കരുണയുടെ മികവുറ്റ പാഠപുസ്തകം: പ്രതിഭാധനനായ ഗുരുനാഥന് പ്രാർത്ഥനാഞ്ജലികൾ

സമർഥനായ അധ്യാപകൻ, ദിവ്യകാരുണ്യ ഉപാസകൻ, ഉജ്വലവാഗ്മി, മികച്ച സംഘാടകൻ, എഴുത്തുകാരൻ, ആർദ്രതയുള്ള മനശാസ്ത്രജ്ഞ ൻ…കറതീർന്ന മനുഷ്യസ്നേഹി…. അനേകർക്ക് ഈശോയെ കാട്ടിക്കൊടുത്ത വെള്ളി നക്ഷത്രം..ബുദ്ധിയിൽ തികവുള്ളവൻ, അധികാരികളെ അവസാനശ്വാസം…

Read More