ഉയിർപ്പ് – എഴുന്നേല്പിന്റെ പ്രദീപ്‌തകാലം

ഈശോയുടെ ഉയിർപ്പ് ആരാധനക്രമവത്സരത്തിന്റെ കേന്ദ്രബിന്ദുവാണ്‌. ഇതു തിരുനാളുകളുടെ തിരുനാളാണ്. കാരണം, ഈശോയുടെ ഉയിർപ്പാണ് ക്രിസ്തീയവിശ്വാസത്തിന്റെ ആണിക്കല്ല്. ആദിമസഭയിൽ ‘സുവിശേഷം’ എന്നു പറഞ്ഞാൽ അർത്ഥമാക്കിയിരുന്നത് ഈശോ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റു;…

Read More