കന്യാസ്ത്രീക്കേസിൻെറ വിചാരണയിൽ ആർപ്പു വിളിക്കുന്നവർ!

കന്യാസ്ത്രീ പീഢനകേസിൽ കോടതിവിചാരണ സെപ്റ്റംബർ 16 നു തുടങ്ങുന്നുവെന്നു കേട്ടതോടെ മാധ്യമ വിചാരണകാർക്കും അവരുടെ പിന്നിലെ മത തീവ്രവാദികൾക്കും ഉണർവായി. സഭയെ ഒന്നടങ്കം ആക്രമിക്കാൻ വിചാരണദിനങ്ങൾ ഉപയോഗിക്കാമല്ലോ!അതോടൊപ്പം…

Read More