സമൃദ്ധിയും സംസ്കാരവും സമൂഹത്തിലേക്ക്എത്തിക്കുവാൻ പാടുപെടുന്ന കർഷകരെയും അവരുടെ കൃഷിയെയും ചില പരിസ്ഥിതിവാദങ്ങൾ ഉന്മൂലനം ചെയുകയാണോയെന്നു സംശയിക്കുന്നു. നാട്ടിലെ മനുഷ്യർ ജീവിക്കുവാൻ പെടാപ്പാടുപെടുമ്പോൾ കാട്ടിലെ മൃഗങ്ങൾ എല്ലാം തച്ചുടയ്ക്കുവാൻ…
Read More