ്ക്കു​​​​ക…

Read More