പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിലും സമൂഹമനസിനെ നിയന്ത്രിക്കുന്നതിലും മാധ്യമങ്ങൾക്ക് മർമ്മപ്രധാനമായ പങ്കുണ്ട്. ഇക്കാര്യത്തിൽ നവമാധ്യമങ്ങളുടെ അപാരമായ ശക്തി അനുദിനം വെളിപ്പെട്ടുകൊണ്ടിരിക്കുകയാണ്. സമൂഹത്തിന്റെ കാഴ്ചപ്പാടുകളും വീക്ഷണ ഗതികൾതന്നെയും മാറ്റിമറിക്കാൻ അവർക്ക് വളരെ…
Read More