വിശുദ്ധവാരത്തിലെ മിശിഹാ സംഭവങ്ങളെ ധ്യാനവിഷയമാക്കുമ്പോള്‍- 4

പ്രവചനങ്ങളുടെ നിറവേറൽ സ്നേഹചുംബനം കൊണ്ട് യൂദാസ് ഈശോയെ ഒറ്റികൊടുക്കുന്നു. പട്ടാളക്കാർ അവനെ ബന്ധിച്ചു. ഈശോയുടെ പീഡാനുഭവമരണത്തെക്കുറിച്ചുള്ള പ്രവചനങ്ങൾ പൂർത്തിയാകാൻ പോകുന്നു. “ദൈവമായ കര്‍ത്താവ്‌ എന്‍െറ കാതുകള്‍ തുറന്നു.…

Read More