പ്രണയ നൈരാശ്യത്തിലെ അരും കൊലകൾ

അഡ്വ. ചാർലി പോൾ പ്രണയനിഷേധത്തിന്റെയും വിവാഹഭ്യര്‍ത്ഥന നിരസിച്ചതിന്റെയുമൊക്കെ പേരില്‍ ജീവിതം ഹോമിക്കപ്പെട്ട പെണ്‍കുട്ടികളുടെ പട്ടികയിലെ ഒടുവിലത്തെ ഹതഭാഗ്യയാണ് തൃശ്ശൂര്‍ ചിയ്യാരം വത്സാലയത്തില്‍ നീതു (22). രണ്ടു വയസ്സുള്ളപ്പോള്‍…

Read More