Sathyadarsanam

കാ​ത്തി​രി​പ്പി​ന്‍റെ പു​ണ്യം

മ​​നോ​​ദ​​ർ​​പ്പ​​ണ​​ത്തി​​ൽ ഒ​​രു വ​​ലി​​യ കാ​​ത്തി​​രി​​പ്പി​​ന്‍റെ ചി​​ത്രം നി​​റ​​ഞ്ഞു​നി​​ൽ​​ക്കു​​ന്നു​​ണ്ട്. ജീ​​വി​​ച്ചി​​രി​​ക്കു​​ന്പോ​​ഴേ “വി​​ശു​​ദ്ധ’​​യെ​​ന്നു ജ​​ന​​ഹൃ​​ദ​​യ​​ങ്ങ​​ൾ മ​​ന്ത്രി​​ച്ച ഒ​​രു പു​​ണ്യ​​ജീ​​വി​​ത​​ത്തി​​ന്‍റെ സ്പ​​ന്ദ​​ന​​ങ്ങ​​ൾ ഏ​​റ്റു​​വാ​​ങ്ങി​​യ പു​​ത്ത​​ൻ​​ചി​​റ​ക്കാ​​ർ മു​​ത​​ൽ അ​​നേ​​ക​​ർ അ​​മ്മ​​യു​​ടെ വേ​​ർ​​പാ​​ടി​​നു​​ശേ​​ഷം കാ​​ത്തി​​രു​​ന്നു.…

Read More

കുടുംബങ്ങളിൽ നിറഞ്ഞ വെളിച്ചം….

കേ​​ര​​ള​​മ​​ണ്ണി​​നു ദൈ​​വം വ​​ര​​ദാ​​ന​​മാ​​യി ത​​ന്ന ഒ​​രു വ​​ലി​​യ വി​​ശു​​ദ്ധ​​യാ​​ണു വാ​​ഴ്ത്ത​​പ്പെ​​ട്ട മ​​റി​​യം ത്രേ​​സ്യ. വി​ശു​ദ്ധ അ​​മ്മ​ത്രേ​​സ്യ​​യെ​​പ്പോ​​ലെ ഒ​​രു മി​​സ്റ്റി​​ക്; വി​ശു​ദ്ധ ഫ്രാ​​ൻ​​സി​​സ് അ​​സീ​സി​​യെ​​പ്പോ​​ലെ ഒ​​രു പ​​ഞ്ച​​ക്ഷ​​ത​​ധാ​​രി; വി​ശു​ദ്ധ…

Read More

വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ…..

തിരുനാൾ: ജൂൺ 8 ദൈവത്തിന്റെ നാടായ കേരളത്തിൽ നിന്ന് ഈ വർഷാവസാനം വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെടുന്ന നാലാമത്തെ സുറിയാനി സഭാംഗമാണ് വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ. മർത്ത മറിയം ത്രേസ്യ…

Read More