മഞ്ഞുപുതഞ്ഞുകിടക്കുന്നബദരീനാഥിന്റെയുംകേദാർനാഥിന്റെയുംതാഴ്വരകളുൾക്കൊള്ളുന്നബിജ്നോർരൂപതയുടെഅമരക്കാരനായിഇന്ന്അഭിഷിക്തനാവുകയാണുമലയാളക്കരയുടെഅഭിമാനമായമോൺ. വിൻസന്റ്നെല്ലായിപ്പറന്പിൽ. നിസ്തുലസേവനങ്ങൾക്കുംഉന്നതപഠനങ്ങൾക്കും ശേഷംഉത്തരകാശിക്കടുത്തുള്ളഹിമാലയൻസാനുക്കളിൽചിന്ന്യാലിസോഡ്എന്നഎട്ടുകത്തോലിക്കാകുടുംബങ്ങൾമാത്രമുള്ളഒരുമിഷൻസ്റ്റേഷനിൽതാപസതുല്യമായജീവിതംനയിച്ച്സ്നേഹശുശ്രൂഷനടത്തിവരുന്നതിനിടയിലാണ്മേൽപ്പട്ടക്കാരനാകാനുള്ളവിളിയെത്തുന്നത്. മോൺ. നെല്ലായിപ്പറന്പിൽദീപികയ്ക്കുനൽകിയഅഭിമുഖത്തിൽനിന്ന്: തൃശൂർജില്ലയിലെപറപ്പൂക്കരമുളങ്ങ്എന്നകൊച്ചുഗ്രാമത്തിൽനെല്ലായിപ്പറന്പിൽലോനപ്പൻ- റോസിദന്പതികളുടെഅഞ്ചാമത്തെമകനായി1971മേയ്30ന്ജനനം. ഏഴാംക്ലാസുവരെതൊട്ടിപ്പാൾകർഷകസമാജംയുപിസ്കൂളിലുംഎട്ടുമുതൽപത്തുവരെപറപ്പൂക്കരപിവിഎസ്സ്കൂളിലുംവിദ്യാഭ്യാസം. വൈദികനാകാനുള്ളവിളി അഞ്ചാംക്ലാസിൽപഠിക്കുന്പോഴാണ്അൾത്താരബാലനാകാനുള്ളമോഹമുദിച്ചത്. വീട്ടിൽനിന്നുപറപ്പൂക്കരഫൊറോനപള്ളിയിലേക്കുമൂന്നരകിലോമീറ്റർദൂരമുണ്ടെങ്കിലുംഎല്ലാശനിയുംഞായറുംഉൾപ്പെടെമുഴുവൻഅവധിദിവസങ്ങളിലുംപള്ളിയിൽപോകുമായിരുന്നു. അന്നുതോമസ്പാറേക്കാടനച്ചനായിരുന്നുവികാരി. അദ്ദേഹമെന്നെഅൾത്താരബാലനാക്കി. നിർബന്ധബുദ്ധിക്കാരനുംകണിശക്കാരനുമായിരുന്നെങ്കിലുംവിശുദ്ധനായവൈദികനായിരുന്നുഅദ്ദേഹം. ആവന്ദ്യവൈദികനാണുപുരോഹിതനാകണമെന്നആഗ്രഹംഎന്നിൽഅങ്കുരിപ്പിച്ചതുംഅരക്കിട്ടുറപ്പിച്ചതും. പത്താംതരത്തിൽപഠിക്കുന്പോൾഫാ. ജോൺവാഴപ്പിള്ളിയായിരുന്നുവികാരി. അദ്ദേഹമാണെന്നെഇരിങ്ങാലക്കുടമൈനർസെമിനാരിയിലെദൈവവിളിക്യാന്പിലേക്കുപറഞ്ഞയച്ചത്. ഇരിങ്ങാലക്കുടരൂപതയ്ക്കുവേണ്ടിയുള്ളസ്ക്രീനിംഗ്കഴിഞ്ഞപ്പോൾഞാനതിലുൾപ്പെടാതിരുന്നതിനാൽചെറിയവിഷമംതോന്നി.…
Read More