പരസ്പര സ്നേഹത്തോടും വിശ്വസ്തതയോടും കൂടി ഏകമനസായി

ആഷ്‌ലി മാത്യു ലാന്‍സന്റെയും സ്റ്റെഫിയുടെയും കഥയല്ലിത് ജീവിതമാണ്. ആശുപത്രിക്കിടക്കയില്‍ മരണത്തോട് മല്ലടിക്കുന്ന ലാന്‍സണ്‍… രാപകലെന്നില്ലാതെ പരിചരണമേകി ലാന്‍സണിന്റെ കരുത്താവുകയാണ് അദ്ദേഹത്തിന്റെ ഭാര്യ സ്റ്റെഫി. മനക്കരുത്തിന്റെ ഉത്തമ ഉദാഹരണം.…

Read More